Chapter : 2

പ്രശസ്തി

പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും വ്യക്തം അല്ലെങ്കിലും ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം. റീനു അതൊന്നും ശ്രദ്ധിക്കാതെ മറ്റെന്തോ ചിന്തിച്ചുകൊണ്ട് നിൽക്കുകയായിരുന്നു, അരികിൽ ദിവ്യയും ഉണ്ട്. അവൾ ആണെങ്കിൽ ഉള്ളിലെ ബഹളം എന്താണെന്ന് അറിയാൻ ചെവി കൂർപ്പിച്ച് നിൽക്കുന്നു. കൂടെ വേറെയും കുട്ടികളും അവരുടെ മാതാപിതാക്കളും ഉണ്ട്. റീനുവിന്റെ അപ്പയും അമ്മയും ഉണ്ട് കൂടെ.

രണ്ട് ദിവസം മുന്നേ നടന്ന സംഭവം ആ റാഗ്ഗിങ് ആണ്‌ ഇതിനെല്ലാം കാരണം. ഒന്നാം വർഷ വിദ്യാർത്ഥിനിയെ നിർബന്ധിച്ച് ശരീരം കാണിപ്പിക്കാൻ ശ്രമിച്ചതിന് മൂന്നാം വർഷ വിദ്യാർത്ഥി ശരത്തിനും, അതിൽ പങ്കെടുത്ത മറ്റ് വിദ്യാർത്ഥികൾക്കും ക്രിമിനൽ കുറ്റം ചേർത്ത് കേസ് കൊടുക്കാൻ ആയിരുന്നു കോളേജിന്റെ തീരുമാനം. പക്ഷെ എല്ലാവരെയും ഞെട്ടിച്ച്ക്കൊണ്ട് റീനു തനിക്ക് പരാതി ഇല്ല എന്ന് പറഞ്ഞു. താൻ വളർന്നു വന്ന രീതികൊണ്ട് ആയിരിക്കാം, വയറും പൊക്കിളും കാണിക്കുന്നത് വലിയ തെറ്റായി തോന്നിയില്ല, പോരാതെ ആ സംഭവത്തിന് ശേഷം അവൾക്ക് പെണ്ണിന്റെ പൊക്കിൾ ആണിന്റെ മനസ്സിൽ എന്ത് മാത്രം മാറ്റം വരുത്താൻ കെൽപ്പുണ്ട് എന്ന് കുറച്ചോക്കെ മനസ്സിലായി തുടങ്ങി.

പക്ഷെ മാനേജ്മെന്റ് അടങ്ങി ഇരിക്കാൻ തയ്യാറായില്ല, തങ്ങളുടെ കോളേജിന്റെ പ്രതിഛായക്ക് കളങ്കം വരുത്തിയ ഈ സംഭവത്തിൽ ശരത്തിനെ ഡിസ്സ്മിസ് ചെയ്യുകയും, അതിൽ പങ്കെടുത്ത ബാക്കിയുള്ളവരെ ഒരു മാസം സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും സീനിയേഴ്സും അവരുടെ മാതാപിതാക്കളും ഇറങ്ങി വന്നു. അവരുടെ മുഖത്ത് നിന്നും എല്ലാം വ്യക്തം ആണ്, പ്രേത്യേകിച്ച് ശരത്തിന്റെ മുഖത്ത് അതിയായ ദേഷ്യവും വിഷമവും ഒരുപോലെ ഉണ്ടായിരുന്നു. അവൻ ആരെയും നോക്കാതെ ഇറങ്ങി പോയി, പിറകെ അവന്റെ അമ്മയും അച്ഛനും അപമാനിതരായി നടന്നു. റീനുവിന് അവരോട് ഒരു ദയ തോന്നി.

അവർ എല്ലാവരും പോയപ്പോൾ പ്രിൻസിപ്പൽ കൃഷ്ണകുമാർ ഇറങ്ങി വന്നു അവിടെ നിന്നിരുന്ന വിദ്യാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും ആയി പറഞ്ഞു, “ആദ്യമേ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ വിഷമവും പേടിയും എല്ലാം ഞങ്ങൾക്ക് മനസ്സിലാകും. ഞങ്ങളുടെ ഭാഗത്ത് നിന്നും ഇനി ഒരിക്കലും ഈ തെറ്റ് ആവർത്തിക്കില്ല, മാത്രമല്ല ഇത് ചെയ്തവരിൽ ഒരാളെ ടിസി കൊടുത്ത് പറഞ്ഞയച്ചു. ബാക്കി ഉള്ളവർക്ക് ഒരു മാസം സസ്പെന്ഷന് കൊടുക്കുകയും ചെയ്തു. അത്രയും നാൾ അറ്റെൻഡൻസ് ഇല്ലെങ്കിൽ എന്താ സംഭവിക്കുക എന്ന് അറിയാമല്ലോ? യൂണിവേഴ്സിറ്റി എക്സാം എഴുതാൻ കഴിയില്ല. ഇനി മുതൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ല എന്ന് ഉറപ്പ് തരുന്നു.” ഒരു തരത്തിൽ അയാൾ അവിടെ നിന്ന മാതാപിതാക്കളെ അനുനയിപ്പിച്ചു.

