Chapter : 1

തുടക്കം

അലാറം അടിക്കുന്നതിനു മുന്നേ റീനു തന്റെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു, അതിനു ഉറങ്ങി എഴുന്നേക്കാൻ രാത്രി ഉറങ്ങിയില്ല എന്ന് വേണമെങ്കിൽ പറയാം. വേറെ ഒന്നും അല്ല, ഇന്നാണ് റീനുവിന്റെ കോളേജ് ജീവിതത്തിന്റെ ആദ്യ ദിനം. നേരത്തെ തന്നെ കുളിച്ച് വൃത്തിയായി അവൾ തന്റെ ബാഗും തൂക്കി മുറിയിൽ നിന്നും ഇറങ്ങി.

നേരെ പോയത് അടുക്കളയിലേക്ക് ആണ്. അവിടെ തന്റെ അമ്മ മേരി തകൃതിയായി പണിയെടുക്കുകയാണ്. അവൾ ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി ചെന്ന് മേരിയുടെ പിറകിൽ അറിയാതെ നിന്നു. സാരിയാണ് മേരിയുടെ വേഷം. വീട്ടിലും സാരി ഉടുക്കാൻ ആണ് അവർക്ക് ഇഷ്ട്ടം. അത് വേറൊന്നും കൊണ്ടല്ല, തന്റെ പ്രിയതമൻ, തോമസിന് തന്റെ പൊക്കിളിൽ കൈകൾ എത്താൻ ഇതാണ് നല്ല വേഷം എന്ന് അറിയാവുന്നത് കൊണ്ടാണ്. പക്ഷെ ഇപ്പോൾ അത് വിനയായിരിക്കുകയാണ്. അതാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നത്.

പിറകിൽ റെഡി ആയി നിന്ന റീനു, മേരി അറിയാതെ പെട്ടന്ന് തന്നെ വലതു കൈ കൊണ്ട് അമ്മയുടെ പൊക്കിളിൽ വിരലിട്ട് ചുഴറ്റുകയും ഇടത് കൈ കൊണ്ട് വസ്ത്രത്തിന്റെ മറവില്ലാത്ത കൊഴുത്ത ഇടുപ്പിൽ പിടിച്ച് നല്ലൊരു പിച്ചും പിച്ചി. “അഹ്…” ഇക്കിളി പെടുത്തുന്ന സുഖത്തിൽ ചുണ്ട് കടിച്ച് മേരി ശബ്ദം ഉണ്ടാക്കി. പക്ഷെ പെട്ടന്നാണ് ഒരു കാര്യം മനസ്സിൽ തറച്ചു, പിടിച്ചത് തന്റെ ഭർത്താവിന്റെ പരുക്കൻ കൈകൾ അല്ല, പിന്നെ ആകെ ഉള്ളത് ഒരാളാണ്. “മനുഷ്യൻ സമയം ഇല്ലാത്ത സമയത്ത് പണി എടുക്കുമ്പോൾ ആണോ നീ ശല്യം ചെയ്യാൻ വരുന്നത്?”

പെട്ടന്ന് ദേഷ്യം മുഖത്ത് വരുത്തി മേരി റീനുവിന് നേരെ കൈയോങ്ങി ഒന്ന് കൊടുക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ ചിരിച്ച്കൊണ്ട് പിറകിലേക്ക് മാറി.

“ഹഹഹ… ഇന്നും ഫസ്റ്റ് ഞാൻ തന്നെ എടുത്തേ…” കുട്ടിത്തത്തോടെ അവൾ പറഞ്ഞു.

“പെണ്ണെ, ഇരുന്ന് കളിക്കാതെ ഭക്ഷണം കഴിച്ചിട്ട് കോളേജിൽ പോകാൻ നോക്ക്. ആദ്യ ദിവസം തന്നെ വൈകി പോകാൻ ആണോ ഉദ്ദേശം?”

