പൊക്കിൾ ദേവത

By Adheesh

Chapter 4

പൊക്കിൾ ഡാൻസ്

0 reads 0

ദിവസങ്ങൾ കടന്ന് പോയി. കോളേജിൽ എല്ലാവരും പഠനത്തിന്റെ പിറകെ ആണ്. അങ്ങനെ പോകുമ്പോൾ ആണ് ആർട്സ് ഡേ എന്നാണെന്ന് അനൗൺസ് ചെയ്തത്. ആർട്സ് ഡേയ്ക്ക് എന്നാണെന്ന് അറിഞ്ഞപ്പോൾ പിള്ളേർ എല്ലാവരും ആവേശത്തിൽ ആയി. 

ആൺകുട്ടികൾക്ക് ആണ് കൂടുതൽ ആവേശം. റീനുവിന്റെ ക്ലാസ്സിലെ ആൺപിള്ളേർ ആർട്സ് ഡേയ്ക്ക് പെൺവേഷം കെട്ടി ഡാൻസ് ചെയ്യാൻ ഒക്കെ പ്ലാൻ ഇട്ടിട്ടുണ്ട്, അതിന്റെ ആവേശത്തിൽ ആണ് അവർ. 

പെൺപിള്ളേർ അങ്ങനെ പരിപാടികൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. സ്മിത മിസ്സ് ക്ലാസ്സിൽ വന്നു കാര്യങ്ങൾ പറഞ്ഞു, പരിപാടികൾ എല്ലാം സ്ക്രീനിങ് കഴിഞ്ഞായിരിക്കും അനുവദിക്കുക. അതാത് ഡിപ്പാർട്മെന്റിലെ എച്ച്.ഒ.ഡി ആയിരിക്കും ഇതിന്റെ സ്ക്രീനിങ് നടത്തുക. ആർട്സ് ഡേയുടെ തലേന്ന് വരെ സമയം ഉണ്ട്. അതിനുള്ളിൽ എപ്പോഴെങ്കിലും കാണിച്ചാൽ മതി. സ്മിത മിസ്സ് അതും പറഞ്ഞു പോയി. 

പെണ്ണുങ്ങൾ ചർച്ചയിൽ ആയി, എന്ത് പരിപാടി നടത്തും? മിക്കവരും ഡാൻസ് മതി എന്ന് പറഞ്ഞു. പക്ഷെ ദിവ്യ പറഞ്ഞു, “നമുക്ക് ഐറ്റം ഡാൻസ് നോക്കിയാലോ?” വിചാരിച്ചതിലും മികച്ച പ്രതികരണം പെൺകുട്ടികളിൽ നിന്നും വന്നു. പക്ഷെ ദിവ്യ വീണ്ടും മറ്റൊരു കാര്യം കൂടി പെണ്ണുങ്ങൾ മാത്രം കേൾക്കെ പറഞ്ഞു, 

“റീനുവിനെ ലീഡ് ഡാൻസർ ആക്കണം, പിന്നെ ഐറ്റം ഡാൻസ് അല്ലെ, അപ്പൊ അതുപോലെ നല്ല സെക്സി കോസ്സ്റ്റ്യൂം ഇട്ട് വേണം കളിക്കാൻ.” എല്ലാവരും അൽപ്പം ശങ്കിച്ചു. 

റീനു തന്നെ ചോദിച്ചു, “സെക്സി കോസ്റ്റ്യൂം എന്ന് പറയുമ്പോൾ എത്ര സെക്സി ആയത്?” ഇത് കേട്ട ദിവ്യ ഒരു വഷളൻ ചിരിയോടെ പറഞ്ഞു, “പുഷ്പ്പയിലെ ഡാൻസ് ഇല്ലേ? അതുപോലെ.”

ഇത് കേട്ടതും റീനു ഞെട്ടി, “ഒന്ന് പോടീ… നിനക്ക് വട്ടായോ? ഓണത്തിന് ഉടുത്ത പോലെ അല്ലെ, എന്നെകൊണ്ട് ഒന്നും പറ്റില്ല അതുപോലെ എല്ലാവരുടെയും മുന്നിൽ അങ്ങനെ വയർ കാട്ടി ഡാൻസ് ചെയ്യാൻ. പിന്നെ അതൊക്കെ എങ്ങനെ സ്ക്രീനിംഗ് കഴിഞ്ഞു അപ്പ്രൂവ് ആകും?” 

“സ്‌ക്രീനിങ്ങിനു അപ്പ്രൂവ് ആക്കി തന്നാൽ മതിയെങ്കിൽ ഡാൻസ് ചെയ്യുമോ?” സ്മിത മിസ്സ് അവരുടെ സംസാരങ്ങൾ എല്ലാം കേട്ട് പിറകിൽ നിന്നും ചോദിച്ചു. ഈ സാധനം എവിടെ നിന്നും വന്നു എന്ന രീതിയിൽ ആയിരുന്നു പെണ്ണുങ്ങൾ എല്ലാവരും മിസ്സിനെ നോക്കിയത്. അപ്പോഴും അവർ ആ മറുപടി പറഞ്ഞില്ല.

ദിവ്യ സന്തോഷത്തോടെ പറഞ്ഞു, “റീനു മാത്രമല്ല, ഞങ്ങൾ ബാക്കി ഉള്ളവരും ഉണ്ടാകും. അപ്പ്രൂവ് ആക്കി തന്നാൽ മതി, മിസ്സ്.” അത് കേട്ടതും ചിരിച്ച് കൊണ്ട് സ്മിത മിസ്സ് അവരുടെ ചർച്ചയിൽ കൂടി. “അപ്പ്രൂവ് ആകണമെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണം; ഏറ്റവും ആദ്യം നല്ല സെക്സി കോസ്റ്റ്യൂംസ് സെലക്ട് ചെയ്യ്, പറ്റുമെങ്കിൽ സ്പെഷ്യൽ ആയി തൈപ്പിക്ക്. പിന്നെ അടിപൊളി ഡാൻസ് കൊറിയോഗ്രാഫ് ചെയ്യ്. വല്ലാതെ വൾഗർ ആകരുത് എന്നാൽ സെക്സി ആവുകയും വേണം. ഇത് രണ്ടും സെറ്റ് ചെയ്‌താൽ ബാക്കി കാര്യം ഞാൻ ഡീൽ ചെയ്തോളാം.”

 “അത്രയ്‌ ഒള്ളു? എങ്കിൽ ഡ്രെസ്സിന്റെ കാര്യം ഇപ്പൊ ശെരി ആക്കി തരാം.” ദിവ്യ അത് പറഞ്ഞു ഫോൺ എടുത്ത് എന്തൊക്കെയോ ടൈപ്പ് ചെയ്തു എന്നിട്ട് കുറച്ച് ഫോട്ടോസ് കാണിച്ച് കൊടുത്തു. മിക്കതും സ്ലീവ്‌ലെസ് സ്പെഗറ്റി സ്ട്രാപ്പ് ടൈപ്പ് ബ്ലൗസും സ്കർട്ടും ആയിരുന്നു. അതെല്ലാം വളരെ എക്സ്പോസിങ് ആണെന്ന് പറഞ്ഞു സ്മിത മിസ് തള്ളി. അവസാനം ഒരു കോസ്റ്റ്യൂം ദിവ്യ കാണിച്ചു, സാരി ടൈപ്പ് ലോ കട്ട് ഫുൾ സ്ലീവ് ബ്ലൗസും അതെ നിറത്തിൽ ഉള്ള പാവാടയും ആയിരുന്നു അത്. അത് സ്മിത മിസ്സ് അംഗീകരിച്ചു. കൂടെ ഉണ്ടായിരുന്ന ഐശ്വര്യ തനിക്ക് ഒരു തുണിക്കട അറിയാമെന്നും അവിടെ ഇതുപോലെ ഉള്ള ഡ്രസ്സ് വിശ്വസിച്ച് തയ്യിക്കാം എന്നും പറഞ്ഞു. അങ്ങനെ കോസ്റ്റ്യൂം അവർ അപ്പോൾ തന്നെ ഉറപ്പിച്ചു. 