എല്ലാവരും അങ്ങനെ ഇറങ്ങാൻ നേരം കൃഷ്ണകുമാർ ഒന്ന് തിരിഞ്ഞു, “റീനുവും പേരെന്റ്സും ഒന്ന് നിൽക്കാമോ?” മൂന്ന് പേരും സംശയത്തോടെ ഒന്ന് നിന്നിട്ട് പ്രിൻസിപ്പലിന്റെ കൂടെ മുറിയിൽ കയറി.

അവരെ കസേരയിൽ ഇരുത്തി തന്റെ കറങ്ങും കസേരയിൽ ഇരുന്നു തന്റെ ഗൗരവം വെടിഞ്ഞു അവരോട് സൗമ്യമായി സംസാരിക്കാൻ തുടങ്ങി. “മേരി, നമ്മൾ കോളേജ് കഴിഞ്ഞിട്ട് ഇപ്പോഴാണ് കാണുന്നത്. ഇങ്ങനെ ഒരു അവസരം ആകുമെന്ന് ഒരിക്കലും കരുതിയില്ല.”

“ഇവളുടെ അഡ്മിഷൻ സമയത്ത് ഹസ്ബൻഡ് ആയിരുന്നു വന്നത്. അതാ നമ്മൾ കാണാതിരുന്നത്. പിന്നെ ഇവിടെ വന്ന് കൃഷ്ണനെ കണ്ടപ്പോൾ തന്നെ ഞാൻ ഹസ്ബന്റിനോട് പറയുകേം ചെയ്തു, എന്റെ കൂടെ പഠിച്ച ആളാണെന്ന്.” മേരി അൽപ്പം സന്തോഷത്തോടെ പറഞ്ഞു.

തോമസ് ഇതെല്ലാം കണ്ടപ്പോൾ റീനുവിനെ ഉദ്ദേശിച്ച് പറഞ്ഞു, “ഇനിയിപ്പോ ഇവളുടെ മേലെ ഉള്ള ഞങ്ങളുടെ നോട്ടം ഒന്ന് മാറിയാലും കുഴപ്പം ഉണ്ടാകില്ല അല്ലെ?”

“തോമസ് ഇനി ഒന്നും പേടിക്കണ്ട, റീനുവിന്റെ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കിക്കൊള്ളാം. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല. പക്ഷെ നല്ലപോലെ പഠിക്കണം, പിന്നെ തിരിച്ച് പ്രശ്നം ഉണ്ടാക്കാനും പോകരുത്.”

“പ്രശ്‌നത്തിലൊന്നും ഇവൾ പോകില്ല, കൃഷ്ണ. പിന്നെ പഠിപ്പിന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണം അല്ലെങ്കിൽ ചെറുതായി ഉഴപ്പും.” മേരി അങ്ങനെ പറഞ്ഞത് റീനുവിന് അത്ര ഇഷ്ടപ്പെട്ടില്ല.

കൃഷ്ണകുമാർ വീണ്ടും തുടർന്നു , “കഴിഞ്ഞ സംഭവത്തിൽ എനിക്ക് ശെരിക്കും വിഷമം ഉണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. പക്ഷെ എനിക്ക് ഒന്ന് ചോദിക്കാനുണ്ട് റീനുവിനോട്, ബാക്കി ഉള്ള ക്ലാസ്സിലെ സ്റ്റുഡന്റ്സിനോട് ചോദിച്ചപ്പോൾ പറഞ്ഞത് റീനുവിനോട് ശരത്ത് എന്ന കുട്ടി ഡാൻസ് ചെയ്യാൻ പറഞ്ഞപ്പോൾ തന്നെ ചെയ്തെന്നു. ഐ മീൻ, ഒരു തരത്തിലും ഒരു റെസിസ്റ്റൻസ് റീനുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന്, അതെന്താ?”

പ്രിൻസിപ്പലിന്റെ ചോദ്യം തോമസിനെയും മേരിയേയും അതിശയിപ്പിച്ചു. റീനുവിന്റെ ഉത്തരത്തിനായി അവർ അവളെ നോക്കി, “അത്, സർ… ആ സമയത്ത് അത് എങ്ങനെ എങ്കിലും ചെയ്തു അവരെ ഒഴിവാക്കി വിടാൻ ആയിരുന്നു മനസ്സിൽ. പിന്നെ അങ്ങനെ ചെയ്‌താൽ ക്ലാസ്സിലുള്ളവരെ പിന്നെ ശല്യം ചെയ്യില്ല എന്നും പറഞ്ഞപ്പോൾ…”

അവൾ എങ്ങനെയൊക്കെയോ തപ്പി തപ്പി പറഞ്ഞപ്പോൾ കൃഷ്ണകുമാർ പറഞ്ഞു, “സീ, റീനു, റീനു ഡാൻസ് ചെയ്തതോ, അപ്പോൾ ഡ്രസ്സ് ഉടുത്തതോ അല്ല ഞാൻ കുറ്റപ്പെടുത്തുന്നത്. ഇതുപോലുള്ള ആളുകൾ ഇങ്ങനെ അവരുടെ വാക്ക് പലിക്കും എന്ന് എന്താണ് ഉറപ്പ്? ഇനി അപ്പോൾ എന്തെങ്കിലും സമ്മതിച്ചാലും പിന്നെയും ഫ്യുച്ചറിൽ മറ്റെന്തെങ്കിലും പറഞ്ഞു പ്രശ്നത്തിന് വരും. ഈ കോളേജിൽ നിങ്ങൾക്ക് ഒരു ഫ്രീഡം ഉണ്ട്. അതിനെ ചോദ്യം ചെയ്യുന്ന ആർക്ക് എതിരെയും നിങ്ങൾക്ക് പരാതിപ്പെടാം. നിങ്ങളുടെ ഡിപ്പാർട്മെന്റിലെ ഫാക്കൽറ്റി ആയോ അതോ എനിക്കോ നേരിട്ട് പരാതി തരാം. നിങ്ങളുടെ രീതിയിൽ പരിഹരിക്കാൻ നോക്കിയാൽ ചിലപ്പോൾ ഇതുപോലുള്ളവർ നിങ്ങളെ മറ്റ് രീതിയിലും ദുരുപയോഗം ചെയ്‌തെന്ന് വരും. മനസിലായോ?” എല്ലാം കേട്ട് തലയാട്ടാനേ റീനുവിന് കഴിഞ്ഞൊള്ളു.

