അന്വേഷണം
അടുത്ത ദിവസം ശനിയാഴ്ച്ച ആയിരുന്നു. ക്ലാസ്സ് ഇല്ലാത്തതിനാൽ റീനു രാവിലെ തന്നെ ദിവ്യയുടെ വീട്ടിലേക്ക് പോയി. കാര്യങ്ങൾ എല്ലാം കേട്ട ദിവ്യ ചോദിച്ചു, "അയാളുടെ ഫേസ് ഒട്ടും കണ്ടില്ല?"
"ഇല്ലടി, പുറത്ത് നിന്ന് ലൈറ്റ് ഉണ്ടായിരുന്നു, പക്ഷെ ഡോർ പകുതി അടഞ്ഞിരുന്നതിനാൽ എന്റെ ബെഡിന്റെ വശത്തേക്ക് ആയിരുന്നില്ല ലൈറ്റ് അടിച്ചത്. ആകെ കണ്ടത് ഒരു രൂപം ആയിരുന്നു. അതും കഷ്ടിച്ച്." റീനു പറഞ്ഞു.
"നീ സിസിടിവി നോക്കിയായിരുന്നോ?" ദിവ്യ ഒന്നാലോചിച്ചിട്ട് ചോദിച്ചു, പക്ഷെ റീനുവിന്റെ മറുപടി നിരാശ നിറഞ്ഞത് ആയിരുന്നു, "ഇന്ന് രാവിലെ നോക്കിയെടി, ആകെ രണ്ടു ക്യാമറയെ ഒള്ളു, അതും ഫ്രണ്ടിലും ബാക്കിലും വാതിൽ ഫോക്കസ് ചെയ്താണ് വച്ചിട്ടുള്ളത്. അതിൽ ഫ്രണ്ട് ക്യാമെറയിൽ ഞാൻ കയറി കഴിഞ്ഞു കുറെ നേരം കഴിഞ്ഞു അക്ഷയ് ഇറങ്ങി വരുന്നത് കാണാം. പിന്നെ അതികം വൈകാതെ തന്നെ ഫഹദും. പിന്നെ കുറച്ചു കഴിഞ്ഞു വിഷ്ണുവും ഇറങ്ങി വന്നു. കുറെ കഴിഞ്ഞാണ് റോബിൻ വരുന്നത് കണ്ടത്. പിന്നെ ബാക്കിലെ ക്യാമെറയിൽ നിതിൻ ഫുഡ് വാക്കാണ് കയറി ഇറങ്ങുന്നുനത് ആയിരുന്നു എല്ലാം." റീനു താൻ കണ്ടത് പറഞ്ഞു.
"വേറെ ആരും ആ സമയം വീട്ടിൽ കയറീട്ടില്ലല്ലോ? ഉറപ്പല്ലേ?"
"ഞാൻ കയറിയ സമയം അവർ മാത്രം ആണ് വീട്ടിൽ ഉണ്ടായിരുന്നത്. അതിനു മുന്നേ കയറിയവർ അധിക സമയം എടുക്കാതെ ഇറങ്ങി പോയിട്ടുണ്ടായിരുന്നു. പിന്നെ ഞാൻ കയറിയപ്പോൾ അവർ മാത്രം ആണ് വീട്ടിൽ ഉണ്ടായിരുന്നത്." റീനു ഉറപ്പിച്ചു പറഞ്ഞു.
"എങ്കിൽ ആ…
Hope Smitha’s navel also gets the same treatment soon