അടുത്തത് നല്ല പാട്ടും അതിന് പറ്റിയ ഡാൻസും ആണ്. റീനു വിഷ്ണുവിനെ വിളിച്ചു, തന്റെ പൊക്കിൾ റാണി വിളിച്ചപ്പോൾ തന്നെ അവൻ അടുത്തെത്തി. അവനോട് ദിവ്യ ആണ് സംസാരിച്ചത്. അവൾ നേരത്തെ തീരുമാനിച്ചത് പോലെ പത്ത് മിനിറ്റ് പരിപാടിക്കായി നാല് ഐറ്റം സോങ് മാഷപ്പ് ചെയ്തു തരാൻ അവനോട് ആവശ്യപ്പെട്ടു. കരീന കപൂറിന്റെ ഫെവിക്കോൾ, ബാഹുബലിയിലെ മനോഹരി, ഷാർജ ടു ഷാർജ സിനിമയിലെ പതിനാലാം രാവിന്റെ പിന്നെ പുഷ്പ സിനിമയിലെ ഊ അന്ത വാ മാവ പാട്ടും ആയിരുന്നു അവർ ഉറപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ പാട്ട് റെഡി ആക്കാം എന്ന് വിഷ്ണുവും വാക്ക് തന്നു. 

അങ്ങനെ അവർ ഉച്ച കഴിഞ്ഞുള്ള ഫ്രീ പീരിയഡിൽ ഡാൻസ് പ്രാക്ടീസ് ചെയ്തു. എല്ലാവരും അവരവരുടെ രീതിയിൽ കൊറിയോഗ്രാഫി ചെയ്യാൻ കൂടി, ദിവ്യ കൂടുതൽ സെക്സി ആയുള്ള ചുവടുകൾ ചെയ്തു കാണിച്ചപ്പോൾ റീനുവും സ്മിത മിസ്സും ആണ് അതെല്ലാം നിഷ്കരുണം തിരസ്ക്കരിച്ചു. അവളുടെ രീതിയിൽ ഡാൻസ് ചെയ്‌താൽ ചിലപ്പോൾ ഡിസ്സ്മിസ്സൽ തന്നെ കിട്ടിയെന്നു വരും എന്ന് അവർക്കെല്ലാവർക്കും അറിയാം. സ്മിത മിസ്സും ഡാൻസ് കൊറിയോഗ്രാഫ് ചെയ്യാൻ സഹായിച്ചു.

അങ്ങനെ ഒരു ശനിയാഴ്ച്ച എത്തി, അന്നാണ് ഡാൻസിനുള്ള കോസ്റ്റ്യൂം തൈപ്പിക്കുന്നതിനു ക്ലാസ്സ്‌മേറ്റ് ഐശ്വര്യ പറഞ്ഞ ടെക്സ്റ്റൈൽ ഷോപ്പിൽ വരാൻ പറഞ്ഞു ഉറപ്പിച്ചത്. രാവിലെ തന്നെ കുളിയും ഭക്ഷണവും കഴിഞ്ഞു മേരിയുടെ സ്കൂട്ടറിന്റെ താക്കോൽ എടുത്ത് റീനു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് തോമസ് ചോദിച്ചത്,

“എങ്ങോട്ടാ രാവിലെ തന്നെ?”

“ഞാൻ പറഞ്ഞില്ലേ, അപ്പ; ഇന്ന് ഡാൻസിനുള്ള ഡ്രസ്സ് എടുക്കാൻ ടൗണിൽ പോകണം എന്ന്…” എന്നത്തേയും പോലെ കുസൃതി ചിരിയോടെ അവൾ പറഞ്ഞു.

“എങ്കിലേ, മോള് താക്കോൽ അവിടെ വച്ചിട്ട് ബസ്സിന് പോ… ഇനി ലൈസൻസ് എടുക്കാതെ നിന്നെ ഇനി സ്കൂട്ടറിൽ തൊടീക്കില്ല.”

“അമ്മ…” അത്രയും നേരം ഉണ്ടായിരുന്ന അവളുടെ മുഖം മങ്ങി എന്നിട്ട് അടുത്ത് നിന്ന തന്റെ അമ്മയെ വിളിച്ചു. തോമസ് പറഞ്ഞതിലും കാര്യം ഉള്ളതിനാൽ മേരിയും അനുകൂലിക്കാൻ നിന്നില്ല.

“അല്ലേലും അപ്പ പറഞ്ഞതിലും കാര്യം ഇല്ലേ? എത്ര നാളായി നിന്നോട് ലൈസൻസ് എടുക്കാൻ പറയുന്നു.” മേരി തോമസിനെ അനുകൂലിച്ച്.

“ഹമ്മ്… എങ്കിൽ എന്നെ ടൗണിൽ എങ്കിലും ഒന്ന് ഇറക്കിവിടു…” ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചു.

“നീ ബസിനു പോകാനേ… ഞാൻ വേറെ വഴിക്കാണ്, ഇത് കഴിഞ്ഞു ഇറങ്ങണം.” താൻ കുടിച്ച് കൊണ്ടിരുന്ന ചായ കാണിച്ച് തോമസ് അവളോട് പറഞ്ഞു. വേറെ വഴി ഇല്ലാതെ അവൾ ബസ്സിന്‌ പോകാൻ ഇറങ്ങി സ്റ്റോപ്പിലേക്ക് നടന്നു. ഈ സമയം മേരി തോമസിനോട് ചോദിച്ചു, “ഇന്ന് ഉച്ചയ്ക്ക് മുന്നേ ബാങ്കിൽ ചെന്നാൽ മതിയെന്ന് ഇന്നലെ എന്നോട് പറഞ്ഞിട്ട് എന്താ മോളുടെ കൂടെ പോകാത്തെ?” 

വഷളൻ ചിരിയോടെ അയാൾ പറഞ്ഞു, “അവൾ പോയിട്ട് വേണം എനിക്ക് നിന്നെ ഒറ്റയ്ക്ക് കിട്ടാൻ…” അതും പറഞ്ഞു മേരിയെ പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് അയാൾ കൊണ്ടുപോയി എടുത്ത് ഒരു ഇടീൽ ഇട്ടു.

“എന്താ മനുഷ്യ ഈ കാണിക്കുന്നേ?” അത്ര രസം ഇല്ലാതെ മേരി അയാളോട് ചോദിച്ചു, 

“കാണിക്കാൻ പോകുവല്ലേ…” എന്ന് പറഞ്ഞു അവളുടെ മുകളിൽ ആയി കൈകുത്തി ഇരുന്നു ആ വയറിനെ മറയ്ക്കുന്ന സാരീ മാറ്റി ആ കുഴിഞ്ഞ പൊക്കിളിൽ മുഖം അമർത്തി ചുംബിച്ചു.