പിന്നെ ചെറിയ കുശലാന്വേഷണം മേരിയും കൃഷ്ണകുമാറും നടത്തി തോമസിന് കൈകൊടുത്ത് എല്ലാവരും എഴുനേറ്റു. എഴുന്നേറ്റ സമയം മേരി ധരിച്ച സാരിയുടെ മുൻവശം അകന്ന് മാറി അവരുടെ കൊഴുത്ത കുഴിഞ്ഞ പൊക്കിൾ സെക്കന്റ് നേരത്തേക്ക് വെളിവായി. പ്രിൻസിപ്പൽ അത് കണ്ടത് റീനു ശ്രദ്ധിച്ചു. അയാളുടെ മുഖത്തു വന്ന ചെറിയ പുഞ്ചിരി അവളെ അത്ഭുതപ്പെടുത്തിയെങ്കിലും കണ്ടില്ല എന്ന രീതിയിൽ അവൾ മുഖം തിരിച്ചു.

അങ്ങനെ തോമസും മേരിയും വീട്ടിലേക്കും, റീനു ക്ലാസ്സിലേക്കും പോയി. അവസാനം കയറി ചെന്ന അവളെ എല്ലാവരും നോക്കി, പ്രേത്യേകിച്ച് ആൺകുട്ടികൾ. അവരുടെ കണ്ണിലെ തിളക്കം അവൾ ശ്രദ്ധിച്ചു. അതികം വൈകാതെ ക്ലാസ് തുടങ്ങി. സാവധാനം അവർ തങ്ങളുടെ പഠനത്തിലേക്ക് തിരിഞ്ഞു.

ആഴ്ചകൾ കടന്ന് പോയി. ക്ലാസ്സിലെ എല്ലാവരും ആയി അവൾ കൂട്ടായി വന്നു. ആണുങ്ങൾ അവളോട് സംസാരിക്കാൻ ഉള്ള അവസരങ്ങൾ ഒട്ടും കളയാറില്ല. എപ്പോഴും അവളുടെ കൂടെ ഒരുത്തനെ കാണാം.

റീനുവിന് ആദ്യമൊക്കെ അത് അൽപ്പം ദുസ്സഹമായി തോന്നിയെങ്കിലും ഇപ്പോൾ അവൾക്ക് ആണുങ്ങൾ നൽകുന്ന ശ്രദ്ധ ഇഷ്ട്ടപെടുന്നുണ്ട്. പക്ഷെ നിതിൻ മാത്രം ആരോടും അതികം ഇടപെഴകാത്തത് അവൾ ശ്രദ്ധിച്ചിരുന്നു, അവൻ ഒരു അന്തർമുഖൻ ആയിരിക്കും എന്ന് കരുതി അവൾ അതിൽ കൂടുതൽ തലയിടാൻ പോയില്ല.

പെണ്ണുങ്ങൾക്ക് ചിലർക്കൊക്കെ അവൾക്ക് ലഭിക്കുന്ന പ്രേത്യേക ശ്രദ്ധ ഇഷ്ട്ടപ്പെടുന്നില്ലെങ്കിലും എല്ലാവരോടും ഉള്ള അവളുടെ നല്ല സമീപനം അവരിൽ അവൾക്കെതിരെ ഉള്ള ദുഷ്ചിന്തകളിൽ നിന്നും അകറ്റി. പഠനത്തിൽ മോശം അല്ലാത്തത് കൊണ്ട് അധ്യാപകരിലും അവൾക്ക് നല്ല പേരായിരുന്നു.

റീനുവിന്റെ കൂടെ ആണുങ്ങൾ കൂടി ഇരിക്കുന്നത് പക്ഷെ ശെരിക്കും മുതലാക്കിയത് ദിവ്യ ആയിരുന്നു. ആണുങ്ങളോട് ശൃംഗരിക്കാൻ ഇഷ്ട്ടമുള്ള അവൾ റീനുവിന്റെ കൂടെ കൂടി കുറെ പേരോട് നല്ലരീതിയിൽ തന്നെ ശൃംഗരിക്കാൻ തുടങ്ങി. ദിവ്യയുടെ കണ്ണ് കൂടെ പഠിക്കുന്ന റോബിൻ എന്ന ചെക്കന്റെ മേൽ ആയിരുന്നു. റോബിൻ നല്ല പാട്ടുകാരൻ ആണ്, പോരാതെ നല്ല ചിക്കിളി ഉള്ള വീട്ടിലെ പയ്യനും. അവസാനം പറഞ്ഞതാണ് ദിവ്യയ്ക്ക് അവനിൽ കൂടുതൽ താല്പര്യം വരാൻ കാരണം. പക്ഷെ മറ്റുള്ളവരെ ഊറ്റി ജീവിക്കുന്നതിൽ നിന്നും ദിവ്യയെ റീനു വിലക്കിയിരുന്നു. എങ്കിലും ചെറിയ രീതിയിൽ ക്യാന്റീനിലെ ഫുഡിന്റെ ക്യാഷ് ഒക്കെ മറ്റ് ആണുങ്ങളെ കൊണ്ട് അവൾ കൊടുപ്പിച്ച് വന്നു.

