റോബിനും അന്വേഷണ സംഘത്തിൽ കൂടിയതോടെ അവരുടെ നീക്കങ്ങൾക്ക് വളരെ ജാഗ്രത ഏറി. ഫഹദിനെയും, വിഷ്ണുവിനെയും, നിഥിനെയും അവർ അറിയാതെ സസൂക്ഷ്മം വീക്ഷിക്കാൻ തുടങ്ങി. ഫഹദും വിഷ്ണുവും തങ്ങളുടെ പൊക്കിൾ റാണിയുടെ മുന്നിൽ ഒലിപ്പിച്ച് നടക്കാൻ ഉള്ള അവസരങ്ങൾ പാഴാക്കിയില്ല.
പക്ഷെ നിതിൻ ആരോടും അധികം സംസാരിക്കാറില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവന്റെ അടുത്തിരിക്കുന്ന ആരോടെങ്കിലും ആയിരിക്കും മിണ്ടുക. ക്ലാസ് കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് പോകും. അവന്റെ വീട്ടിലെ കാര്യങ്ങൾ ഒരുമാതിരി എല്ലാവര്ക്കും അറിവുണ്ട്. അതുകൊണ്ട് ആരും അവനെ ക്ലാസ് കഴിഞ്ഞാൽ നിൽക്കാൻ പറയാറില്ല.
റീനുവിന്റെ അന്വേഷണ സംഘത്തിലെ റീനു ഒഴികെ എല്ലാവരും നിതിനെ അങ്ങനെ നിരീക്ഷിക്കാറില്ല. പ്രതീക്ഷ ഇല്ലെങ്കിലും റീനു അവനെയും ശ്രദ്ധിക്കാറുണ്ട്. ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങൾ ആയി. അവരുടെ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു, സീനിയർ പദവിയിൽ അവർ എത്തി ചേർന്നപ്പോൾ റീനുവും പഠനത്തിൽ പ്രാധാന്യം കൊടുത്തു. എങ്കിലും റോബിൻ കാരണം എങ്ങും എത്താത്ത ഇഴഞ്ഞു നീങ്ങുന്ന ഈ അന്വേഷണം എല്ലാവര്ക്കും ഒരു മടുപ്പ് ഉണ്ടാക്കുന്നുണ്ട്. റീനുവിന് അൽപ്പം ദേഷ്യം ഉണ്ടാകുന്നു ഉണ്ട്.
പക്ഷെ അവളുടെ സുരക്ഷിതത്വത്തിനു റോബിൻ മുൻതൂക്കം കൊടുക്കുമ്പോൾ ദിവ്യയ്ക്ക് എത്രയും പെട്ടന്ന് ആളെ കണ്ടുപിടിക്കാൻ ആണ് തിടുക്കം. എങ്കിലും മുറ പോലെ ദിവ്യയുടെ സഹായത്തോടെ അവൾ തന്റെ സമൂഹ മാധ്യമങ്ങളിൽ പൊക്കിൾ കാണിക്കുന്ന ഫോട്ടോസ് ഇടുന്നുണ്ട്. പിന്നെ അവൾ നിർബന്ധിച്ച് തന്റെ ഇൻസ്റ്റ അക്കൗണ്ട് പ്രൈവറ്റിൽ നിന്നും പബ്ലിക് ആക്കിയപ്പോൾ വളരെ പെട്ടന്ന് തന്നെ അവളുടെ ഫോള്ളോവെർസ് സംഖ്യാ ആയിരം ആയി. ഇത് നല്ലതും ദോഷവും അവൾക്ക് നൽകി.
നല്ല കാര്യം എന്തെന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശസ്തരായ പലരും അവളെ ഫോളോ ചെയ്യാൻ തുടങ്ങി. പക്ഷെ അവളുടെ ഫോട്ടോയ്ക്ക് താഴെ ഇപ്പോൾ മോശം കമെന്റുകൾ കൂടുതൽ വരാൻ തുടങ്ങി. പലതും ഡിലീറ്റ് ചെയ്യുകയും പലരെയും ബ്ലോക്ക് ചെയ്യുകയും ചെയ്തെങ്കിലും വരുന്ന മോശം കമെന്റുകൾ കുറഞ്ഞതല്ലാതെ പൂർണമായും തടയാൻ അവൾക്ക് ആയില്ല. അങ്ങനെ ഇരിക്കെ ആണ് കോളേജ് ഡേ അടുത്ത് വന്നത്. ആരെ മുഖ്യ അഥിതി ആയി ക്ഷണിക്കും എന്ന് മാനേജ്മന്റ് തകൃതി ആയി ചർച്ചകൾ നടത്തി. അങ്ങനെ അവർ കുറച്ച് പേരുകൾ വച്ച്. ആദ്യം തന്നെ വന്നത് ചലച്ചിത്ര സംവിധായകൻ മനീഷ് വാസുദേവനെ വിളിക്കാം എന്ന് തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയില്ലെങ്കിൽ വേറെയും പേരുകൾ കണ്ടുവച്ചിരുന്നു. മലയാളത്തിൽ പതിനഞ്ചിലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്, പോരാതെ ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുള്ള ആളാണ്. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി അടുത്തുള്ള നഗരത്തിൽ ഉണ്ടെന്ന് വാർത്ത കേട്ടിട്ടാണ് അയാളെ വിളിച്ചത്. ഭാഗ്യമെന്നോണം മനീഷ് വാസുദേവന്റെ ഡേറ്റ് അവർക്ക് കിട്ടി. പിന്നീട് പരിപാടികൾ ഏതൊക്കെ വേണം എന്നുള്ള തീരുമാനം ആയി. ഒരു ഡാൻസ് പരിപാടി നടന്നപ്പോൾ ഉള്ള പുകിൽ റീനു മറന്നിട്ടില്ല. അതിനാൽ ഈ പ്രവശ്യം ഒന്നിന്നും ഇല്ല എന്ന് അവൾ തീരുമാനിച്ചു.