“ഇങ്ങനെ കലിപ്പാകാതെ, ഇനിയും സമയം ഉണ്ട്, അപ്പ കൊണ്ട് വിടാന്ന് പറഞ്ഞതല്ലേ.” മേരിയുടെ ദേഷ്യം തണുപ്പിക്കാൻ റീനു പറഞ്ഞു. എന്നിട്ട് ചുട്ട് വച്ച അപ്പവും മുട്ടക്കറിയും ഒരു പാത്രത്തിൽ ആക്കി അവൾ നേരെ ഡൈനിങ് ടേബിളിൽ ചെന്ന് കഴിപ്പ് തുടങ്ങി, അപ്പോഴാണ് രാവിലത്തെ നടത്തം കഴിഞ്ഞു തോമസ് കയറി വന്നത്. വന്നപ്പോൾ കണ്ടത് മൂട്ടിൽ വെയിൽ അടിച്ചാൽ പോലും എഴുനേക്കാത്ത തന്റെ മോളെ ആണ്.

മൂക്കത്ത് വിരൽ വച്ച് കളിയാക്കി പറഞ്ഞു, “ഇതെന്ത് പറ്റി? ഇന്ന് കാക്ക മലർന്ന് പറക്കുമല്ലോ.” “ഹയ്യേ… മലയാള ഭാഷ ഉണ്ടായത് മുതൽ ഉള്ള കോമഡി.” റീനു തന്റെ അച്ഛൻ പറഞ്ഞത് ഇഷ്ടപ്പെടാതെ തിരിച്ചടിച്ചു. “ഞാൻ പെട്ടന്ന് കുളിച്ചിട്ട് വരാം. മേരി, അപ്പോഴേക്കും ചായ എടുത്ത് വെക്ക്.” തോമസ് തന്റെ മുറിയിൽ കയറി, അതികം വൈകാതെ തന്നെ കുളിച്ചിറങ്ങി. ഡൈനിങ് ടേബിളിൽ വന്നപ്പോൾ റീനു തന്റെ ഫോണിൽ നോക്കി ഇരിക്കുന്നത് ആണ് കണ്ടത്. അവൾക്ക് അരികിൽ അയാൾ വന്നിരുന്നു അപ്പോഴേക്കും മേരി ചായ ആയി വന്നു.

സാരിയുടെ മറവിൽ കണ്ടു കണ്ടില്ല എന്ന രീതിയിൽ പൊക്കിൾ കാണിച്ച് ഇടുപ്പ് മുഴുവൻ വെളിവാക്കി മേരി വന്നപ്പോൾ തന്നെ തോമസിന്റെ മനസ്സിളകി. ചായ ടേബിളിൽ വച്ച് തിരിച്ച് പോകും മുന്നേ മേരിയുടെ ഇടുപ്പിൽ പിടിച്ച് തന്റെ നേരെ നിർത്തി. സാരിയുടെ മറവിൽ നിന്ന അവരുടെ വട്ടത്തിൽ ഉള്ള വലിയ കുഴിഞ്ഞ പൊക്കിൾ സ്വതന്ത്രമാക്കി, എന്നിട്ട് അതിൽ മുത്തം വെക്കാൻ തുടങ്ങി.

“ച്ചും, ച്ചും, ച്ചും.”

നാണത്തോടെ അവർ തോമസിനെ നോക്കി, തോമസും മേരിയെ പുഞ്ചിരിയോടെ നോക്കി, എന്നിട്ട് അയാൾ വീണ്ടും ഉമ്മ വച്ചു, പക്ഷെ ഈ പ്രാവശ്യം അവളുടെ പൊക്കിളിന്റെ ആഴങ്ങളിലേക്ക് അയാളുടെ നാക്കിറങ്ങി.

“ശ്….. ആഹ്…” തന്റെ ഏറ്റവും ലോലമായ ഭാഗത്തു പെട്ടന്ന് തോമസ് അങ്ങനെ ചെയ്തപ്പോൾ അറിയാതെ അവരുടെ വായിൽ നിന്നും ശബ്ദം ഉണ്ടായി.

പെട്ടന്ന് ബോധം വീണ്ടെടുത്ത് മേരി തോമസിനോടായി പറഞ്ഞു, “ഒന്ന് നിർത്ത് മനുഷ്യ, കെട്ടിച്ച് വിടാറായ ഒരു പെങ്കൊച്ച് അടുത്ത് ഇരിക്കുമ്പോൾ ആണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്.”