 തന്റെ ശരീരത്തിലെ ആ പ്രേത്യേക ഭാഗത്തു തോമസിന്റെ ചുണ്ടുകൾ അമര്ന്നപ്പോള് സുഖം കൊണ്ട് അവൾ ശിൽക്കാര ശബ്ദം ഉണ്ടാക്കി. എത്ര തവണ തന്റെ പൊക്കിൾ തോമസ് രുചിച്ചിട്ടുണ്ട്, എങ്കിലും ഒരിക്കലും മടുപ്പിക്കാത്ത സുഖമാണ് തോമസിന്റെ നാവ് നൽകുന്നത്. അയാളുടെ അരമുള്ള നാവ് മേരിയുടെ ആഴമുള്ള പൊക്കിളിൽ സുഖത്തിന്റെ വൈദ്യുതി പ്രവാഹം നൽകി. ഇടവേളയില്ലാതെ നാവ് ആ പൊക്കിളിൽ കയറി ഇറങ്ങി. 

മേരിയുടെ സുഖം കൊണ്ടുള്ള പുളച്ചിൽ തടയാൻ തോമസ് അരക്കെട്ടിന്റെ ഇരുവശത്തും പിടിച്ച് കിടക്കയിലേക്ക് അമർത്തി. മേരി ചുണ്ടുകൾ കടിച്ചമർത്തി ശബ്ദം പുറത്ത് വരാതിരിക്കാൻ വളരെ പ്രയാസപ്പെട്ടെങ്കിലും തോമസിന്റെ ആർത്തിയോടെ ഉള്ള പൊക്കിൾ തീറ്റയിൽ അവസാനം സുഖം കൊണ്ട് അവർ നിലവിളിക്കാൻ തുടങ്ങി. 

അത്രയും ആഴമുള്ള പൊക്കിളിൽ തോമസിന്റെ നാവ് കയറി, ഒരു കുട്ടിക്ക് ഐസ്ക്രീം കിട്ടിയപ്പോൾ ആർത്തിയോടെ നക്കി രുചിക്കുന്നത് പോലെ തനിക്ക് ഒരിക്കലും മടുക്കാത്ത ആ സുന്ദരി പൊക്കിൾ അയാൾ നക്കി രുചിച്ചു. മകൾ വീട്ടിൽ ഇല്ലാത്തതും സമയം കുറെ ഉള്ളത് കൊണ്ടും അയാളുടെ നക്കലിന്റെ ആവേശം സാധാരണയിലും കൂടുതൽ ആയിരുന്നു. സുഖം കൊണ്ട് പുളയുമ്പോഴും കിടന്ന് കൊടുക്കാൻ മാത്രം ആണ് മേരിക്ക് സാധിക്കുമായിരുന്നൊള്ളു. ആ മാംസളമായ പൊക്കിളിൽ ഉമ്മവച്ചും, നക്കിയും, കടിച്ചും മേരിയെ സുഖിപ്പിച്ച് സുഖിപ്പിച്ച് സുഖത്തിന്റെ മൂർച്ചയിൽ എത്തിച്ചു. കിതപ്പോടെ തല ഉയർത്തി നോക്കിയ മേരിയോട് തോമസ് ചോദിച്ചു, “ഒന്നൂടെ നോക്കിയാലോ?” നാണത്തോടെ മേരി സമ്മതം മൂളി.

ഈ സമയം വീട്ടിൽ നിന്നും ഇറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടന്ന റീനു പെട്ടന്ന് എത്താൻ വേണ്ടി അതുവഴി വന്ന ഒരു ഓട്ടോയ്ക്ക് കൈകാട്ടി വിളിച്ചു, പക്ഷെ അതിലെ ഡ്രൈവറിനെ കണ്ട് അവൾ ഞെട്ടി, “നിതിൻ?! നീ?” അത്രയ്ക്ക് അതിശയം ഒന്നും മുഖത്തു വരുത്താതെ നിതിൻ ചോദിച്ചു, “ടൗണിലേക്ക് ആണോ? എങ്കിൽ കേറിക്കോ.”

 അവൾ ഓട്ടോയുടെ പിറകിൽ ചാടി കയറി. പിറകിലിരുന്ന് റീനു ചോദിക്കാൻ തുടങ്ങി, “നീ ഓട്ടോ ഓടിച്ച് നടക്കുവാണെന്ന് അറിയില്ലായിരുന്നു. എങ്കിൽ ഇനി മുതൽ പുറത്ത് പോകുമ്പോൾ നിന്നെ വിളിച്ചാൽ മതിയല്ലോ.”

“കുഴപ്പം ഇല്ല, അവധി ദിവസം മാത്രം ഉണ്ടാകുവോള്ളൂട്ടോ.” അവൻ പറഞ്ഞു, 

“എന്താടാ ഇങ്ങനെ ജോലി ചെയ്തു നടക്കുന്നത്? സ്വന്തം കാലിൽ നിക്കാൻ ആണോ അതോ വീട്ടിൽ ഫിനാൻഷ്യൽ ആയി പ്രശ്നത്തിൽ ആണോ?” അവൾക്ക് കൂടുതൽ ചികഞ്ഞറിയാൻ താൽപ്പര്യം ആയി.

“അങ്ങനെ ചോദിച്ചാൽ വലിയ കടബാധ്യതത ഇല്ല പക്ഷെ വീട്ട് ചിലവ് കൊണ്ടുപോകാൻ ഇച്ചിരെ ബുദ്ധിമുട്ടാണ്.” അവൻ താല്പര്യം ഇല്ലാതെ പറഞ്ഞു. 

“എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഉണ്ടെങ്കിൽ പറ, ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാം.” അവൾ വാചാലയായി. 

“അത്ര പ്രശ്നം ഒന്നും ഇല്ല, റീനു. നീ അങ്ങനെ കൺസേൺ ആകേണ്ട.” അവൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. 

“ഒരു നോർമൽ മലയാളി ഫാമിലിയിൽ ഒരു കോളേജ് സ്റ്റുഡന്റ് ജോലി ചെയ്തു നടക്കണമെങ്കിൽ ഉറപ്പായും എന്തെങ്കിലും ഫിനാൻഷ്യൽ ആയി ബുദ്ധിമുട്ട് ഉണ്ടാകണം. നീ അറ്റ്ലീസ്റ്റ് പ്രശ്നം എന്താണെന്ന് പറ.” റീനു വിട്ടില്ല. 

മനസ്സില്ല മനസ്സോടെ നിതിൻ പറഞ്ഞു, “എന്റെ അച്ഛന് പണ്ട് ഒരു കമ്പനിയുടെ ഗോഡൗണിൽ ആയിരുന്നു ജോലി. ഒരു ആക്‌സിഡന്റിൽ കാലിനു ഇഞ്ചുറി പറ്റി. കമ്പനി ആശുപത്രി ചിലവെല്ലാം നോക്കി, പക്ഷെ കാലിന് പഴയ ബലം തിരിച്ച് വന്നില്ല അത് കാരണം ആ ജോലി പോയി. ഇപ്പൊ ഓട്ടോ ഓടിക്കുന്നു. അച്ഛനും അമ്മയ്ക്കും അത്ര വിദ്യാഭ്യാസം ഇല്ല അതുകൊണ്ട് വേറെ ഇരുന്ന് ചെയ്യാവുന്ന ജോലിയൊന്നും കിട്ടിയില്ല. ആകെ ചിലവ് കൂടുതൽ വരുന്നത് അച്ഛന്റെ ന്യൂറോ മരുന്ന് കാരണം ആണ് പിന്നെ മൂന്ന് മാസം കൂടുമ്പോൾ ചെക്കപ്പ് ഉണ്ട്. പൈസയുടെ കാര്യത്തിൽ ടൈറ്റ് ആണ്. അത്രേ ഒള്ളു. വിചാരിക്കുന്ന രീതിയിൽ കഷ്ടപ്പാട് ഇല്ല.” 