എങ്കിലും ബാക്കി ഉള്ളവർ എന്തെങ്കിലും ഒരു പരിപാടി ചെയ്യണം എന്ന് അവളോട് കുറെ പറഞ്ഞു. അവരുടെ നിർബന്ധത്തിൽ അവൾക്ക് പരിപാടി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആയി. പണ്ടത്തെ പോലെ അല്ല, അവൾക്ക് ഇപ്പോൾ പൊക്കിൾ കാണിക്കാൻ നല്ല താല്പര്യം ആണ്.
പക്ഷെ അന്നത്തെ പോലെ എച്ച്.ഒ.ഡി പ്രശ്നം ആക്കുമോ എന്ന് പേടി ഉണ്ട്, അകമഴിഞ്ഞ് സഹായിക്കുന്നതിൽ പ്രിൻസിപ്പലിനും പരിധി ഉണ്ട്. അതുകൊണ്ട് തന്റെ പൊക്കിൾ പ്രദർശനം അൽപ്പം കുറയ്ക്കാം എന്ന് അവൾ വിചാരിച്ചു. പക്ഷെ എന്ത് പരിപാടി ചെയ്യും? വരുന്നിടത്ത് കാണാം എന്ന് അവൾ തീരുമാനിച്ചു. അവൾ സ്മിതയുടേയും ദിവ്യയുടെയും ഗ്രൂപ്പ് ചാറ്റിൽ സംസാരിക്കുന്ന സമയത്ത് ആണ് സ്മിത കോളേജ് ഡേയ്ക്ക് മാനേജ്മെന്റ് മനീഷ് വാസുദേവനെ അഥിതി ആയി ഉറപ്പിച്ചു എന്ന് പറഞ്ഞത്.
“ആഹാ… മനീഷ് വാസുദേവൻ ആണെങ്കിൽ പൊളിക്കും. പുള്ളീടെ കുറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ചിലതൊക്കെ അടിപൊളി ആണ്.” ദിവ്യ ചാറ്റിൽ പറഞ്ഞു.
“റിയലി? ഞാൻ അങ്ങനെ മലയാള സിനിമ അതികം കാണാറില്ല. നല്ല ഡിറക്ടർ ആണെന്നാ ഫിസിക്സിൽ ഉള്ള അശ്വതി മിസ്സ് പറഞ്ഞത്.” സ്മിത പറഞ്ഞു.
“പിന്നല്ലാതെ, ലാസ്റ്റ് ഒരു തമിഴ് സിനിമ ആണ് എടുത്തത്. അത്രയ്ക്ക് ഹിറ്റ് ആയില്ലെങ്കിലും നല്ല പാട്ട് ആണ് അതിൽ.” ദിവ്യ കൂട്ടിച്ചേർത്തു.
“റീനു, നീ കണ്ടിട്ടുണ്ടോ അയാളുടെ സിനിമ?” സ്മിത ചാറ്റിൽ എല്ലാം വായിച്ചുകൊണ്ടിരുന്ന റീനുവിനോടായി ചോദിച്ചു.
“ഹ്മ്മ്… ലാസ്റ്റ് ഇറങ്ങിയ തമിഴ് സിനിമ ഒഴികെ ബാക്കി എല്ലാം കണ്ടിട്ടുണ്ട്.” റീനു പറഞ്ഞു.
“എനിക്ക് ആ തമിഴ് സിനിമ ആണ് കൂടുതൽ ഇഷ്ട്ടം ആയത്.” ദിവ്യ പറഞ്ഞു.
“അതിൽ പൊക്കിൾ കാണിക്കുന്ന സോങ്സ് കുറെ ഉള്ളത് കൊണ്ടല്ലേടി?” റീനു അവളെ കളിയാക്കി.
“പിന്നല്ലാതെ… കുറെ നാൾ കഴിഞ്ഞാണ് ആശ്ചര്യ മേനോന്റെ ഒരു അടിപൊളി പൊക്കിൾ സോങ് കണ്ടത്.” ദിവ്യ പറഞ്ഞു.
“ആശ്ചര്യ മേനോന്റെ സോങ്സ് ഞാനും കണ്ടിട്ടുണ്ട്. ഷി ഈസ് സോ സെക്സി.” സ്മിത പറഞ്ഞു.
“എടി, റീനു. നീ കോളേജ് ഡേയ്ക്ക് പൊക്കിൾ കാണിച്ച് സാരി ഉടുക്ക്. എന്നിട്ട് മനീഷ് വാസുദേവന്റെ മുന്നിൽ ചെല്ല്. ഉറപ്പായും അയാൾ നിന്നെ സിനിമേൽ എടുക്കും.” ദിവ്യ തമാശ രൂപേണ പറഞ്ഞു.
“പൊടി… അയാൾ ആശ്ചര്യ മേനോന്റെ പൊക്കിൾ കണ്ടിട്ടുള്ള ആളാണ്. എന്റെ പൊക്കിൾ കണ്ടു മാത്രം മയങ്ങി വീഴാൻ അയാൾക്ക് ദാരിദ്യം ഇല്ല.” റീനു യാഥാസ്ഥിതികം ആയി ചിന്തിച്ച് പറഞ്ഞു.
“നീ പൊക്കിൾ കാണിച്ചാൽ മതി. വേറൊന്നും ചെയ്യേണ്ട പോരെ?” ദിവ്യ അവളോട് പറഞ്ഞു.
“ഓ… അത് ചെയ്യാം.” റീനു പറഞ്ഞു.
“സോ… എന്താ കോളേജ് ഡേയ്ക്ക് പ്ലാൻ?” സ്മിത ചോദിച്ചു.
