പൊക്കിൾ ദേവത

By Adheesh

Chapter 10

പുതു അനുഭവം

1 read 0

പിറ്റേന്ന് വിഷ്ണു പറഞ്ഞ സ്റ്റുഡിയോയിലേക്ക് റീനു എത്തി. അതൊരു ഇരുനില കെട്ടിടമായിരുന്നു. താഴത്തെ നിലയിൽ നീറ്റായ ഒരു റിസെപ്ഷനും ചെറിയൊരു ഹാളും. ഫോട്ടോഷൂട്ടും, ഡ്രസ്സ് ചെയ്ഞ്ചിംഗും, മേക്കപ്പും എല്ലാം മുകളിലത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

അവൾ റിസപ്ഷൻ ഏരിയയിലേക്ക് ചെന്നപ്പോൾ അവിടെ ദിവ്യയും റോബിനും സ്മിതയും, കൂടെ സ്മിതയുടെ കാമുകൻ ഗൗതമും ഇരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ എല്ലാവരുടെയും മുഖം ഒന്ന് തെളിഞ്ഞു. അവൾ അവരുടെ അരികിലെത്തി ദിവ്യയോടായി ചോദിച്ചു:

"വിഷ്ണുവിനെ കണ്ടോ?"

"അവൻ മുകളിൽ എല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാ..."

"എന്താ ഇവിടെ നിൽക്കുന്നെ? അകത്ത് കയറിക്കൂടായിരുന്നോ?"

"നീ വരാൻ വെയിറ്റ് ചെയ്യുവായിരുന്നു. ഫോം ഒക്കെ ഫിൽ ചെയ്യാൻ ഉണ്ട്."

അപ്പോഴാണ് ആ കൂട്ടത്തിൽ പുതിയ ഒരാളെ റീനു ശ്രദ്ധിച്ചത്. അത് സ്മിതയുടെ കാമുകൻ ഗൗതം ആയിരുന്നു. ഫോട്ടോയിലൂടെയും സ്മിത പറഞ്ഞും ഗൗതമിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, നേരിട്ട് കാണുന്നത് ആദ്യമായാണ്. അവൾ ഒരു പുഞ്ചിരിയോടെ അവന് ഹസ്തദാനം നൽകാൻ കൈ നീട്ടി.

"ഹായ്, ഞാൻ റീനു. ഗൗതം അല്ലെ? സ്മിത പറഞ്ഞു കേട്ടിട്ടുണ്ട്."

"ഹായ്, ഞാനും റീനുവിനെ പറ്റി കേട്ടിട്ടുണ്ട്. കോളേജിലെ പൊക്കിൾ റാണി, അല്ലെ?"

ആ വിളി കേട്ടതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. നാണം കൊണ്ട് അവളുടെ കവിളുകൾ ചുവന്നു. പരസ്യമായി ആ പേര് കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു സുഖം. അവൾ നാണത്തോടെ സ്മിതയെ നോക്കി പറഞ്ഞു:

"ഞാൻ കരുതി സ്മിത വരില്ലെന്ന്."

"വന്നില്ലെങ്കിൽ ശെരി ആകില്ലെന്ന്…

This chapter is locked. Unlock it for 10 coins.

About the Author

Adheesh

2 stories

1 comment

  1. Ravi Kanth

    This was the best of all the chapters, keep it like this in the coming chapters