തന്റെ പ്രശ്നങ്ങൾ പറയാൻ അവനു അതികം താല്പര്യം ഇല്ല എന്ന് അവൾക്ക് മനസിലായി, അവൾ നിശബ്ദയായി. പക്ഷെ അവൻ തന്നെ അവളോട് സംസാരിച്ചു, “ടൗണിൽ എന്താ പരിപാടി?”

 “ങേ?” 

“ടൗണിൽ എന്താ പരിപാടി എന്ന്.” അവൻ വീണ്ടും ചോദിച്ചു. 

“അതോ… അത് ഈ വരുന്ന ആർട്സ് ഡേയ്ക്ക് ഞങ്ങൾ പെണ്ണുങ്ങൾ ഡാൻസിനുള്ള ഡ്രസ്സ് തൈപ്പിക്കാൻ ആണ്.” അവൾ പറഞ്ഞു. 

“ഓ…” ഒന്ന് മൂളുക മാത്രം അവൻ ചെയ്തു. 

“നിങ്ങൾ ആണുങ്ങൾ അന്ന് എന്തെങ്കിലും പരിപാടി ചെയ്യാൻ പ്ലാൻ ഉണ്ടോ?” അവൾ എന്തെങ്കിലും ചോദിക്കണമല്ലോ എന്നത് കൊണ്ട് ചോദിച്ചു. 

“അന്ന് ഞാൻ ഉണ്ടാകില്ലാടി. അറ്റന്റൻസ് ഉണ്ടാകില്ലല്ലോ അന്ന് ഓട്ടത്തിന് പോയാൽ ഒരു 500 എങ്കിലും കിട്ടും.” അവൾക്ക് വീണ്ടും മനസ്സിൽ ഒരു വിങ്ങൽ ആയി. തന്നെപോലെ എല്ലാവരും പണമുള്ള വീട്ടിൽ ജനിച്ചവരല്ലല്ലോ, എല്ലാവര്ക്കും ചോദിച്ചാൽ കീശയിൽ പണം തിരുകി സന്തോഷിപ്പിക്കുന്ന അച്ഛനും അമ്മയും ഇല്ലെന്നു ഉള്ള സത്യം അവളെ വീണ്ടും ഭൂമിയിലേക്ക് എത്തിച്ചു. വൈകാതെ തന്നെ അവൾ പറഞ്ഞ കടയുടെ മുന്നിൽ അവൻ അവളെ ഇറക്കി. 

“എത്ര ആയി?” അവൾ ചോദിച്ചു, 

“അമ്പത്.” നൂറിന്റെ ഒരു നോട്ട് കൊടുത്തിട്ട് അവൾ പറഞ്ഞു, “ബാക്കി വച്ചോ.” 

“വേണ്ട…!” അവൻ പറഞ്ഞു എന്നിട്ട് പോക്കറ്റിൽ നിന്നും അമ്പത്തിന്റെ നോട്ട് കൊടുത്തിട്ട് പറഞ്ഞു, 

“സഹായിച്ചില്ലേലും അനാവശ്യമായി സിമ്പതി കാണിക്കരുത്. നീ നല്ല ഉദ്ദേശത്തോടെ ആണ് അത് പറഞ്ഞത് എന്ന് മനസിലായി. പക്ഷെ അങ്ങനെ ചെയ്‌താൽ ഞാൻ ഈ ചെയ്യുന്ന ജോലിക്ക് വില ഇല്ലാതെ ആകും.” അവൾക്ക് ഒന്നും മിണ്ടാൻ പറ്റാത്ത പോലെ ആയി. 

“സോറി.” അവൾ വിഷമത്തോടെ പറഞ്ഞു. 

“കുഴപ്പം ഇല്ല. വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എല്ലാവര്ക്കും സിമ്പതി ഇഷ്ട്ടം അല്ല എന്ന് മനസ്സിലാക്കിപ്പിക്കാൻ ആണ്.”

അവൾ വേറൊന്നും പറയാൻ ആകാതെ ബാക്കി കാശ് വാങ്ങി കടയിലേക്ക് കയറി പോയി. കടയിൽ കയറിയ റീനു തന്റെ കൂട്ടുകാരികൾ ഒരു വശത്ത് കൂട്ടം ആയി നിൽക്കുന്നത് കണ്ടു, അവിടേക്ക് ചെന്നപ്പോൾ ഡ്രെസ്സിനുള്ള തുണി എടുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു എല്ലാവരും. പല തരത്തിലും നിറത്തിലും ഉള്ള ഒറ്റത്തുണികൾ വെച്ചിട്ടുണ്ടായിരുന്നു. റീനുവും കൂടി ആ ചർച്ചയിൽ കൂടി. അവസാനം കറുത്ത തുണിയിൽ സിൽവർ എംബ്രോയിഡറി ബോർഡർ ഉള്ള ഡിസൈൻ തിരഞ്ഞെടുത്തു. 

കടയിൽ തന്നെയുള്ള രണ്ടു ചേച്ചിമാർ എല്ലാവരുടെയും ബ്ലൗസിനും പാവാടയ്ക്കും ഉള്ള അളവുകൾ എടുത്തു. അവസാന നിമിഷം ദിവ്യ ഇടപെട്ടു ബ്ലൗസ് ഷോർട് സ്ലീവ് ബാക്ക്ലെസ്സ് ആക്കി. അഞ്ചു ദിവസത്തിനുള്ളിൽ തന്നെ എല്ലാം തൈച്ച് തരാം എന്നും വാക്ക് കൊടുത്തു. അങ്ങനെ ആണെങ്കിൽ ആർട്സ് ഡേയുടെ തലേന്ന് കോസ്റ്റ്യൂം ഇട്ട് സ്ക്രീനിംഗ് ചെയ്യാം എന്ന് ഉറപ്പിച്ചു. അങ്ങനെ കാശും കൊടുത്ത് വരും ദിവസങ്ങളിൽ അവർ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. 

അങ്ങനെ അഞ്ചു ദിവസം കഴിഞ്ഞു, ഡ്രസ്സ് കിട്ടി, വീട്ടിൽ വന്നു അതിട്ടപ്പോൾ ആണ് ദിവ്യ നല്ല പണിയാണ് തന്നിരിക്കുന്നത് എന്ന് റീനുവിന് മനസിലായത്. ബ്ലൗസിന്റെ പിറകിൽ  വെറും വള്ളിയുടെ മറവ് മാത്രം ഒള്ളു. സ്ലീവ് കക്ഷം കഷ്ടിച്ച് മറയ്ക്കുന്നതെ ഒള്ളു. ഭാഗ്യത്തിന് നെഞ്ചിന്റെ ഭാഗത്തു പാഡിങ് ഉണ്ട്, അതുകൊണ്ട് ഡാൻസ് ചെയ്യുമ്പോൾ ഒന്നും പുറത്ത് വരില്ല. ഇതെല്ലാം റീനു സ്മിത മിസ്സിന് ഫോട്ടോ ആയി അയച്ച് കൊടുത്തു. വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിലുള്ള ഉത്തരം ആണ് മിസ്സിന്റെ അടുക്കൽ നിന്നും വന്നത്. 