“എന്ത് പ്ലാൻ… ഇപ്പോഴും എടുക്കുന്ന ഐറ്റം തന്നെ. ഡാൻസ്.” ദിവ്യ പറഞ്ഞു
“എഹ്… ഡാൻസ് വേണ്ട. ഇപ്പോഴും ഡാൻസ് ആയാൽ ഒരു സുഖം ഇല്ല. വേറെ എന്തെങ്കിലും നോക്കാം.” റീനു തന്റെ അതൃപ്തി പറഞ്ഞു.
“യാ… ഇപ്പോഴും ഡാൻസ് ആയാൽ ബോറിങ് ആണ്.” സ്മിതയും അത് സമ്മതിച്ചു.
“എനിക്ക് ഈ പ്രാവശ്യം ഒന്നും ചെയ്യാൻ ഇന്ററസ്റ്റ് വരുന്നില്ല. നിങ്ങൾ എന്തെങ്കിലും ചെയ്യ്.” റീനു ഒഴിഞ്ഞു മാറാൻ നോക്കി.
“ഏയ്… അത് പറ്റില്ല. നീ എന്തെങ്കിലും പരിപാടി ചെയ്യണം.” ദിവ്യ വാശിപിടിച്ചു.
“ഡാൻസ് അല്ലാതെ വേറെ എന്ത് പരിപാടി?” സ്മിത സംശയം ചോദിച്ചു.
“പാട്ടായാലോ?” ദിവ്യ പറഞ്ഞപ്പോൾ റീനു ഇടയ്ക്ക് കയറി
“എന്നിട്ട് വേണം മനീഷ് വാസുദേവൻ ഇറങ്ങി ഓടാൻ…” തന്റെ പാടാനുള്ള കഴിവ് പൂർണമായും അറിയാവുന്ന റീനു പറഞ്ഞു.
“ഹൗ എബൗട്ട് ദിസ്, റീനു ഹോസ്റ്റ് ചെയ്യട്ടെ.” സ്മിത പറഞ്ഞു
“ഏത് ഫുൾ ഡേ ഉള്ള പരിപാടി ഞാൻ ഒറ്റയ്ക്ക് ഹോസ്റ്റ് ചെയ്യാനോ? ഒരിക്കലും ഇല്ല.” റീനു തൽക്ഷണം അത് നിരസിച്ചു
“വൈ?” സ്മിത ഒറ്റവാക്കിൽ ചോദിച്ചു
“എന്നെകൊണ്ട് പറ്റിയ പണിയല്ല ഹോസ്റ്റിങ്. എന്നേക്കാൾ നന്നായി ഇവൾ സംസാരിക്കും. പോരാതെ ഒരു ദിവസം മുഴുവൻ ഹോസ്റ്റ് ചെയുമ്പോഴേക്കും ടയേഡ് ആകും.” അവൾ പല കാരണങ്ങളും നിരത്തി.
“നീ ഇങ്ങനെ എല്ലാത്തിനും നെഗറ്റിവ് അടിച്ചാൽ പിന്നെ എന്ത് ചെയ്യും?” ദിവ്യയ്ക്ക് അൽപ്പം ദേഷ്യം ആയി.
“കൂൾ ഡൗൺ, ദിവ്യ. ഇനിയും ടൈം ഉണ്ടല്ലോ അപ്പോൾ നമുക്ക് പ്ലാൻ ചെയ്യാം. പോരെ റീനു?” സ്മിത മധ്യസ്ഥത നിന്ന് കാര്യങ്ങൾ
അവരോടുള്ള ചാറ്റ് അവസാനിപ്പിച്ച് അവൾ പലതും ആലോചിച്ചു കിടന്നു. കോളേജ് ഡേയ്ക്ക് തനിക്ക് വയറും പൊക്കിളും കാണിക്കണം എന്നുണ്ട് എന്നാൽ എപ്പോഴത്തെയും പോലെ ഡാൻസ് ആയാൽ ആർക്കായാലും മടുക്കും എന്നറിയാം പിന്നെ എന്ത് ചെയ്യും? അവൾ അങ്ങനെ ആ ദിവസം തള്ളി നീക്കി.
അവൾ അടുത്ത ദിവസം ഉച്ചയ്ക്ക് ക്യാന്റീനിൽ ഊണ് കഴിക്കാൻ കയറി, അപ്പോഴാണ് ഒരു മൂലയിൽ നിതിൻ ഒറ്റയ്ക്ക് ഇരുന്നു തന്റെ ചോറ്റുപാത്രത്തിൽ നിന്നും കഴിക്കുന്നത് കണ്ടത്. അവൾ അവന്റെ അടുക്കൽ വന്നിരുന്നു.
“ഹായ്…” അവൾ പറഞ്ഞപ്പോൾ അവൻ തിരിച്ച് ഒരു ഔപചാരിക്കാമായി പുഞ്ചിരിച്ചു.
“നീയെന്താ ഇവിടെ ഇരുന്നു കഴിക്കുന്നത്?” അവൾ ആരാഞ്ഞു. “ക്ലാസ്സിൽ ഡാൻസ് പ്രാക്ടീസ് ആണ്.” അവൻ ഒറ്റവരിയിൽ മറുപടി പറഞ്ഞു എന്നിട്ട് ശ്രദ്ധ തന്റെ പാത്രത്തിലേക്ക് കേന്ദ്രികരിച്ച്.
അൽപ്പ നിമിഷം കഴിഞ്ഞു അവൻ സംശയത്തോടെ ചോദിച്ചു, “റീനു കോളേജ് ഡേയ്ക്ക് ഡാൻസ് കളിക്കുന്നില്ലേ?” പെട്ടന്ന് അവൻ ചോദിച്ചപ്പോൾ കഴിച്ചിരുന്ന ചോറിറക്കി അവൾ പറഞ്ഞു, “ഏയ്, ഇപ്പ്രാവശ്യം വേണ്ട എന്ന് വിചാരിച്ചു.”