അങ്ങനെ ഓണക്കാലം ആയി. അവളുടെ ജീവിതം മാറി മറിഞ്ഞ മറ്റൊരു സംഭവത്തിന് തുടക്കം ആയിരുന്നു അത്. അതിനു കാരണം ആയി വന്നത് അവളുടെ ട്യൂട്ടർ സ്മിത മിസ്സും. ഓണാഘോഷത്തിന് ഒന്ന് രണ്ട് ആഴ്ച മുന്നേ സ്മിത മിസ് ഡിപ്പാർട്മെന്റ് ഫാക്കൽറ്റി റൂമിൽ ആരും ഇല്ലാത്ത സമയം റീനുവിനെയും ദിവ്യയെയും വിളിച്ച് വരുത്തി. അവരെ ഇരുത്തി സ്മിത സംസാരിച്ച് തുടങ്ങി.

“റീനു, ദിവ്യ. തിരക്കൊന്നും ഇല്ലല്ലോ? എനിക്ക് കുറച്ച് കാര്യങ്ങൾ സീരിയസ് ആയി ഡിസ്‌കസ് ചെയ്യാനുണ്ട്.” റീനുവിനും ദിവ്യക്കും ചെറിയ ആശങ്കയും സംശയവും തോന്നി.

“പേടിക്കണ്ട, വേറൊന്നിനും അല്ല, വരുന്ന ഓണാഘോഷത്തിന്റെ കാര്യത്തിനാണ്.” സ്മിത മിസ് പറഞ്ഞപ്പോൾ ഇരുവർക്കും ഒരു സമാധാനം ആയി.

“എന്താ മിസ്സെ ആയി ഓണാഘോഷത്തെ കുറിച്ച് ഡിസ്‌കസ് ചെയ്യാൻ?” ദിവ്യ ചോദിച്ചു.

“അതൊക്കെ പറയാം. റീനു, നിങ്ങളുടെ ഫസ്റ്റ് ഡേയിൽ നിങ്ങളെ റാഗ് ചെയ്തപ്പോൾ ഉള്ള സംഭവങ്ങൾ എല്ലാം എനിക്ക് അറിയാം. വയർ കാണിക്കാൻ പറഞ്ഞപ്പോൾ തന്നെ നീ കാണിച്ചെന്നും അറിയാം.” സ്മിത അൽപ്പം ഗൗരവത്തിൽ പറഞ്ഞു.

“അത് മിസ്സ്, അന്നവർ അങ്ങനെ ചെയ്യാൻ പറഞ്ഞപ്പോൾ…” റീനു പറയാൻ തുടങ്ങിയപ്പോൾ സ്മിത മിസ്സ് ഇടയ്ക്ക് കയറി പറഞ്ഞു.

“മതി, മതി, ഉരുണ്ടു കളിച്ചത്. അന്ന് നടന്നതെല്ലാം ഞങ്ങൾക്ക് അറിയാം.” അത് പറഞ്ഞു സ്മിത മിസ് തന്റെ മൊബൈൽ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്തു അതിൽ ഏകദേശം അവസാനം വരുന്ന ഭാഗം വച്ച് കാണിച്ച് കൊടുത്തു. അത് അവരുടെ റാഗിങ് സമയത്ത് റീനു കളിച്ച ഡാൻസിന്റെ ഭാഗം ആയിരുന്നു എടുത്തിരുന്നത് കണ്ടാൽ അറിയാം ഫോൺ മറ്റുള്ളവരുടെ നോട്ടത്തിൽ പെടാതെ സ്വകാര്യം ആയി ആണ് റെക്കോർഡ് ചെയ്തത്, എന്നാൽ അതിൽ എല്ലാം പതിഞ്ഞിരുന്നു.

“മിസ്സ്, ഈ വീഡിയോ…” പേടിയോടെ അവൾ മിസ്സിന്റെ നോക്കി.

“പേടിക്കണ്ട, നിങ്ങളുടെ സീനിയർസിൽ ഒരാൾ റെക്കോർഡ് ചെയ്തതാണ്. ഭാഗ്യത്തിന് അവൻ ആർക്കെങ്കിലും അയച്ച് കൊടുക്കും മുന്നേ ഇത് ഞങ്ങൾ പിടിച്ചു. പക്ഷെ ഇത് കണ്ടിട്ട് എനിക്ക് ഡിലീറ്റ് ചെയ്യാൻ തോന്നിയില്ല. ആരും അറിയാതെ ഒരു കോപ്പി ഞാൻ സൂക്ഷിച്ചു.” സ്മിത മിസ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“മിസ്സ് എന്താ ഉദ്ദ്ദേശിക്കുന്നത്? ഇവളെ ബ്ലാക്‌മെയിൽ ചെയുവാണോ?” ദിവ്യ ഇടയ്ക്ക് കയറി ചോദിച്ചു.