അങ്ങനെ ആർട്സ് ഡേയുടെ തലേന്ന് ഉച്ച കഴിഞ്ഞു സെമിനാർ ഹാളിൽ വച്ചാണ് അവരുടെ ഡിപ്പാർട്മെന്റിന്റെ സ്ക്രീനിംഗ്. സെമിനാർ ഹാളിൽ ആകെ രണ്ടു വാതിലുകളാണ് ഉള്ളത് അതിൽ ഒന്ന് അകത്ത് നിന്നും കുറ്റിയിട്ടിരിക്കുവാണ് മറ്റേ വാതിൽ വഴി ആണ് ആളുകൾ കയറുന്നതും ഇറങ്ങുന്നതും. ജനലുകൾ ഇല്ല, അതിനാൽ വാതിൽ അടച്ചാൽ ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയുവാൻ കഴിയില്ല. ഇതറിഞ്ഞു കൊണ്ടാണ് ആ മുറി തന്നെ സ്മിത മിസ്സ് നേരത്തെ ബുക്ക് ചെയ്തത്.

 ഉച്ച കഴിഞ്ഞപ്പോൾ തന്നെ റീനുവും സംഘവും ഡാൻസിനുള്ള വേഷം ധരിച്ച് ആ മുറിക്കുള്ളിൽ ഇരുന്നു. പ്രിൻസിപ്പലും സ്മിത മിസ്സും ഒരുമിച്ചാണ് വന്നത്. പ്രിൻസിപ്പലിനെ കണ്ടതും ബാക്കി കുട്ടികൾക്ക് അൽപ്പം പേടി ആയി. പക്ഷെ റീനുവും ദിവ്യയും ചിരിച്ചുകൊണ്ട് തന്നെ ഗുഡ് ആഫ്റ്റർനൂൺ പറഞ്ഞു. 

പ്രിൻസിപ്പൽ പറഞ്ഞു, “സ്മിത മിസ്സ് പറഞ്ഞത് നിങ്ങൾ ഒരു ബോൾഡ് ആയ ഡാൻസ് ചെയ്യാൻ ആണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ ഇത്രേം ബോൾഡ് ആകുമെന്ന് പറഞ്ഞില്ല.” എല്ലാവരുടെയും മനസ്സിൽ പേടി കൂടി. ഇത്രേം ചെയ്തിട്ട് അവസാനം ഒന്നും നടക്കില്ലേ എന്ന് തോന്നി.

 പ്രിനിസിപ്പാൾ വീണ്ടും പറഞ്ഞു, “കുഴപ്പം ഇല്ല, എനിക്ക് ഈ ഡ്രസ്സ് ഓക്കേ ആണ്. പക്ഷെ വർഗീസ് സാർ (ഇവരുടെ ഡിപ്പാർട്മെന്റിന്റെ എച്.ഒ.ഡി) അപ്പ്രൂവ് ചെയ്യില്ലെന്ന് ഉറപ്പാണ്. പേടിക്കണ്ട, സ്മിത മിസ്സ് പറഞ്ഞിട്ട് ആണ് ഞാൻ വന്നത്. വർഗീസ് സാറിനെ കൊണ്ട് ഇത് സമ്മതിപ്പിക്കുന്ന കാര്യം ഞാൻ നോക്കാം. നിങ്ങൾ പെർഫോം ചെയ്ത കാണിച്ചാൽ മതി. ഇതിനായി കുറെ ഹാർഡ്‌വർക്ക് ചെയ്‌തെന്ന് മിസ്സ് പറഞ്ഞു.” 

“താങ്ക് യു, സർ.” പെൺകുട്ടികൾ എല്ലാവരും പ്രിൻസിപ്പാലിനോട് നന്ദി പറഞ്ഞു, 

“അപ്പ്രൂവ് ആക്കി തന്നതിന് ശേഷം മതി ഈ താങ്ക്സ്.” പ്രിൻസിപ്പൽ തിരിച്ച് പറഞ്ഞു. 

അവരുടെ സംസാരത്തിന്റെ ഇടയിൽ ആണ് എച്.ഒ.ഡി വർഗീസ് സെമിനാർ ഹാളിന്റെ വാതിൽ തുറന്ന് വന്നത്. കയറി വന്നപ്പോൾ തന്നെ കണ്ടത് വയറും, പൊക്കിളും, പുറവും കാണിക്കുന്ന വസ്ത്രം ധരിച്ച പെൺകുട്ടികളെ ആണ്. “വാട്ട് ഈസ് ദിസ്? എന്താണ് സർ ഇവിടെ നടക്കുന്നത്?” 

വർഗീസ് സർ ക്ഷുഭിതൻ ആയി എന്നിട്ട് പ്രിസിപ്പൽ കൃഷ്ണകുമാർ സാറിനോടായി ചോദിച്ചു. 

“സർ, ആർട്സ് ഡേയ്ക്ക് കുട്ടികൾ ഒരു ഡാൻസ് പ്ലാൻ ചെയ്തിട്ടുണ്ട് അതിന്…” 

സ്മിത മിസ്സ് അവർക്കായി വക്കാലത്ത് പറയുന്നതിന്റെ ഇടയിലേക്ക് വർഗീസ് സർ കയറി ചോദിച്ചു, 

“അതിനു ഇതുപോലത്തെ വൾഗർ ഡ്രസ്സ് ഇട്ട് ആണോ ഡാൻസ്?” 

വർഗീസ് സാറിന്റെ കോപം കണ്ടു പ്രിൻസിപ്പൽ ഇടപെട്ടു. “വർഗീസ് സർ ഒന്ന് അടങ്ങു. ഇവർക്ക് എന്താ പറയാൻ ഉള്ളത് എന്ന് കേൾക്ക്.”

“എന്ത് കേൾക്കാൻ ആണ് സർ? ഇതുപോലുള്ള വേഷം കെട്ടി മാത്രം ആണോ ഇവർക്ക് ഡാൻസ് ചെയ്യാൻ പറ്റു? ഇതൊക്കെ നമ്മുടെ കൽച്ചറിന് പറ്റിയത് ആണോ? നാണം ഉണ്ടോ നിങ്ങൾക്കൊക്കെ? സൊ ഷേംലെസ്സ്…” വർഗീസ് സർ ഒന്നിനും അടുക്കുകയില്ല എന്ന് മനസ്സിലായപ്പോൾ പ്രിൻസിപ്പൽ തന്നെ മുൻകൈ എടുത്തു. 

“എന്റെ വർഗീസ് സാറെ നിങ്ങൾ ഒന്ന് അടങ്ങ്. കാലം മാറി, കോവിഡ് കഴിഞ്ഞു ആളുകളുടെ ചിന്തകൾ ഒക്കെ മാറി, സർ. ഇപ്പോഴത്തെ പിള്ളേർ ഡ്രസ്സിങ്ങിൽ വളരെ ലിബറൽ ആണ്. സർ. സർ ശ്രദ്ധിച്ചിട്ടുണ്ടോ ഇവരുടെ ഒക്കെ സോഷ്യൽ മീഡിയയിൽ ഇതുപോലുള്ള ഡ്രസ്സ് ഒക്കെ ഇട്ടു കാണിക്കുന്നത് കോമൺ ആയി വരുകയാണ്. പോരാതെ ഇതൊക്കെ വളരെ പോസിറ്റീവ് ആയി ആണ് ഇപ്പോഴത്തെ ജനറേഷൻ എടുക്കുന്നത്.” പ്രിസിപ്പൽ അവരെ അനുകൂലിച്ചു. 