അവനു അൽപ്പം അതിശയം ആയി. “അതെന്താ, എപ്പോഴും എല്ലാ പരിപാടിക്കും ഉണ്ടാകേണ്ടത് ആണല്ലോ?” അതിനവൾ മറുപടി പറഞ്ഞു, “എനിക്ക് ആകെ അറിയാവുന്നത് ഡാൻസ് ആണ്, എപ്പോഴും അത് തന്നെ ആയാൽ എല്ലാവര്ക്കും മടുക്കും.” അവൻ പറഞ്ഞു, “പക്ഷെ എല്ലാവരും നിന്റെ ഡാൻസ് ഇല്ലേ എന്ന് ചോദിക്കുന്നുണ്ട്.”
അത് പറഞ്ഞപ്പോൾ അവൾ പെട്ടന്ന് മനസ്സിൽ വന്നത് പറഞ്ഞു, “എന്റെ ഡാൻസ് കാണാൻ അല്ല എല്ലാവര്ക്കും ആഗ്രഹം.” അത് പറഞ്ഞപ്പോൾ അവൻ ഒന്ന് ഞെട്ടി അവളെ നോക്കി, “അതെന്താ അങ്ങനെ പറഞ്ഞത്? കഴിഞ്ഞ പ്രാവശ്യം നിങ്ങൾ ഡാൻസ് കളിച്ചപ്പോൾ എച്ച്.ഓ.ഡിയുടെ കാലു പിടിച്ചാണ് കോസ്റ്റ്യൂം അപ്പ്രൂവ് ചെയ്യിപ്പിച്ചത് എന്നാണല്ലോ കേട്ടത്? നിനക്ക് അതുപോലെ ഡ്രസ്സ് ചെയ്യാൻ ഇഷ്ട്ടം അല്ലായിരുന്നോ? ബാക്കി ഉള്ളവർ നിന്നെ നിർബന്ധിച്ചാണോ ആ ഡ്രസ്സ് ഇടീപ്പിച്ചത്?”
അവൾ പറഞ്ഞു, “ഏയ്, അങ്ങനെ ആരും ഫോഴ്സ് ചെയ്തില്ല. പിന്നെ അന്ന് എച്ച്.ഓ.ഡി. നല്ല എതിർപ്പായിരുന്നു. ഈ പ്രാവശ്യവും പെർമിഷൻ കൂട്ടുമെന്ന് ഉറപ്പില്ല. പോരാതെ നേരത്തെ പറഞ്ഞില്ലേ, ഇപ്പോഴും ഡാൻസ് ആയാൽ മടുക്കും.”
അവൻ ഇത് കേട്ട് ആലോചിച്ചിട്ട് ചോദിച്ചു, “നിനക്ക് അതുപോലെ ഉള്ള ഡ്രസ്സ് ഇടാൻ ഇഷ്ട്ടം ആണോ?” എന്തോ അവനിൽ നിന്നും അതുപോലെ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവൾ സംശയത്തോടെ തിരിച്ച് ചോദിച്ചു, “എന്താ, നിതിൻ. അങ്ങനെ ഡ്രസ്സ് ചെയ്യുന്നത് കൊണ്ട് ഞാൻ മോശക്കാരി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
അവൻ അവളുടെ മുഖത്തേക്ക് നേരെ നോക്കി പറഞ്ഞു, “ഒരിക്കലും ഇല്ല. ഇറ്റ്സ് യുവർ ചോയ്സ്. പക്ഷെ നിനക്ക് അത് ഇഷ്ട്ടം ആണോ എന്നാണു എനിക്ക് അറിയേണ്ടത്.” അവന്റെ മറുപടിയിൽ അവൾക്ക് വല്ലാതെ ഇഷ്ട്ടപെട്ടു. തന്റെ പപ്പ മറ്റൊരു പുരുഷൻ ആദ്യം ആയി ആണ് തന്റെ വസ്ത്രം ഉടുക്കാൻ ഉള്ള അവകാശത്തെ ഇത്രയും ചുരുങ്ങിയ മാന്യമായ വാക്കുകളാൽ പറഞ്ഞത്.
അവൾക്ക് തന്റെ സൗന്ദര്യത്തിനെ കുറിച്ച് മറ്റൊരാൾ പറയുന്നത് ഇഷ്ട്ടം ആണെങ്കിലും തന്നെ ഒരു വസ്തു അല്ലാതെ നോക്കി സംസാരിച്ചത് തന്റെ പിതാവ് കഴിഞ്ഞാൽ ഇവൻ ആണ്. അതിനാൽ തന്നെ അവൾ അറിയാതെ തന്നെ അവനോട്ട് തുറന്നു പറഞ്ഞു, “എനിക്ക് ഇഷ്ട്ടം ആണ്, നിതിൻ. അൽപ്പം മോഡേൺ ആയാ ഡ്രസ്സ് ഇടാൻ, എന്റെ വയർ കാണിക്കാൻ, എന്റെ പൊക്കിളിൽ എല്ലാവരുടെയും നോട്ടം പോകുന്നതിൽ.” അവൾ പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞതെന്ന് അവൾക്ക് ബോധം വന്നത്.
അവൾ നാണത്തോടെ തന്റെ പാത്രത്തിൽ നോക്കി ഒരു സോറി പറഞ്ഞു. പക്ഷെ അവൻ ഒന്നും പറഞ്ഞില്ല. അവന്റെ നിശബ്ദത അവളെ കൂടുതൽ നാണക്കാരി ആക്കി. അവൾ അവനെ നോക്കിയപ്പോൾ മന്ദഹാസത്തോടെ അവന്റെ തിരിച്ച് അവളെ നോക്കുകയായിരുന്നു.
അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ പറഞ്ഞു. “റീനുവിന്റെ ഇഷ്ട്ടം അതാണെങ്കിൽ ഇപ്പോൾ ഈ കോളേജിലെ സാഹചര്യം അനുസരിച്ച് ആരും നിനക്ക് ഇഷ്ട്ടം ഉള്ള ഡ്രസ്സ് ഇടാൻ തടസ്സം നിൽക്കില്ല. ഇനി പരിപാടിക്കല്ലാതെ കാണിക്കാൻ ആണെങ്കിൽ, സാരീ തന്നെ ഏറ്റവും നല്ല വേഷം. നിനക്ക് ഇഷ്ട്ടം ഉള്ളത് ഏത് ഡ്രസ്സ് ആണോ അതിട്ടോളു.” അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾക്ക് മനസ്സിൽ ഒരു കുളിരു തോന്നി. “താങ്ക്സ്.” അവൾ അത് മാത്രം പറഞ്ഞു.
“വേറെ പരിപാടി ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ ഗസ്റ്റിനു ബൊക്കെ കൊടുത്തു ക്ഷണിക്കുന്ന പണി ചെയ്യ്.” അവൻ വെറുതെ അത് പറഞ്ഞു, അപ്പോഴാണ് അവൾക്ക് ആ ആശയം കത്തിയത്. വെറുതെ വേദിയിൽ കയറി അതിഥിക്ക് പൂച്ചെണ്ട് കൊടുത്താൽ മതി. തനിക്ക് വയറും പൊക്കിളും കാണിക്കുകയും ചെയ്യാം പണിയെടുക്കുകയും വേണ്ട. തനിക്കെന്തേ ഇത് ആദ്യം തോന്നാത്തത് എന്ന് അവൾ വിചാരിച്ചു. അവനോട് താങ്ക്സ് പറഞ്ഞു പാത്രത്തിലെ ചോറ് കാലിയാക്കി അവൾ ദിവ്യയുടെ അടുക്കൽ ചെന്നു.
“എടി, എനിക്ക് കോളേജ് ഡേയ്ക്ക് പരിപാടി ഒന്നും ചെയ്യാൻ വയ്യ പകരം വേണമെങ്കിൽ ഗസ്റ്റിനു പൂ കൊടുക്കുന്ന ജോലി ചെയ്യാം.” ഇത് കേട്ട ദിവ്യയ്ക്ക് അത്രയ്ക്ക് ഇഷ്ട്ടം ആയില്ല. അവൾക്ക് ഡാൻസ് പോലെ എല്ലാവരുടെയും മുന്നിൽ തന്റെ സൗന്ദര്യം പരമാവധി പ്രദർശിപ്പിക്കാൻ ഉള്ള ഒരു അവസരം ആണ് ഇവളായി വേണ്ട എന്ന് വക്കുന്നത്.
“എന്ത് മടിച്ചിയാടി നീ… ആ ഡയറക്ടറിന്റെ മുന്നിൽ നിന്റെ പൊക്കിൾ ഡാൻസ് കാണിച്ച് നിനക്ക് ഒരു ചാൻസ് ഒപ്പിക്കാൻ നോക്കുമ്പോഴാണ്…” അവൾ റീനുവിനെ നോക്കി.
“നീ എന്നെ തുറിച്ച് നോക്കണ്ട. എപ്പോഴും ഇങ്ങനെ ഡാൻസ് കളിക്കാൻ എനിക്ക് താല്പര്യം ഇല്ല. പോരാതെ എന്തോരം നേരം പ്രാക്ടീസ് ചെയ്താലാണ്, പിന്നെ കോസ്റ്റ്യൂമും. അതിന്റെ കാര്യം നീ മറന്നിട്ടില്ലല്ലോ?” റീനു കാരണങ്ങൾ നിരത്തി.
ദിവ്യ ഒന്ന് അടങ്ങി. എന്നിട്ട് ആലോചിച്ചിട്ട് പറഞ്ഞു. “ഹ്മ്മ്…. അതും ശെരിയാ. പക്ഷെ വെറുതെ ഒരു നല്ല അവസരം എന്തിനാടി കളയുന്നത്?” അവൾ റീനുവിനെ ഉപദേശിച്ചു. “എടി, നമ്മൾ അവസരം ഒന്നും കളയുന്നില്ല. പക്ഷെ മനീഷ് വാസുദേവന്റെ മുന്നിൽ നേരിട്ട് നിൽക്കാൻ പറ്റിയ അവരസം ആണ്. പിന്നെ മൂടിക്കെട്ടി ചെല്ലണ്ട, ഒരു നല്ല സെക്സി സാരി തന്നെ ഇട്ടു പോയാൽ പോരെ?” അവൾ തന്റെ ആശയം പങ്ക് വച്ചു.
ദിവ്യ ഒന്ന് ആലോചിച്ചു. വയർ കാണിക്കാൻ ഉള്ള അവസരവും ആണ് വേറെ അദ്വാനവും ഇല്ല. അവൾ റീനുവിനെ നോക്കി പറഞ്ഞു. “പക്ഷെ വെറുതെ അയാളുടെ മുന്നിൽ ചെന്നിട്ട് അതുപോലെ തിരിച്ച് പോകേണ്ടി വരും. ഒരു ഡാൻസ് ആയിരുന്നെങ്കിൽ അയാളെ ശെരിക്കും ഒന്ന് ഇമ്പ്രെസ്സ് ചെയ്യാമായിരുന്നു.”
“ഓഹ്… അതൊന്നും കുഴപ്പം ഇല്ല. സ്റ്റേജിൽ കയറി വയർ കാണിക്കാൻ ഉള്ള ഒരു അവസരം അല്ലെ.” അവൾ പറഞ്ഞപ്പോൾ ദിവ്യ അവളെ നോക്കി പറഞ്ഞു, “നീ ശെരിക്കും മാറിപോയീട്ടോ… വന്ന സമയത് എന്തൊക്കെ ആയിരുന്നു. ഇപ്പൊ നീ തന്നെ പൊക്കിൾ കാണിക്കാൻ പ്ലാൻ ചെയ്യുന്നു.” എന്നിട്ട് അവളെ നോക്കി ചിരിച്ചു.