“അയ്യേ… നോ, നോ, ഐ വോന്റ്റ് സ്റ്റൂപ് ദാറ്റ് ലോ. സീ റീനു, ഈ വിഡിയോയിൽ നിന്നും എനിക്ക് മനസിലായത് റീനുവിന് അൽപ്പം സ്കിൻ കാണിക്കുന്നത് ഒട്ടും കുഴപ്പം ഇല്ല എന്നാണ്. ആം ഐ റൈറ്റ്?” അവർ ചോദിച്ചു.

“മിസ്സ്, അങ്ങനെ പറഞ്ഞാൽ… സ്കിൻ എന്ന് പറയുമ്പോൾ വയറിന്റെ ഭാഗം മാത്രമാണ് എനിക്ക് കംഫോർട്ടബ്ൾ ആയി കാണിക്കാൻ ഇതുവരെ തോന്നിട്ടൊള്ളു. പിന്നെ ഈ പറയുന്നത് പോലെയുള്ള ഹൈപ്പ് എന്താണെന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല.” അവൾ തന്റെ നയം വ്യക്തമാക്കി.

“ഞാൻ അതൊന്നും തെറ്റാണ് എന്ന് ഒരിക്കലും പറയില്ല, ഞാൻ വളരെ ലിബറൽ ആണ്. പെൺകുട്ടികൾ അവരുടെ സ്കിൻ കാണിക്കണം എന്നാണ് എന്റെ ഒപ്പീനിയൻ.”

സ്മിത അത് പറഞ്ഞപ്പോൾ റീനുവിന് സംശയവും എന്നാൽ ദിവ്യയ്ക്ക് സന്തോഷവും ആണ് മുഖത്ത് തെളിഞ്ഞത്. “അതെ മിസ്സ്. നല്ല സെക്സി ആയി ഡ്രസ്സ് ചെയുമ്പോൾ കിട്ടുന്ന അറ്റെൻഷൻ പിന്നെ ഫ്രീഡം. അത് നമുക്ക് തരുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട്.” ദിവ്യ ആവേശത്തോടെ സ്മിത മിസ്സിനെ അനുകൂലിച്ചു.

“എക്‌സാറ്റ്ലീ, ദിവ്യക്ക് മനസ്സിലായി. സീ, ഞാൻ വളർന്നതും പഠിച്ചതും ഡെൽഹിയിൽ ആണ്. ഫാദറിന് നാട്ടിൽ സെറ്റിൽ ആവാൻ ആഗ്രഹം ആയത് കൊണ്ടാണ് ഇവിടേക്ക് വന്നത്. ബട്ട്, എനിക്ക് അവിടെ സെറ്റിൽ ആകാൻ ആണ് ഇഷ്ട്ടം. മെയിൻ റീസൺ ദിവ്യ പറഞ്ഞത് പോലെ ഫ്രീഡം ആണ്. അവിടെ എന്റെ ടീച്ചേഴ്സ് ആൻഡ് പ്രൊഫസർസ് വളരെ സെക്സി ആയി ആയിരുന്നു ഡ്രസ്സ് ചെയ്തിരുന്നത്. സ്ലീവ്‌ലെസ് ബ്ലൗസ്, വളരെ ലോ ഹിപ്പ് സാരിയിൽ ബെല്ലി, നേവൽ ഒക്കെ കാണിക്കുന്നത് നോർമൽ ആണ്. ഞാനും നല്ല സെക്സി ആയി ഡ്രസ്സ് ചെയ്തിരുന്നു. അത് വളരെ ലിബറേറ്റിംഗ് ആയി ആണ് എനിക്ക് ഫീൽ ചെയ്തത്. ബട്ട്, ഇവിടെ വന്നപ്പോൾ ഓപ്പോസിറ്റ് ആയിരുന്നു എല്ലാം. എനിക്ക് ആ ഫ്രീഡം വീണ്ടും അറിയണം അതിന് റീനു എന്നെ ഹെല്പ് ചെയ്യണം.”

“ഞാൻ എങ്ങനെ ഹെല്പ് ചെയ്യാൻ ആണ്, മിസ്സ്?” സംശയത്തോടെ റീനു ചോദിച്ചു.

“റീനു പ്രിൻസിപ്പൽ ആയി ഒന്ന് സംസാരിക്കണം. ഞാനും വരാം. ഇതുവരെ ഞാൻ മനസ്സിലാക്കിയതിൽ വച്ച് പ്രിൻസിപ്പലിന് റീനുവിനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്. അത് എക്‌സ്‌പ്ലോയിറ്റ് ചെയ്തു ഓണത്തിന് സെക്ക്സി സാരീ ഉടുക്കാൻ ഉള്ള ഒരു പെർമിഷൻ വാങ്ങണം.” സ്മിതയുടെ ഈ ആവശ്യം റീനുവിന് അതിശയം ഉളവാക്കി.