“സർ, ഞാൻ ഒന്ന് പറഞ്ഞോട്ടെ?” സ്മിത മിസ് ഇടയ്ക്ക് കയറി. “ഞാൻ ഡൽഹിയിൽ ആയിരുന്നു. ഇവിടത്തെ പോലെ ആയിരുന്നില്ല, അവിടെ എല്ലാവരും ഡ്രസിങ് കാര്യത്തിൽ വളരെ ലിബറൽ ആണ്, ഐ മീൻ, ടീച്ചേർസ് സ്റ്റുഡന്റ്സ് എല്ലാവരും സ്കിൻ കാണിച്ചായിരുന്നു. കോളേജിൽ വന്നിരുന്നത്.” 

“അത് ഡൽഹി, ഇത് കേരളം ആണ്. ഇവിടെ ഒരു കൾച്ചർ ഉണ്ട്.” വർഗീസ് സർ തുറന്ന് പറഞ്ഞു, 

“സർ, അവിടെ കൾച്ചർ ഇല്ലെന്നല്ല. അവിടെ ഞങ്ങൾ എന്ത് ഡ്രസ്സ് ഇട്ടാലും മാനം ആയി ആണ് എന്റെ ഫ്രണ്ട്‌സ്, കൊളീഗ്സ് ആൻഡ് ടീച്ചേഴ്സ് നോക്കുകയൊള്ളു. ആരും ഞങ്ങളെ സ്ലട്ഷെയിം ചെയ്യാറില്ല. പോരാതെ ഏതെങ്കിലും ഫങ്ക്ഷൻസ് വന്നാൽ നല്ലപോലെ സെക്സി ആയി ഡ്രസ്സ് ചെയ്തായിരിക്കും വരുക. അതൊന്നും പ്രശ്നം ആയി ആരും കാണാറില്ല. ആൻഡ്, ഇതെല്ലാം അവിടെ ആളുകളുടെ മനസ്സിൽ ആയി കഴിഞ്ഞു. ഇപ്പോഴും ഇവിടുത്തെ ആളുകൾ പെണ്ണിന്റെ സാരീ ചെറുതായി മാറിയാൽ എന്തൊക്കെ കമന്റ്സ് ആണ് പറയുന്നത്. ടീച്ചേർസ് എന്ന നിലയിൽ നമ്മൾ വേണ്ടേ ഫ്യുച്ചർ ജനെറേഷന് നല്ല കാര്യങ്ങൾ പഠിപ്പിക്കേണ്ടത്. നമുക്ക് എന്ത് ഡ്രസ്സ് ഇടണം എന്ന ഫ്രീഡം ഇല്ലേ? ഒരു കോളേജ് പരിപാടിക്ക് സ്കിൻ റിവീൽ ചെയ്യുന്ന ഡ്രസ്സ് അല്ലെ, അല്ലാതെ ഫ്യുണറലിനോ, റിലീജിയസ് ആയ പരിപാടിക്ക് അല്ലല്ലോ? പിന്നെ ഇതുപോലത്തെ ഡ്രസ്സ് ഒക്കെ ഇട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയുന്നത് വളരെ കോമൺ ആണ്. ഇത് കൊണ്ട് ഒരു പ്രശ്നവും വരാൻ പോകുന്നില്ല. ഞാൻ പ്രോമിസ് ചെയ്യുന്നു.”

“ഇതൊന്നും ശെരി ആവില്ല.” വർഗീസ് സർ എല്ലാ രീതിയിലും എതിർക്കാൻ ശ്രമിച്ചു. അങ്ങനെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും പല രീതിയിൽ ഉള്ള ന്യായീകരണങ്ങൾക്ക് ഒടുവിൽ പ്രിസിപ്പൽ പറഞ്ഞു, “എന്തായാലും സർ ഒന്ന് കണ്ടു നോക്ക്. ഡ്രെസ്സിന്റെ കാര്യം പിന്നെ നോക്കാം.” 

കുറെ നേരത്തെ സംസാരത്തിനൊടുവിൽ വർഗീസ് സർ ഒന്ന് അയഞ്ഞു. ഒന്ന് കണ്ടു നോക്കുന്നതിൽ തെറ്റ് കണ്ടില്ല. അയാൾ അതിന് സമ്മതം മൂളി. ഡാൻസ് ചെയ്യാൻ സമ്മതം കിട്ടിയപ്പോൾ സ്മിത അവരെ അടുത്ത് വിളിച്ച് പറഞ്ഞു, “വർഗീസ് സർ കണ്ട് നോക്കാം എന്ന് മാത്രം പറഞ്ഞു, ഇനി എല്ലാം നിങ്ങളുടെ കൈയ്യിൽ ആണ്. നല്ലപോലെ എക്സ്പ്രെഷൻ ഇട്ട് ഡാൻസ് ചെയ്യ്. സർ നിങ്ങളുടെ ഡാൻസ് കണ്ടു സെഡ്യൂസ്ഡ് ആകണം.” 

അവർ രണ്ടും കൽപ്പിച്ച് അണിനിരന്നു നിന്നു. ബ്ലൂടൂത്ത് സ്‌പീക്കറിൽ ആദ്യം വന്നത് ഫെവിക്കോൾ സെ എന്ന പാട്ട് ആയിരുന്നു. പാട്ട് തുടങ്ങിയപ്പോഴേക്കും റീനു അതിൽ ലയിച്ചു, അവളുടെ മുഖത്തെ ടെൻഷൻ മാറി രതിഭാവങ്ങൾ നിറഞ്ഞാടി. ആ പാട്ടിന്റെ തുടക്കത്തിൽ “ഉഫ്…” എന്ന് ഭാഗത്തിൽ അവൾ കണ്ണുകൾ പാതി അടച്ച് ലിപ് സിങ്ക് ചെയ്തു. അത് ഏതൊരാണിന്റെയും കണ്ണുകൾ വിടർത്തുന്നത് ആയിരുന്നു. 

അത്രയ്ക്കും കാമാതുരമായ നോട്ടം. കണ്ടു നിന്ന കൃഷ്ണകുമാർ സാറിനും വർഗീസ് സാറിനും അതെ വികാരങ്ങൾ ഉണ്ടായി. പക്ഷെ വർഗീസ് സർ അത് മറച്ച് വക്കാൻ വളരെ കഷ്ട്ടപ്പെട്ടു. ആ പാട്ടിലെ മെയിൻ സ്റ്റെപ് തന്നെ ആണ് അവർ അവിടെ കളിച്ചത്. അതിൽ അവളുടെ പൊക്കിൾ മടങ്ങുകയും കുലുങ്ങുകയും ചെയ്തു. മുന്നിൽ ഇരുന്ന ആ മധ്യവസ്‌ക്കർക്ക് അവളുടെ ആ സുന്ദരമാർന്ന പൊക്കിളിലിന്റെ ചലനങ്ങൾ നോക്കാതിരിക്കാൻ സാധിച്ചില്ല, എന്തിനു അടുത്ത് ഇരുന്ന പെണ്ണായ സ്മിത മിസ്സിനും അവളുടെ പൊക്കിളിൽ കാഴ്ച്ച പതിഞ്ഞു. 