അപ്പോഴാണ് തന്റെ മകൾ അടുത്തുണ്ടെന്ന് തോമസിന് പോലും ബോധം വന്നത്. അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ഇതെല്ലാം കണ്ടു ചിരിച്ച് കൊണ്ട് ഇരിക്കുന്ന റീനുവിനെ ആണ്. റീനുവിന് ഇതൊന്നും പുതിയതല്ല, എന്നും തന്റെ അച്ഛൻ അമ്മയുടെ പൊക്കിളിൽ ഉമ്മ വക്കുന്നത് കാണുന്നതാണ്. അതുകൊണ്ട് തന്നെ കൂസലില്ലാതെ തോമസും പറഞ്ഞു, “കെട്ടിച്ച് വിട്ടാൽ അവളുടെ കെട്ടിയോനും ഇതായിരിക്കും ചെയ്യുക. അവളും ഇത് കണ്ടു അറിഞ്ഞിരിക്കട്ടെ.”

“ഹോ, ഇങ്ങേരുടെ ഒരു പൊക്കിൾ കൊതി.” മുഖത്ത് കപട ദേഷ്യം വരുത്തി, തന്റെ ഇടുപ്പിൽ പിടിച്ചിരുന്ന തോമസിന്റെ കൈ വിടുവിച്ച് നേരെ അടുക്കളയിലേക്ക് പോയി. “എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ പൊക്കിൾ കൊതി ഉള്ള ഒരു ആണിനെ ഞാൻ കണ്ടിട്ടില്ല.” റീനു തന്റെ അച്ഛനെ നോക്കി പറഞ്ഞു.

“അതിന് നിനക്ക് വേറെ ഏത് ആണുങ്ങളെയാ അറിയാവുന്നത്?” തോമസ് ചോദിച്ചു. “ഇല്ല, അറിയില്ല, കാരണം ഇത്രേം വലിയ കൊതിയൻ വേറെ ഈ ലോകത്ത് ഉണ്ടോ?” അവൾ തിരിച്ച് അടിച്ചു. “നീ അങ്ങനെ എന്നെ കൊച്ചാക്കണ്ട. സത്യം പറഞ്ഞാൽ ലോകത്ത്, പ്രേത്യേകിച്ച് നമ്മുടെ രാജ്യത്ത് എത്ര പൊക്കിൾ കൊതിയന്മാർ ഉണ്ടെന്ന് അറിഞ്ഞാൽ നീ ഞെട്ടും.”

“ഓ… പിന്നെ.” അവൾ തോമസ് പറഞ്ഞതിനെ തള്ളിക്കളയാൻ നോക്കി.

“സത്യം, നീ നമ്മുടെ സിനിമകൾ കണ്ടിട്ടിലെ? അതിലെ നടിമാർ ഇടുന്ന കോസ്‌റ്റ്യൂംസ് കണ്ടിട്ടില്ലേ, എല്ലാം പൊക്കിൾ ഹൈലൈറ് ചെയ്യുന്നത് ആണ്. എന്തിനാണ് അങ്ങനെ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” തോമസ് കാര്യമായി ചോദിച്ചു.

“ആ, എനിക്ക് അറിയത്തില്ല. പിന്നെ ഈ പൊക്കിളിൽ എന്താ ഇത്ര പറയാൻ ഉള്ളത്? എല്ലാവര്ക്കും ഇല്ലേ ഇത്. എനിക്കുണ്ട്, അമ്മയ്ക്കുണ്ട്, അച്ഛനുണ്ട്.” കാര്യമായി തന്നെ അവൾ ചോദിച്ചു.

“നിനക്ക് പറഞ്ഞാൽ മനസിലാകില്ല. നീ ഇനി കോളേജിലേക്ക് അല്ലെ പോകുന്നത്. നോക്കിക്കോ, അവിടെ വച്ച് നിനക്ക് എല്ലാം മനസിലാകും.” തോമസ് അവൾക്ക് ഉപദേശം എന്നപോലെ പറഞ്ഞു.

“എനിക്ക് അതൊന്നും വിഷയം അല്ല. പക്ഷെ സീനിയർസ് റാഗിങ് ചെയ്യുമോ എന്ന പേടി.” റീനു സങ്കോചത്തോടെ പറഞ്ഞു.