പെണ്ണിന്റെ പൊക്കിളിനു ഏത് മനസ്സിളക്കാൻ കഴിവുണ്ടെന്ന് അവൾ ആദ്യ ദിനം മനസ്സിലാക്കിയത് ആണ്. പക്ഷെ അതിന് ശേഷം തനിക്ക് ക്ലാസ്സിൽ ലഭിച്ച പ്രശസ്തിയും ആളുകളുടെ നോട്ടവും അവൾക്കു അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല ഇതിന്റെ പേരിൽ പ്രിൻസിപ്പാളിന്റെ മുന്നിൽ താൻ ഒരു മോശക്കാരി ആയി മാറുമോ എന്ന് പേടിയും ഉണ്ട്. ഈ ചിന്തകൾ എല്ലാം അവളെ പിന്തിരിപ്പിക്കുന്നുണ്ടെങ്കിലും എന്തോ അവളെ ഇതിനു സമ്മതിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

അന്ന് എല്ലാവരുടെയും മുന്നിൽ വയറും പൊക്കിളും കാണിച്ചപ്പോൾ ഉണ്ടായ അവരുടെ മുഖത്തെ മാറ്റം, പുച്ഛത്തിൽ നിന്നും അതിശയത്തിലേക്ക്… പിന്നീട് ആരാധനയാണോ, എന്താണെന്ന് അറിയില്ല. ആ രീതിയിലുള്ള നോട്ടം കാണാൻ അവൾ ആഗ്രഹിച്ചു.

ആ നോട്ടം തന്റെ പൊക്കിൾ കൊണ്ട് മാത്രമാണോ അതോ മറ്റെന്തെങ്കിലും കൊണ്ടാണോ? ആ നോട്ടം ഇനി തനിക്ക് മാത്രം കിട്ടുകയുള്ളോ അതോ ക്ലാസ്സിലെ മറ്റ് സുന്ദരികളുടെ പൊക്കിൾ കൊണ്ടും ആളുകളിൽ ഇതേ മാറ്റം ഉണ്ടാകുമോ? ഇതെല്ലാം അറിയാൻ അവൾ രണ്ടും കൽപ്പിച്ച് സ്മിത മിസ്സിനോട് പറഞ്ഞു.

“ഓക്കേ, മിസ്സ്. ഞാൻ സംസാരിക്കാം. പക്ഷെ പ്രിൻസിപ്പാൾ ഇതിനു ഒരു തരത്തിലും സമ്മതം തന്നില്ലെങ്കിൽ പിന്നെ എന്നെ ഇതുപോലെ ഉള്ള കാര്യങ്ങളിൽ വിളിക്കരുത്.”

ഇത് കേട്ടതും സ്മിതയ്ക്ക് സന്തോഷമായി. “താങ്ക് യു, റീനു. ഇത് സക്ക്സസ് ആയില്ലെങ്കിൽ പിന്നെ ഞാൻ തന്നെ ഡിസ്റ്റർബ് ചെയ്യില്ല. ഞാൻ പ്രോമിസ് ചെയ്യുന്നു.”

“ഞാനും വരാം മിസ്, പ്രിസിപ്പലിനോട് സംസാരിക്കാൻ.” ദിവ്യ സന്തോഷത്തോടെ പറഞ്ഞു.

“ഓഫ്‌കോഴ്സ്, എത്ര പേരുണ്ടോ അത്രയും നല്ലത്.” സ്മിത സമ്മതം പറഞ്ഞു.

അന്ന് വൈകിട്ട് എല്ലാവരും പോയി കഴിഞ്ഞു റീനുവും, ദിവ്യയും, സ്മിത മിസ്സും ഒറ്റയ്ക്ക് പ്രിൻസിപ്പലിന്റെ അടുക്കൽ ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. വിചാരിച്ചത് പോലെ പ്രിൻസിപ്പാൾ അപ്പോൾ തന്നെ നോ എന്ന ഉത്തരം പറഞ്ഞു. മൂവരും പല രീതിയിൽ പ്രിൻസിപ്പലിനെ മനസ്സിലാക്കാൻ നോക്കിയെങ്കിലും അയാൾ ഒന്നിനും അടുത്തില്ല. നിരാശയോടെ അവർ മടങ്ങി.

പക്ഷെ ഇത് അയാളുടെ മനസ്സിൽ പഴയ ഓർമ്മകൾ തിരിച്ച് കൊണ്ടുവന്നു. അന്ന് രാത്രി അയാൾക്ക് ശെരിക്കും ഉറങ്ങാൻ പറ്റിയില്ല. രാവിലെ എഴുന്നേറ്റപ്പോൾ എന്തോ തീരുമാനിച്ചപോലെ അയാൾ കോളേജിലേക്ക് തിരിച്ചു. കോളേജിൽ വച്ച് അയാൾ സ്മിത മിസ്സ് വഴി റീനുവിനോട് വൈകിട്ട് വരാൻ പറഞ്ഞു.

താൻ എന്തോ പ്രശ്നത്തിൽ ആയി എന്ന് വിചാരിച്ച് അവൾ വൈകിട്ട് പ്രിൻസിപ്പലിന്റെ റൂമിൽ ചെന്നു. “മേ ഐ കം ഇൻ, സർ?” പേടിയോടെ അവൾ വാതിൽ തുറന്ന് തലയിട്ട് ചോദിച്ചു. കയറി വരാൻ ആംഗ്യം കാണിച്ചു അയാൾ.

റൂമിൽ കയറി പേടിയോടെ അയാളുടെ മുന്നിൽ നിന്നു. അവളുടെ പരിഭ്രമം കണ്ടു അയാൾ പറഞ്ഞു, “പേടിക്കണ്ട, വഴക്ക് പറയാനോ പണിഷ്മെന്റ് തരാനോ അല്ല വിളിപ്പിച്ചത്. ഒരു കാര്യം പറയാൻ ആണ്.”