സ്മിത മിസ്സിന്റെ നിർദേശത്താൽ റീനുവും കൂട്ടരും പരമാവധി അരക്കെട്ടും നെഞ്ചും അനക്കി ഡാൻസ് ചെയ്തു. ഏഴു പേരാണ് ഡാൻസ് ചെയ്യുന്നത് പക്ഷെ മുന്നിൽ ഇരിക്കുന്ന മൂന്ന് പേരുടെയും കണ്ണുകൾ റീനുവിലാണ്. അവളുടെ പതുപതുത്ത വയറിന്റെ ഭംഗിയും ചലനങ്ങളും അവർ കൺചിമ്മാതെ കണ്ടു. ആ പാട്ട് തീർന്നപ്പോൾ അപ്പോൾ തന്നെ മനോഹരി എന്ന പട്ടു വന്നു. 

ഇതിൽ അതികം ചടുലമായ ചുവടുകൾ ഇല്ല. റീനുവിനെ നടുക്ക് നിർത്തി ബാക്കി ആറുപേരും അവളുടെ ചുറ്റും കറങ്ങി ട്രഡീഷണൽ രീതിയിലുള്ള ചുവടു വച്ച് നൃത്തം ചെയ്തു. റീനുവും ലാസ്യ ഭാവത്തിൽ കൈകൾ കൊണ്ട് ആംഗ്യങ്ങളും മുദ്രകളും കാണിച്ചു. ആ പാട്ടിൽ അതികം അരക്കെട്ട് അനക്കി ഉള്ള ചുവടുകൾ ഉണ്ടായിരുന്നില്ല. 

പിന്നീട് വന്നത് പുഷ്പ സിനിമയിലെ ഊ അന്ത വാ മാവ ആയിരുന്നു. റീനുവിന്റെ മുഖത്ത് ഇപ്പോൾ കാമം നിറഞ്ഞ ഭാവം ആണ്. കണ്ണുകൾ പാതി അടഞ്ഞു, സിനിമയിലെ പാട്ടിൽ നൃത്തം ചെയ്ത സാമന്തയെക്കാൾ സുന്ദരി ആയിരുന്നു അവൾ. അന്നവൾ കോളേജിൽ വന്നപ്പോൾ കളിച്ച ചുവടുകൾ കുറച്ചുകൂടി സെക്സി ആയി അവർ കളിച്ചു. 

അവസാനത്തെ പാട്ട് ഷാർജ ടു ഷാർജ സിനിമയിലെ പതിനാലാം രാവിന്റെ എന്ന പാട്ട് ആയിരുന്നു. അറബിക് സ്റ്റൈൽ പാട്ടിനു ബെല്ലി ഡാൻസ് ടൈപ്പ് ചുവടുകൾ ആണ് അവർ ആടിയത്. ബെല്ലി ഡാൻസിലെ അരക്കെട്ട് ഇളക്കുന്ന ചുവടുകളിൽ റീനുവിന്റെ പൊക്കിൾ മടങ്ങുകയും വലിയുകയും ചെയുന്നത് കണ്ടു മുന്നിൽ ഇരുന്ന പ്രിൻസിപ്പലിനും എച്.ഒ.ഡിക്കും ശരീരത്തിൽ മാറ്റങ്ങൾ വന്നു. 

സ്മിത മിസ്സിനും റീനുവിന്റെ പൊക്കിൾ കണ്ടു വികാരം ഉണ്ടായി. അവളുടെ പാൽ വെള്ള വയറും പൊക്കിളും മിനുസമാർന്ന പുറം ഭാഗവും മൂവരുടെയും കണ്ണുകൾക്ക് വിരുന്നൊരുക്കി. ഏഴു പേര് നൃത്തം ചെയ്യുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണുകൾ റീനുവിന്റെ പൊക്കിളിലേക്ക് ആയിരുന്നു. എന്തെന്നില്ലാത്ത ഒരു കാന്തിക ശക്തി അവളുടെ പൊക്കിളിനുണ്ടെന്നത് ശെരി വെക്കും പോലെ ആയിരുന്നു അവരുടെ നൃത്തം കഴിഞ്ഞപ്പോൾ എച്.ഒ.ഡിക്കുണ്ടായ മാറ്റം. 

നൃത്തം കഴിഞ്ഞു അൽപ്പം വിയർപ്പിൽ നനഞ്ഞ വയറുമായി അവർ അവരുടെ മറുപടിക്കായി കാത്ത് നിന്നു. പ്രിൻസിപ്പലും സ്മിത മിസ്സും കൈയ്യടിച്ചു എങ്കിലും ഒന്നും വര്ഗീസ് സർ മൗനമായി എന്തോ ആലോചിച്ചു എന്നിട്ട് ചെറു പുഞ്ചിരിയോടെ പറഞ്ഞു. “എനിക്ക് കുഴപ്പം ഇല്ല. ഐ അപ്പ്രൂവ്…” ഇത് കേട്ട പെൺകുട്ടികൾക്ക് ആവേശവും സന്തോഷവും കൊണ്ട് ആർപ്പ് വിളിച്ചു. 

വര്ഗീസ് സർ അവരെ ശാന്തരാക്കി എന്നിട്ട് സ്മിത മിസ്സിനോടായി ചോദിച്ചു, “ഇതിന്റെ ഉത്തരവാദിത്തം ഞാൻ കൃഷ്ണകുമാർ സാറിനും സ്മിതയ്ക്കും കൈയൊഴിയുവാണ്. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രശ്നം വന്നാൽ സർ ഏറ്റെടുത്തോളണം. പിന്നെ സ്മിത, ഇവർ ഇനി ഇതുപോലെ എന്തെങ്കിലും ഐഡിയ ആയി വന്നാൽ ഞാൻ ആയി തടസ്സം നിൽക്കില്ല പക്ഷെ ഇതിന്റെ വരും വരായ്കകളും ശെരിക്കും ആലോചിച്ച വേണം തീരുമാനം എടുക്കാൻ…” 

“മനസ്സിലായി സർ.” സ്മിത മിസ് വേറൊന്നും പറയാൻ നിന്നില്ല. വര്ഗീസ് സർ ഇറങ്ങി പോയി. പ്രിൻസിപ്പൽ അവരുടെ അടുത്ത് വന്ന് പറഞ്ഞു, “എങ്കിൽ നാളെ കാണാം… ബേസ്റ്റ് ഓഫ് ലക്ക്.” പ്രിൻസിപ്പലും പോയപ്പോൾ ദിവ്യ സ്മിത മിസ്സിനെ നിർത്തി ചോദിച്ചു, “മിസ്സെ, പോകും മുന്നേ ഒരുമിച്ച് ഒരു സെൽഫി എടുക്കാം?” സ്മിത മിസ് സമ്മതം മൂളി, എന്നിട്ട് ദിവ്യ തന്റെ ഫോണിൽ കുറെ ഏറെ ഫോട്ടോസ് എടുത്തു.

ഫോട്ടോ എടുത്തപ്പോൾ റീനുവിന്റെ അടുത്ത് നിന്ന സ്മിത മിസ്സ് അവളുടെ ഇടുപ്പിൽ പിടിച്ച് അൽപ്പം അമർത്തിയത് അവൾ ശ്രദ്ധിക്കാതിരുന്നില്ല എങ്കിലും മിസ്സ് അല്ലെ എന്ന് കരുതി മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല. പക്ഷെ ദിവ്യ അവരുടെ പൊക്കിൾ കാണാത്ത രീതിയിൽ ഒരു ഫോട്ടോ ക്രോപ് ചെയ്ത് സ്റ്റാറ്റസ് ആക്കി, ഒരു ക്യാപ്ഷൻ കൂടെ ഇട്ടു, “coming tomorrow with a bang” അവർ വീട്ടിൽ എത്തിയപ്പോഴേക്കും ആ സ്റ്റാറ്റസ് ക്ലാസിലെയും അവളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള പലരും കണ്ടു. ചിലർ സ്‌ക്രീൻഷോട്ട് എടുത്ത് കോളേജ് ഗ്രൂപുകളിൽ ഇട്ടു. അന്ന് രാത്രിയോട് കൂടി അവരുടെ ഡാൻസിനെ കുറിച്ച് ചർച്ചകൾ പല ഗ്രൂപുകളിൽ ആയി നടന്നു.