“അത് എന്ത് വന്നാലും ഉണ്ടാകും… പക്ഷെ പേടിക്കണ്ട, പെൺകുട്ടികളോട് സാധാരണ അത്രയും കടുപ്പിച്ച് ഒന്നും ചെയ്യിക്കില്ല എന്നാണു കേട്ടത്. എങ്കിലും ഒന്ന് രണ്ട് മാസം എന്തായാലും സൂക്ഷിക്കണം.” തോമസ് സമാധാനപ്പെടുത്തി.

അങ്ങനെ റീനുവിനെയും കൂട്ടി തന്റെ ബെൻസ് കാറിൽ തോമസ് അവളെ കോളേജിന്റെ മുന്നിൽ കൊണ്ടിറക്കി, ആവേശത്തോടെ അവൾ വലത് കാൽ വച്ച് കയറിയതും പിറകിൽ നിന്നും വിളിൽ വന്നു, “റീനു…..”

ആ ശബ്ദത്തിന്റെ ഉടമ ആരെന്ന് അവൾക്ക് മനസിലായി, ആ ശബ്ദത്തിന്റെ ഉടമ, ഓടി വന്നു കെട്ടിപ്പിടിച്ച് അവളുടെ ചങ്കത്തി ദിവ്യ. “നശിപ്പിച്ചല്ലോടി പന്നി, പിറകിൽ നിന്ന് വിളിച്ച് എന്റെ കോളേജ് ലൈഫ് നശിപ്പിച്ചല്ലോടി.” ദേഷ്യത്തോടെ റീനു ദിവ്യയെ നോക്കി.

ദിവ്യയും റീനുവും തമ്മിൽ എട്ടാം ക്ലാസ് മുതൽ ഉള്ള പരിചയം ആണ്. അന്നുമുതൽ അവർ കട്ട ചങ്കത്തികൾ ആണ്. “ഹഹഹ, എങ്കിൽ നീ പോയാൽ പിന്നെ എന്റെ പിറകെ ആയിരിക്കും ബാക്കി ഉള്ള ചെക്കന്മാർ എല്ലാവരും. ഹിഹിഹി അതുകൊണ്ട് തന്നെയാടി നീ വരുന്നതും കാത്ത് ഗേറ്റിനു വെളിയിൽ നിന്ന് നിന്നെ പിറകിൽ വന്നു വിളിച്ചത്… ഹിഹിഹി” ദിവ്യ തമാശയായി പറഞ്ഞു.

“നിന്ന് വളവളാന്ന് ചേലക്കാതെ ക്ലാസ് എവിടെ ആണെന്ന് കണ്ടുപിടിക്ക്.” അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് റീനു ബിഎ. ഇംഗ്ലീഷ് ക്ലാസ് കണ്ടുപിടിക്കാൻ നടന്നു. അവസാനം ചോദിച്ച് ചോദിച്ച് ക്ലാസ് കണ്ടുപിടിച്ച് അവർ കയറി.

കൂടുതലും പെൺകുട്ടികൾ ആണ് പകുതിയിൽ താഴെ ആണ് ആൺകുട്ടികളുടെ എണ്ണം. എങ്കിലും ചില ചുള്ളന്മാർ ഉണ്ട് അതിൽ. ദിവ്യക്ക് ആയിരുന്നു അവരിൽ നോട്ടം റീനുവിന് അങ്ങനെ വായിനോക്കി നടക്കുന്നതിൽ താല്പര്യം ഇല്ല.

ആദ്യ പീരീഡ് എച്ഒഡി വർഗീസ് സാറും ക്ലാസ് ട്യൂട്ടർ സ്മിത മിസ്സും വന്നു, അവർ കുറെ സംസാരിച്ച് പേരുകൾ ചോദിച്ച് അങ്ങനെ ആ പീരീഡ് കടന്നു പോയി. അത് കഴിഞ്ഞു വന്ന പീരീഡും അങ്ങനെ പേര് ചോദിച്ചും പറഞ്ഞും സമയം കളഞ്ഞു. അപ്പോഴെല്ലാം എല്ലാവരുടെയും കണ്ണുകൾ റീനുവിൽ ആയിരുന്നു.

