പൊക്കിൾ ദേവത

By Adheesh

Chapter 12

ദൗർഭാഗ്യങ്ങൾ

1 read 0

അടുത്ത ദിവസം അവൾ കോളേജിൽ വച്ച് വിഷ്ണുവിന് അവന്റെ പെൻഡ്രൈവ് കൊടുത്തു എന്നിട്ട് ഇത് ആരോടും പറയരുത് എന്നും പറഞ്ഞു. പിന്നെ ഉച്ച കഴുഞ്ഞു റീനുവും ദിവ്യവിയും ഒറ്റയ്ക്ക് ഇരുന്നു സംസാരിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസത്തെ ഷൂട്ടിനെ പറ്റി തന്നെ ആയിരുന്നു അവരുടെ സംസാരം.

"ഡി, ഇന്നലെ എടുത്ത ഫോട്ടോസ് ആ ഡയറക്റ്റർക്ക് കൊടുത്തോ?" ദിവ്യ ചോദിച്ചു.

"ഇല്ലാടി, ഇനിയും വേറെ കോസ്‌റ്റ്യൂംസ് ഇല്ലേ, അതെല്ലാം എടുത്തിട്ട് ഒരുമിച്ച് കൊടുക്കാം എന്ന് കരുതി."

"എന്നാലും ഇൻസ്റ്റയിൽ ഇന്നത്തേക്കുള്ള റീലിസ് ഇടാൻ മറക്കണ്ട." അവൾ ഓർമിപ്പിച്ചു.

"അതൊക്കെ വൈകിട്ട് ഇടാം. അപ്പോഴാണ് ആളുകൾ ഫ്രീ ആകു."

"പിന്നെ ഇന്നലെ ഷൂട്ട് ചെയ്ത ഫോട്ടോസ് ഒക്കെ വീട്ടിൽ കാണിച്ചോ?"

"പിന്നല്ലാതെ, വന്നു കയറിയപ്പോൾ തന്നെ കാണിച്ച് കൊടുത്തു."

"ഹമ്പടി, എന്നിട്ട് അങ്കിൾ എന്ത് പറഞ്ഞു,?"

"അപ്പ, സപ്പോർട്ട് ആയിരുന്നു. പക്ഷെ അമ്മ അൽതാഫ് എന്നെ കിസ് ചെയ്യാൻ തുടങ്ങിയ ടൈമിൽ എടുത്ത ഫോട്ടോ കണ്ടു അമ്മ ഒന്ന് കയർത്തു. പക്ഷെ അപ്പോൾ തന്നെ അപ്പ കയറി സോൾവ് ആക്കി."

"ഇന്നലെ അൽത്താഫ് എന്തൊക്കെയാ കാണിച്ച് കൂട്ടിയത്. ഞാൻ കരുതി അവൻ നിന്നെ അവിടെ ഇട്ട് റേപ്പ് ചെയ്യുമോ എന്ന്."

"മോഡൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഇതുപോലെ ഉള്ള ഷൂട്ട് ഒക്കെ പരിചയം ഉണ്ടാകും എന്ന്. പക്ഷെ ഇന്നലെ എന്ത് ആർത്തി ആയിരുന്നു അവൻ. ഹോ... എനിക്ക് മതിയായി."

"ഞാനും കണ്ടു നീ കിടന്ന് പുളയുന്നത്."…

This chapter is locked. Unlock it for 10 coins.

To be Continued…

About the Author

Adheesh

2 stories