അവൾക്ക് പരിഭ്രമം മാറി സംശയം ആയി, അയാൾ വീണ്ടും തുടർന്നു. “റീനുവിന് അറിയാമല്ലോ, റീനുവിന്റെ അമ്മയും ഞാനും പഴയ ക്ലാസ്സ്‌മേറ്റ് ആയിരുന്നു എന്ന്. പക്ഷെ റീനുവിന് അറിയാത്ത ഒരു കാര്യം ഉണ്ട്, അതെങ്ങനെയാ പറയുക?… പണ്ട്, ഞങ്ങളുടെ സമയത്ത്, അന്നത്തെ കോളേജിൽ, പെൺകുട്ടികൾ ധാവണി ഉടുക്കുന്നത് സാധാരണം ആയിരുന്നു. മേരിയും ഇടയ്ക്കൊക്കെ ധാവണി ഉടുത്ത് വന്നത് ഞാൻ ഓർക്കുന്നുണ്ട്. പക്ഷെ എനിക്ക് മാത്രം ഒരിക്കൽ ഭാഗ്യം ലഭിച്ചു, മേരി പോലും അറിയാതെ അവളുടെ ധാവണിയുടെ ഇടയിലൂടെ അവളുടെ പൊക്കിൾ എനിക്ക് കാണാൻ സാധിച്ചു. ഞാൻ മാത്രമേ കണ്ടോളു, അത് ആരോടും, ഈ ദിവസം വരെ ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആ രഹസ്യം റീനു അറിഞ്ഞു. മേരിയുടെ പൊക്കിൾ എന്നെ ശെരിക്കും മാറ്റി. പെണ്ണിന്റെ പൊക്കിളിനു ഇത്രയും ഭംഗി ഉണ്ടെന്ന് ഞാൻ അതുവരെ അറിഞ്ഞില്ല. അത്രയ്ക്കും സൗന്ദര്യം ആയിരുന്നു അവളുടെ പൊക്കിളിനു. ഇത്രേം സൗന്ദര്യമുള്ള ആ ഭാഗം പെണ്ണുങ്ങൾ എന്തിന് മറച്ച് വച്ച് നടക്കണം എന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്. അന്നത്തെ കാലത്തിലെ ആളുകളുടെ രീതിയെന്ന് വിശ്വസിച്ച് എല്ലാം മറക്കാം, പക്ഷെ ഇന്നും എന്തിന് ആ രീതി പിന്തുടരണം? അതുകൊണ്ട് ഈ വരുന്ന ഓണാഘോഷത്തിന് നിങ്ങൾ ഇഷ്ട്ടമുള്ള രീതിയിൽ സാരീ ഉടുത്തോ, കോളേജിന്റെ ഭാഗത്ത് നിന്നും പണിഷ്മെന്റ് ഒന്നും വരില്ല എന്ന് ഞാൻ വാക്ക് തരുന്നു.”

ഇത് കേട്ടതും റീനുവിന്റെ മുഖം നൂറിന്റെ ബൾബ് കത്തിയത് പോലെ തിളങ്ങി. സന്തോഷം കൊണ്ട് നിൽക്കാൻ വയ്യാതെ അവൾ കൃഷ്ണകുമാറിന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ച് പറഞ്ഞു, “താങ്ക് യു, സർ. ഇതിനു പകരം എന്ത് പറയണം, ചെയ്തു തരണം ഒന്നും എനിക്ക് അറിയില്ല, സന്തോഷം മാത്രേ ഉള്ളു. ഇതിന്റെ പേരിൽ വേറെ ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് വാക്ക് തരുന്നു, സർ.”

“പിന്നെ, സ്മിത മിസ്സിനോട് കൂടി ഇത് പറഞ്ഞേക്ക്.” പ്രിൻസിപ്പാൾ പറഞ്ഞു.

“പറയാം സർ. പിന്നെ സർ ഞങ്ങൾക്ക് ഇത് അനുവദിച്ചതിനു പകരം ആയി സാറിന് ഞാൻ അമ്മയെ കാണാൻ ഒരു അവസരം ഒരുക്കി തരട്ടെ?” ഇത്രേം വലിയ സാഹസം പ്രിൻസിപ്പാൾ ചെയ്തതിനു നന്ദി ആയി റീനു ഇത് സൂചിപ്പിച്ചു.

പക്ഷെ കൃഷ്ണകുമാർ പറഞ്ഞു, “വേണ്ട റീനു. അവൾ ഇപ്പോൾ ഒരു ഭാര്യ ആണ്, ഒരു കുടുംബം ഉണ്ട്. അതിനിടയിലേക്ക് എന്റെ പഴയ ആഗ്രഹവും പൊക്കി പിടിച്ച് വന്നാൽ നിങ്ങളുടെ കുടുംബം ആയിരിക്കും തകരുക. അതിൽ എനിക്ക് താല്പര്യം ഇല്ല.”

“പക്ഷെ ഇതുപോലെ ഒരു റിസ്ക്ക് എടുത്ത് സർ ഞങ്ങൾക്ക് ഇത്രേം ചെയുമ്പോൾ ഞങ്ങൾ പിന്നെ എന്ത് തിരിച്ച് ചെയ്യണം?” നന്ദിയോടെ അവൾ ചോദിച്ചു.

“നിങ്ങൾ ഒന്നും ചെയ്യണ്ട, കാരണം എനിക്കും മതിയായി. പെണ്ണായാൽ അൽപ്പമെങ്കിലും സൗന്ദര്യം കാണിച്ച് നടക്കണം. ഒരു പരിധി വരെ ഞാൻ ഇനി ആരെയും എതിർക്കാൻ വരില്ല.” അയാൾ പറഞ്ഞു.