പാൽവെള്ള നിറവും, ദീർഘവൃത്താകൃതിയുള്ള മുഖവും ഏത് ഋഷിശൃംഗന്റേയും തപസ്സിളക്കും. അപ്സരസ്സിനെ പോലെ ഉള്ള ശരീരവടിവ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എല്ലാം വളരെ ആനുപാതികവും, ആകാരവും ഉള്ളതാണ്. അതെല്ലാം ഊന്നി കാണിക്കുന്ന വസ്ത്രം ആയിരുന്നു അവൾ ഇട്ടത്. ഒരു വെള്ള ടിഷർട്ടും അതിനു മുകളിൽ ബട്ടൺ ഇടാത്ത കടും നീല ഹാഫ് ഡെനിം ജാക്കറ്റും ആയിരുന്നു. അതെ നിറത്തിലുള്ള ഒരു ഇറുകിയ ജീൻസും കാഷ്വൽ ഷൂവും ആയിരുന്നു അരയ്ക്ക് താഴെ.

തന്റെ മേലെ ഉള്ള ആണുങ്ങളുടെ നോട്ടം റീനു അറിയുന്നുണ്ടെങ്കിലും അവൾക്കതിൽ അത്ര സുഖം തോന്നിയില്ല. പക്ഷെ ദിവ്യ നേരെ തിരിച്ചായിരുന്നു, ഓരോ തവണ ഡയസിൽ കയറി പേര് പറയുമ്പോഴും തന്നെ ആണുങ്ങൾ ശ്രദ്ധിക്കാൻ അവൾ

ശ്രമിച്ചു. റീനുവിന്റെ അത്രയും വരില്ലെങ്കിലും സൗന്ദര്യത്തിൽ രണ്ടാം സ്ഥാനം അവൾക്ക് ഉറപ്പിക്കാം.

അങ്ങനെ പെട്ടന്ന് തന്നെ ഉച്ചയായി. ഊണ് കഴിഞ്ഞപ്പോൾ തന്നെ രേണുവിന്റെ ക്ലാസ്സിലേക്ക് കുറെ പേര് കയറിവന്നു. “സീനിയർസ് ആടി അത്.” ആരോ പിറകിൽ പതിയെ പറഞ്ഞത് അവൾ കേട്ടു. ആദ്യ ദിവസം തന്നെ റാഗ്ഗിങ് ആണല്ലോ, അവൾ പേടിച്ചു. കുറെ പേർ ഉണ്ടായിരുന്നു വന്നവരിൽ. അതിൽ നല്ല പൊക്കവും അതിനൊത്ത ശരീരവും ഉള്ള ഒരു ചെറുപ്പക്കാരൻ ഡയസിൽ കയറി നിന്ന് പറഞ്ഞു, “എന്റെ പേര് ശരത്ത്. നിങ്ങളുടെ സീനിയർ ആണ്. ഒന്ന് പരിചയപ്പെടാൻ വന്നതാ.”

ഗൗരവത്തോടെ അവൻ തന്റെ ജൂനിയർസിനെ നോക്കി, പക്ഷെ അവന്റെ കണ്ണ് കാന്തികമായി റീനുവിലേക്ക് പോയി. അവൻ തന്നെ നോക്കുന്നത് അവളും ശ്രദ്ധിച്ചു. അവർ അങ്ങനെ ക്ലാസ് മുറി അടച്ചിട്ട് ഓരോരോ കലാപരിപാടികൾ തുടങ്ങി. അങ്ങനെ ക്രൂരം ആയി ഒന്നും ഇല്ല, പാട്ട് പാടുക, ദോശ ചുടുക, പുഷ്അപ് എടുക്കുക. ആരെയും വിട്ടില്ല.