“ചിരിക്കേണ്ട, നീയും സ്മിതയും ആണ് എന്നെ ഇങ്ങനെ ആക്കിയത്.” റീനു തമാശ ഈണത്തിൽ പറഞ്ഞു.
“പിന്നെ പ്രിൻസിയും.” ദിവ്യ അതെ ഈണത്തിൽ കൂട്ടി ചേർത്തു.
അവർ സ്മിതയുടെ അടുക്കൽ ചെന്നു. ദിവ്യ ആണ് സംസാരിക്കാൻ തുടങ്ങിയത്, “മിസ്സെ… ഇവളെ നമ്മുക്ക് ഗുസ്റ്റിനു ബൊക്കെ കൊടുക്കുന്ന പണി കൊടുത്താലോ?” ഇത് സ്മിത ഇരുവരെയും നോക്കി. എന്നിട്ട് പറഞ്ഞു, “അത് പോരാ, റീനു. നമുക്ക് ഒരു പ്രോഗ്രാം ചെയ്യാം എന്നല്ലേ പ്ലാൻ ചെയ്തത്?” ദിവ്യ പറഞ്ഞു, “എന്ത് ചെയ്യാൻ ആണ്, മിസ്? ഡാൻസ് ആണെങ്കിൽ പാട്ട് സെറ്റ് ചെയ്തിട്ടില്ല, പ്രാക്ടീസ് ചെയ്തിട്ടില്ല, പിന്നെ മെയിൻ ആയിട്ട് കൊസ്റ്യൂം ഇല്ല. പിന്നെ ആകെ പറ്റിയ പരിപാടി ആണ് ഗസ്റ്റിനു ബൊക്കെ കൊടുക്കുന്നത്.” ഇത് കേട്ട സ്മിത നെറ്റി ചുളിച്ചു. “
ഡാം… ഓക്കേ, എങ്കിൽ ഈ പ്ലാൻ പ്രൊസീഡ് ചെയ്യാം, എന്ത് കോസ്റ്റ്യും ഇടും?” സ്മിതയ്ക്ക് സംശയം ആയി. “വേറെ എന്ത് കോസ്റ്റ്യും? സാരി തന്നെ പോരെ?” റീനു ചോദിച്ചു. “ഓക്കേ, സെക്സി ആകണം, നോ എക്സെപ്ഷൻസ്. ഗസ്റ്റ് വരുമ്പോൾ നിന്നെ കണ്ടു ഷോക്ക്ഡ് ആകണം.” സ്മിത പറഞ്ഞപ്പോൾ റീനു ഇരുവരോടും ആയി ചോദിച്ചു. “അല്ല, എന്നെ ഡിറക്ടറിന്റെ മുന്നിൽ അണിയിച്ച് നിർത്താൻ എന്താ നിങ്ങൾക്ക് രണ്ടു പേർക്കും ഇത്ര ആവേശം? മിസ്സിന്റെ കാര്യം പോട്ടെ, മിസ്സിന് നാട്ടിൽ ഉള്ള എല്ലാ പെൺകൊച്ചുങ്ങളും പൊക്കിൾ കാണിച്ച് കാണാൻ ഹാർഡ്വർക് ചെയ്യുവാ എന്ന് പറയാം നിനക്കെന്തിന്റെ ആവേശം ആടി?” അവസാനം പറഞ്ഞത് ദിവ്യയോട് ആയിരുന്നു.
“അതൊക്കെ ഉണ്ട് മോളെ, ജസ്റ്റ് വെയിറ്റ് ആൻഡ് സീ.” ദിവ്യ പറഞ്ഞു. റീനു ഇവർ എന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി തന്റെ മറ്റു കാര്യങ്ങളിലേക്ക് കടന്നു. അങ്ങനെ കോളേജ് ഡേ വന്നെത്തി. പറഞ്ഞ സമയത് തന്നെ മുഖ്യാഥിതി മനീഷ് വാസുദേവൻ വന്നു. അയാളെ ആദ്യം പ്രിൻസിപ്പൽ റൂമിൽ ആണ് കൊണ്ടുപോയത്. അവിടെ തനിക്ക് ലഭിക്കാനുള്ള ബാക്കി പണം വാങ്ങി കുറച്ച് നേരം പ്രിൻസിപ്പൽ ആയി സംസാരിച്ചിരുന്നു.
“സൊ, സർ, ഈ കോളേജിൽ അഭിനയിക്കാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടാകുമോ?” മനീഷ് തന്റെ ഉള്ളിലെ കഴിവ് കണ്ടുപിടിക്കാൻ ഉള്ള ത്വര പുറത്തു വന്നു. അയാളുടെ ചോദ്യത്തിന് പ്രിൻസിപ്പൽ കൃഷ്ണകുമാർ മറുപടി പറഞ്ഞു,
“ഹഹ… താല്പര്യം ഉള്ള ആരെങ്കിലും ആണെങ്കിൽ കുറെ പേരുണ്ടാകും. പക്ഷെ കഴിവ് ഉള്ളതെന്ന് പറഞ്ഞാൽ കുറച്ച് പേരെ കാണു…” എന്നിട്ട് ഒന്ന് ഓർത്തു പെട്ടന്ന് തന്നെ അയാൾ തുടർന്ന്. “പിന്നെ ഒരു കുട്ടി ഉണ്ട്, അഭിനയിച്ചിട്ടില്ല, നല്ലപോലെ ഡാൻസ് കളിക്കും, പക്ഷെ ഡാൻസ് ചെയ്യുമ്പോൾ നല്ലപോലെ എക്സ്പ്രെസ്സിവ് ആണ് ആ കുട്ടിയുടെ ഫേസ്.”