അടുത്ത ദിവസം വന്നെത്തി. ഉച്ച കഴിഞ്ഞു ആണ് അവരുടെ പരിപാടി. അതിന് മുന്നേ ഡാൻസും പാട്ടും സ്കിറ്റും ഒക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാവര്ക്കും റീനുവിന്റെ ഡാൻസ് കാണാൻ ആയിരുന്നു ആകാംഷ. അതിനായി എല്ലാവരും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു. അങ്ങനെ റീനുവിന്റെ ഡാൻസിനുള്ള സമയം ആയി, സ്റ്റേജിനു പിറകിൽ ഉള്ള റൂമിൽ എല്ലാവരും വേഷം മാറി പിറകിലൂടെ തന്നെ സ്റ്റേജിൽ കയറി, ഡാൻസ് തുടങ്ങും മുന്നേ അന്നൗൺസ്‌മെന്റ് പറയാൻ ഉള്ള പെണ്ണിനോട് മൈക്ക് ചോദിച്ച് വാങ്ങി ദിവ്യ തന്റെ രീതിയിൽ തന്നെ അന്നൗൻസ് ചെയ്യാൻ തുടങ്ങി. 

“അടുത്തതായി നിങ്ങൾ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന പരിപാടി, ഈ കോളേജിൽ വന്നത് മുതൽ തന്റെ സൗന്ദര്യം കൊണ്ടും നൃത്ത ചുവടുകൾ കൊണ്ടും എല്ലാവരുടെയും ആരാധന പാത്രമായ, പൊക്കിൾ കൊണ്ട് ഈ കോളേജിലെ എല്ലാവരുടെയും മാനസിളക്കിയ നമ്മുടെ എല്ലാവരുടെയും പൊക്കിൾ റാണി റീനുവും ടീമും അവതരിപ്പിക്കുന്ന ത്രസിപ്പിക്കുന്ന പൊക്കിൾ ഡാൻസ്…” ഇത് പറഞ്ഞു ദിവ്യ മൈക്ക് തിരികെ കൊടുത്ത് ഡാൻസ് കളിക്കാൻ ഉള്ള പൊസിഷനിൽ നിന്നു.

റീനു അവളെ കലിപ്പിച്ച് നോക്കി. പക്ഷെ അവളെ അതിശയിപ്പിച്ചത് വെളിയിലുള്ള ആളുകളുടെ ആർപ്പ് വിളി ആയിരുന്നു. പക്ഷെ പെട്ടന്ന് തന്നെ കർട്ടൻ പൊങ്ങി, റീനുവിനെയും കൂട്ടരെയും കണ്ടപ്പോൾ എല്ലാവരും ഒരു സെക്കന്റ് നിശബ്ദം ആയത് അവൾ ശ്രദ്ധിച്ചു. പാട്ട് തുടങ്ങിയപ്പോൾ അവൾ അതിലേക്ക് ലയിച്ചു. കാണികളുടെ എണ്ണം കൂടിയപ്പോൾ ചുവടുകളിലെ ചടുലതയും അരക്കെട്ടിന്റെ ഇളക്കവും കൂടി. 

കാണികളുടെ അവസ്ഥ പറയാൻ കഴിയുമായിരുന്നില്ല. ആദ്യം ആയി ആണ് ഒരു സുന്ദരിയുടെ പൊക്കിളിന്റെ സൗന്ദര്യം ഇത്രെയും തുറന്ന് കാണുന്നത്. അത്രയും കാണികൾക്ക് പിറകിൽ തുള്ളികളിച്ചുകൊണ്ടിരുന്ന വിരുതന്മാർ പോലും തങ്ങളുടെ തുള്ളല് നിർത്തി ആ മനോഹര കാഴച്ച ആർത്തിയോടെ കണ്ടു രസിച്ചു. 

സുന്ദരി പെണ്ണിന്റെ അതിസുന്ദരമാർന്ന പൊക്കിളിന്റെ ചിലർ തങ്ങളുടെ ഫോണിന്റെ ക്യാമെറയിൽ ഒപ്പിയെടുത്തു. പത്ത് മിനുട്ടുള്ള പരിപാടി കണ്ണിമ വെട്ടാതെ ആയിരുന്നു എല്ലാവരും കണ്ടത്. ഡാൻസ് തീർന്നതും അതിയായ ഉച്ചത്തിലുള്ള കരഘോഷം ആയിരുന്നു. അതിനു മുന്നേ നടന്ന പരിപാടികൾക്കൊന്നും ഇല്ലാത്ത കരഘോഷം അവർക്ക് ലഭിച്ചത് റീനുവിനും കൂട്ടർക്കും അതിശയവും സന്തോഷവും നൽകി. 

റൂമിൽ കയറി ഡ്രസ്സ് മാറ്റുന്നതിനിടയിൽ റീനു ദിവ്യയെ പിടിച്ച് മാറ്റി ചോദിച്ചു, “എടി, പട്ടി. എന്ത് വൃത്തികേടാടി നീ മൈക്കിലൂടെ പറഞ്ഞത്? പൊക്കിൾ റാണി? ത്രസിപ്പിക്കുന്ന പൊക്കിൾ ഡാൻസ്? കേട്ടപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി.” ദിവ്യ കൂൾ ആയി പറഞ്ഞു, 

“അതേയ്, ആനയ്ക്ക് അതിന്റെ വലിപ്പം അറിയില്ലെന്ന് പറയാറില്ലേ? അതാ നിന്റെ അവസ്ഥ. നിനക്കറിയില്ല നിന്റെ പൊക്കിളിനു എത്രമാത്രം ഫാൻസ്‌ ഉണ്ടെന്ന്. ലിസ്റ് കേട്ട കയ്യടി ഇല്ലേ? ശെരിക്കും നിനക്ക് മാത്രം ഉള്ളതാ… അതിനു എന്നെ താങ്ക്സ് ആണ് പറയേണ്ടത്.” അവൾ അതും പറഞ്ഞു ഡ്രസ്സ് മാറാൻ തുടങ്ങി. റീനു ഇരുത്തി ആലോചിച്ചു. തന്നെ എല്ലാവര്ക്കും ഇഷ്ട്ടം ആണെന്ന് അറിയാം പക്ഷെ തന്റെ പൊക്കിളിനു ഇത്രേം ആരാധകർ ഉണ്ടെന്ന സത്യം അവൾ പതിയെ മനസിലാക്കി.

About the Author

Adheesh

2 stories

8 comments

  1. Leorus Grundy

    Man !! This was so sensual and exciting to read start to finish. Can’t wait for the next chapter.

    1. maverick.education93

      Please upload it in English

  2. MeaCulpa

    kollam

  3. Absurdist Human

    Nice man. I’d love to see that pokkil getting some hands-on action.

  4. maverick.education93

    Please write in English

  5. Tony Mathan

    nice man! add more description of divya’s belly also and waiting for some content involving belly play and more dance sequences along with it

  6. Mallu Boy

    Wow brooo pwoli story❤️❤️

  7. Absurdist Human

    Hope next chapter will be up soon