“സർ, അപ്പോൾ സാധാരണ ദിവസവും അൽപ്പം സ്ക്കിൻ കാണിക്കുന്ന ഡ്രസ്സ് ഇടാമോ ഞങ്ങൾക്ക്?” സംശയമായി അവൾക്ക്.

“യെസ്, പക്ഷെ എന്തിനും ഒരു പരിധി ഉണ്ട്. കേട്ടല്ലോ?” അൽപ്പം കടിപ്പിച്ച് അയാൾ അത് പറഞ്ഞു.

“ശെരി സർ, അധികം ഒന്നും ഞങ്ങളും കാണിക്കില്ല. അൽപ്പം വയറിന്റെ ഭാഗം മാത്രം ആയിരിക്കും കാണിക്കുക, പോരെ?” അവൾ വാക്ക് കൊടുത്തു.

“അത് മതി. അതും അത്ര വൾഗർ ആകരുത്.” വീണ്ടും അയാൾ താക്കീത് ചെയ്തു.

“ഇല്ല, സർ.” അങ്ങനെ അവർ കൈ കൊടുത്ത് പിരിഞ്ഞു. ഈ വിവരം അവൾ ഇറങ്ങിയപ്പോൾ തന്നെ അവിടെ അവളെ കാത്ത് നിന്ന ദിവ്യയോടും സ്മിത മിസ്സിനോടും പറഞ്ഞു. സ്മിതയ്ക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ ആണ് തോന്നിയത്.

അങ്ങനെ ഓണാഘോഷം വന്നെത്തി. റീനുവിന്റെ ക്ലാസ്സിലെ പെൺകുട്ടികൾ സാരി നല്ലപോലെ ഇറക്കി ഉടുത്ത് വയറും പൊക്കിളും മറയ്ക്കാതെയും ആണ് വന്നത്. സാരിയുടെ കാര്യം ഇതിനിടയിൽ ക്ലാസ്സിലെ മറ്റ് പെൺകുട്ടികളുമായി ചർച്ച ചെയ്തു ഒരു സർപ്രൈസ് ആയി ആണ് ഉടുത്ത് വന്നത്.

കോളേജിലെ എല്ലാ ആണുങ്ങൾക്കും നയന സുഖം നൽകുന്ന കാഴ്ച ആയിരുന്നു അത്. സ്മിത മിസ്സും വയറും പൊക്കിളും കാണിച്ച് വന്നതോടെ മറ്റ് അധ്യാപകരും പിന്നെ വേറെ വഴക്കിന് പോയില്ല.

പക്ഷെ എല്ലാവരുടെയും കണ്ണുകൾ റീനുവിൽ ആയിരുന്നു. മറ്റ് ആരുടേതിനേക്കാൾ അഴകാർന്ന ഉദരഭാഗം ആയിരുന്നു അവളുടേത് പിന്നെ ആരുടേയും കണ്ണുകൾ ഉടക്കി പോകുന്ന പൊക്കിളും. അവളുടെ ക്ലാസിനു മുന്നിൽ അവളെ കാണാൻ വേണ്ടി മാത്രം മറ്റ് ക്ലാസ്സിലെ ആൺകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടന്നു.

ഇതിനിടയിൽ ഉന്തി തള്ളി ദിവ്യ റീനുവിനെ മലയാളിമങ്ക മത്സരത്തിന് ചേർത്തു. സ്റ്റേജിൽ കയറി മുന്നിൽ ഉള്ള കാണികളുടെ മുഖം ശ്രദ്ധിച്ചപ്പോൾ അവൾക്ക് ഒരു കാര്യം മനസ്സിലായി, മറ്റുള്ളവരെക്കാൾ കൈയടിയും, മുഖത്തെ തെളിച്ചവും അവളെ കാണുമ്പോൾ മാത്രം കാണികൾക്ക് ഉണ്ടാകുന്നുണ്ട്. ഇതിനെല്ലാം കാരണം തന്റെ പൊക്കിൾ ആണെന്നും അവൾക്ക് മനസ്സിലായി.

താനും തന്റെ പൊക്കിളും സവിശേഷം ആയതാണ് എന്ന് അവൾക്ക് ബോധ്യപ്പെട്ടു. അന്നവൾ അതീവ സന്തോഷത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എല്ലാവരും ആയി ഇടപെഴുകുകയും ചെയ്തു.

ഇറങ്ങാൻ നേരം സ്മിത മിസ് റീനുവിനോട് ചോദിച്ചു, “ഇപ്പൊ എങ്ങനെ ഉണ്ട്? ഞാൻ പറഞ്ഞില്ലേ സെക്സി ആയി ഡ്രസ്സ് ചെയുമ്പോൾ ഉള്ള ആ ഫീലിങ്ങ്സ്.”

“ശെരിയാണ്, മിസ്സ്. ഇപ്പൊ എനിക്കെല്ലാം മനസ്സിലായി. പെണ്ണിന്റെ സൗന്ദര്യത്തിന്റെ പവർ, അത് അനുഭവിച്ച് തന്നെ അറിയണം.” അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.

അന്നവൾ ഇറങ്ങിയപ്പോൾ അവൾക്ക് ആ കോളേജിൽ മറ്റൊരു പേര് കിട്ടിയിരുന്നു.

“പൊക്കിൾ റാണി.”

So, what do you think? Please share your thoughts

Leave a Reply

0
    0
    Your Cart
    Your cart is emptyReturn to Shop