“അതാരാ?” മനേഷിന്റെ ആകാംഷ വർധിച്ചു. തന്റെ ലാപ്ടോപ്പിലെ ഒരു വീഡിയോ ഓപ്പൺ ചെയ്തു അയാൾക്ക് നേരെ തിരിച്ചിട്ട് പ്രിൻസിപ്പൽ പറഞ്ഞു, “ഈ നടുക്ക് ഡാൻസ് ചെയ്യുന്ന കുട്ടിയാണ്…” ലാപ്ടോപ്പിലെ സ്ക്രീനിൽ കണ്ട പെൺകുട്ടിയുടെ നൃത്ത ചുവടുകൾ പെട്ടന്ന് തന്നെ അയാളുടെ മുഖത്ത് തെളിച്ചം വരുത്തി. വേറെ ആരും അല്ല, റീനുവിന്റെ പൊക്കിൾ ഡാൻസ് ആയിരുന്നു പ്രിൻസിപ്പൽ കാണിച്ചു കൊടുത്തത്.
സംവിധായകൻ എന്ന രീതിയിൽ ഒരാളുടെ മുഖത്തെ വികാരങ്ങൾ എത്ര മാത്രം വിശ്വാസം ഉളവാക്കുന്നത് ആണെന്ന് ശ്രദ്ധിക്കേണ്ടത് ആണ്, പക്ഷെ അയാളുടെ കണ്ണുകൾ അറിയാതെ തന്നെ അവളുടെ പൊക്കിളിൽ ഉടക്കി. ഓരോ ചുവടിലും കുലുങ്ങുന്ന അവളുടെ പൊക്കിളിന്റെ മാസ്മരികതയിൽ അറിയാതെ അയാൾ മയങ്ങി പോയി. തന്റെ ഇഷ്ട നടിയായ ആശ്ചര്യയോട് കിടപിടിക്കുന്ന അതിമനോഹരമായ പൊക്കിൾ.
പാട്ട് തീർന്നതും മനീഷ് പ്രിൻസിപ്പലിനോട് ചോദിച്ചു, “ഈ കുട്ടി ഇപ്പോഴും ഇവിടെ പഠിക്കുന്നുണ്ടോ?” “യെസ്, സെക്കന്റ് ഇയർ ആയി, ഇത് കഴിഞ്ഞ വർഷം നടത്തിയ പരിപാടിയിൽ നിന്നും ആണ്.” കൃഷ്ണകുമാർ പറഞ്ഞു. “ഈ കുട്ടിയെ ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ?” മനീഷ് ചോദിച്ചു, “പിന്നെന്താ, ഇപ്പൊ വിളിക്കണോ?” കൃഷ്ണകുമാർ തിരിച്ച് ചോദിച്ചു,
“വേണ്ട, എനിക്ക് ഈ കുട്ടിയോട് നേരിട്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കണം. നല്ല ഫോട്ടോജനിക് ആയ മുഖം, നല്ല ഫ്ലെക്സിൽ ആയ ഡാൻസ് മൂവ്സ്…” അത്രയും മാത്രം അയാൾ പറഞ്ഞു, ഒരു പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് തന്റെ വിദ്യാർത്ഥിയുടെ പൊക്കിളിനെ പുകഴ്ത്താൻ അയാൾക്ക് അൽപ്പം മടി തോന്നി.”എങ്കിൽ പോകും മുന്നേ മനീഷ് ഈ ഓഫീസിലേക്ക് വാ, ഞാൻ റീനുവിനെ ഇൻട്രൊഡ്യൂസ് ചെയ്യാം.” കൃഷ്ണകുമാർ പറഞ്ഞു.
“റീനു…” മനീഷ് ആ പേര് ഒന്നൂടെ പറഞ്ഞു എന്നിട്ട് മനസ്സിൽ കുറിച്ചിട്ടു.
“യെസ്, അതാണ് അവളുടെ പേര്. പോകും മുന്നേ ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം തരാം.” കൃഷ്ണകുമാർ വാക്ക് നൽകി. എന്നിട്ട് അവർ വേദിയിലേക്ക് നടന്നു. അവിടെ അയാൾക്ക് നല്ലൊരു സ്വീകരണം ആയിരുന്നു നൽകിയത്.
വേദിയിൽ കയറി കഴിഞ്ഞു അതിഥിക്ക് പൂ കൊടുക്കാൻ വന്ന പെൺകുട്ടിയിൽ മനീഷിന്റെ കണ്ണുകൾ ഉടക്കി. കുറച്ചു നിമിഷങ്ങൾക്ക് മുന്നേ സ്ക്രീനിൽ കണ്ട പെൺകുട്ടി. വളരെ നനുത്ത സാരിയിൽ തന്റെ വയറും പൊക്കിളും മുഴുവൻ പ്രദർശിപ്പിച്ച് പുഞ്ചിരിയോടെ തന്നെ നോക്കുന്നു. പൂ നൽകി തിരിഞ്ഞു നടന്നപ്പോൾ ബാക്ലെസ് ബ്ലൗസിൽ തന്റെ പുറം ഭാഗം വെളിവാക്കി നടന്നു. പല അതി സുന്ദരികൾ ആയ നടിമാരെയും മോഡലുകളെയും കണ്ടു ശീലിച്ച മനീഷിനു റീനുവിന്റെ പുഞ്ചിരിയിലും, അവളുടെ കുഴിഞ്ഞ പൊക്കിളിലും മനസ്സ് മാറ്റാൻ സാധിച്ചില്ല.
എങ്ങനെയോ അയാൾ മൈക്കിന് മുന്നിൽ നിന്ന് താൻ ഓർത്തു വച്ചത് സംസാരിച്ചു എന്നിട്ട് വേദിയിൽ വച്ചിരുന്ന വിളക്കിൽ എല്ലാവരും ചേർന്ന് തിരി കൊളുത്തി അതികം നേരം കളയാതെ ഇറങ്ങി പ്രിൻസിപ്പലിന്റെ റൂമിൽ കയറി. തന്നെ പ്രതീക്ഷിച്ച് ആ പെൺകുട്ടിയും പ്രിൻസിപ്പലും മാത്രം ഉണ്ടായിരുന്നുള്ളു അവിടെ. സ്റ്റേജിൽ കയറും മുന്നേ സ്മിത മിസ്സിനോട് റീനുവിനെ മനീഷിനു കാണണം എന്ന് പറഞ്ഞു ഏൽപ്പിച്ചിരുന്നു. താൻ അവളെ എന്തെങ്കിലും ചെയ്യും എന്ന് കരുതി ആകണം പ്രിൻസിപ്പലും അവിടെ നിന്നിരുന്നത് എന്ന് അയാൾക്ക് മനസിലായി.
മനസ്സിൽ പതിഞ്ഞ അവളുടെ പേര് ഓർത്തെടുത്തു അയാൾ ചോദിച്ചു, “റീനു, അല്ലെ?” “അതെ, സർ.” അവൾ പറഞ്ഞു. “ഞാൻ മനീഷ് വാസുദേവൻ.” ഹസ്തദാനം നൽകാൻ കൈ നീട്ടി. അവൾ അയാളുടെ ബലിഷ്ട്ടം ആയ കൈയ്യിൽ പിടിച്ചു. ഒരു നിമിഷം മാത്രം നീണ്ടു നിന്ന ആ പരിചയപ്പെടൽ ഖണ്ഡിച്ചു കൊണ്ട് അയാൾ സംസാരിക്കാൻ തുടങ്ങി, “എനിക്ക് സമയം ഇല്ല. പോകാൻ തുടങ്ങുവാണു. ഞാൻ റീനുവിന്റെ ഡാൻസ് വീഡിയോ കണ്ടിട്ടാണ് എനിക്ക് ഒന്ന് കാണണം എന്ന് പ്രിൻസിപ്പാലിനോട് പറഞ്ഞത്. എനിക്ക് ഒന്നേ ചോദിക്കാൻ ഒള്ളു, റീനുവിന് അഭിനയിക്കാൻ താല്പര്യം ഉണ്ടോ?” ചോദ്യം കേട്ട് അവൾ ഞെട്ടി.
അറിയപ്പെടുന്ന ഒരു സംവിധായകൻ തന്നോട് അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് അവൾക്ക് ആകാതെ ആയി. അവൾ പ്രിൻസിപ്പലിനെ നോക്കി. അയാൾ പുഞ്ചിരിയോടെ സമ്മതിക്കാൻ തലയാട്ടി, എങ്കിലും അവൾ ഒന്ന് ആലോചിച്ചു, അപ്പോൾ മനീഷ് വീണ്ടും ചോദിച്ചു, “എന്താ റീനു, അഭിനയിക്കാൻ താല്പര്യം ഇല്ലേ?” അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു, “സർ, എനിക്ക് താല്പര്യം ഉണ്ട്, ഞാൻ ഇപ്പോൾ തന്നെ ഇതിലേക്ക് കടന്നാൽ ചിലപ്പോൾ എനിക്ക് വലിയ നടി ആകാൻ പറ്റിയെന്ന് ഇരിക്കും, പക്ഷെ ഇനി ആയില്ലെങ്കിൽ എന്റെ ഫ്യുചെർ എന്താകും എന്ന് പറയാൻ പറ്റില്ല. അറ്റ്ലീസ്റ്റ് എന്റെ ഡിഗ്രി കഴിഞ്ഞു എനിക്ക് അവസരം തരുമോ? അതാകുമ്പോൾ എനിക്ക് ഈ ഫീൽഡിൽ സക്സസ് ആകാൻ പറ്റിയില്ലെങ്കിലും ഒരു വേറൊരു ജോലിക്കായി ഒരു ഡിഗ്രി ഉണ്ടാകുമല്ലോ. അതോ അപ്പോൾ ഈ വാക്ക് മാറ്റുമോ?” ഇത് കേട്ട് അയാൾ ഒന്ന് പകച്ചു.
ശെരി ആണ്. കഴിവും സൗന്ദര്യവും ഉണ്ടായിട്ടും ഒട്ടനവധി പെൺകുട്ടികൾ പരാജയപ്പെട്ട മേഖലയാണ് ഇത്. ഇതിനായി ജീവിതം നശിപ്പിച്ചവരെ തന്നെ തനിക്ക് അറിയാം. എങ്കിലും വളരെ പക്വതയുളള മറുപടി അയാളെ നല്ലപോലെ ആകർഷിച്ചു. “ശെരി, ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി ഇല്ലാതെ എന്തെങ്കിലും ചെയ്യുന്നത് മണ്ടത്തരം ആണ്. റീനുവിന്റെ ഡിഗ്രി കഴിഞ്ഞു എന്നെ ഒന്ന് കാണാവോ? എങ്കിൽ ഉറപ്പായും ഞാൻ അവസരം തരും.” എന്നിട്ട് തന്റെ കാർഡിൽ തന്റെ പേർസണൽ ഫോൺ നമ്പർ എഴുതി നൽകി. അവൾ സമ്മതം നൽകി ആ കാർഡ് വാങ്ങി.
വീണ്ടും ഒരു ഹസ്തദാനം നൽകി അയാൾ അവിടെ നിന്നും ഇറങ്ങി. പ്രിൻസിപ്പലിന്റെ മുറിക്ക് പുറത്തു സ്മിത കാത്തിരിക്കുന്നുണ്ടായിരുന്നു. ദിവ്യയ്ക്ക് ചെയ്യാൻ ഉള്ളതിനാൽ അവൾ ഓഡിറ്റോറിയത്തിന്റെ അടുത്ത് ആയിരുന്നു. മുറിയിൽ നിന്നും ഇറങ്ങി വന്ന റീനുവിനോട് സ്മിത ചോദിച്ചു. “എന്താ മനീഷ് വാസുദേവൻ പറഞ്ഞത്?” തന്റെ കൈയ്യിൽ ഉള്ള കാർഡ് കാണിച്ച് അവൾ പറഞ്ഞു, “എന്നെ സിനിമയിൽ എടുത്തു.”