ശരത്ത് എന്ന സീനിയർ ആണ് എല്ലാത്തിനും നേതൃത്വം കൊടുക്കുന്നത്. ബാക്കിയുള്ളവർ എല്ലാം മേൽനോട്ടം പോലെ ആണ്. കുറെ പേരെ കൊണ്ട് പലതും ചെയ്യിപ്പിച്ചു, പക്ഷെ റീനുവിനെ ആരും വിളിച്ചില്ല. ശരത്തിന് അവളെ പ്രേത്യേകം അവസാനത്തേക്ക് വേണമായിരുന്നു. അപ്പോഴാണ് ശരത്തിന്റെ ശിങ്കിടികളിൽ ഒരുത്തൻ കാര്യമില്ലാതെ റീനുവിന്റെ ക്ലാസ്സിലെ നിതിൻ എന്ന് പേരുള്ള പയ്യന്റെ അടുക്കൽ ദേഷ്യത്തിൽ സംസാരിക്കുന്നത് കേട്ടത്. “എന്താടാ നിനക്ക് മാത്രം ഇത്ര ജാഡ? ഇവിടുള്ള എല്ലാവര്ക്കും പറഞ്ഞാൽ അനുസരണ ഉണ്ടല്ലോ?”

അപ്പോഴേക്കും ശരത്ത് ഇടപെട്ടു, “എല്ലാ വർഷവും ഉണ്ടാകും ഇതുപോലെ ഒരുത്തൻ. നല്ലപോലെ പാടിപ്പിച്ച് വിടാറാണ് പതിവ്.”

നിതിൻ ഒന്നും പറഞ്ഞില്ല. ശരത്തും നിതിനും നേർക്കുനേർ നിന്നു, ശരത്തിന്റെ അത്രെയും നിതിന് ശാരീരിക ബലം ഇല്ലെങ്കിലും നിതിൻ കണ്ടാലും നല്ല ആരോഗ്യവാൻ ആണെന്ന് മനസിലാകും. പക്ഷെ അവരുടെ ഈ നോട്ടം അത്ര ശെരി ആയി ആർക്കും തോന്നിയില്ല. തന്നെക്കാൾ ജൂനിയർ ആയ ഒരുത്തൻ തങ്ങൾ പറഞ്ഞത് കേൾക്കാത്തതിന്റെ ദേഷ്യം ശരത്തിന് ഉണ്ട്.

പക്ഷെ നിതിന്റെ കണ്ണിൽ മറ്റൊന്നായിരുന്നു, എന്തിനും തയാറായ ഒരുത്തന്റെ ധൈര്യം. അടുത്തത് എന്ത് സംഭവിച്ചാലും കണക്ക് കൂട്ടി നേരിടാൻ തയാറായവനെ പോലെ. അടി ഉണ്ടായാൽ പിന്നെ സീനിയർസ് ഇറങ്ങുന്നത് വരെ പ്രശ്നങ്ങൾ ഉണ്ടാകും. ഇപ്പോഴത്തെ പ്രശ്നത്തിൽ ആൾ ബലം സീനിയർസിന് ആണ് പോരാതെ ഒന്നാം വർഷക്കാർ വന്നതേ ഒള്ളു. അവർ ഇതിൽ കൂടില്ലന്നു ഉറപ്പാണ്.

ആരെങ്കിലും ഇടപെട്ടില്ലെങ്കിൽ പ്രശ്നമാകും എന്ന് മനസ്സിലായ റീനു അവരുടെ അടുക്കൽ വന്നു ശരത്തിനോടായി പറഞ്ഞു, “ചേട്ടാ, പ്രശ്നം ഒന്നും ഉണ്ടാക്കരുത്. ഞങ്ങൾ വന്നു കയറിയതേ ഒള്ളു.”

താൻ നോട്ടം ഇട്ട പെണ്ണ് വേറെ ഒരുത്തനു വേണ്ടി വക്കാലത്ത് പറഞ്ഞത് അവനു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. “ഇവനോട് ആണ് ഞങ്ങൾ ഒരു കാര്യം ചെയ്യാൻ പറഞ്ഞത്, നിന്നോടല്ല. നിന്നോടുള്ളത് പറയും അപ്പോൾ ചെയ്‌താൽ മതി. നിന്റെ പേരെന്താ?” അവൻ താകീത് ആയി പറഞ്ഞു എന്നിട്ട് പേര് ചോദിച്ചു.

“റീനു.” അവൾ പറഞ്ഞു. “ഇവന് വേണ്ടി എന്താണ് നീ വാദിക്കാൻ വരുന്നത്? എന്താ നിനക്ക് ഇവനോട് വല്ല താല്പര്യം ഉണ്ടോ?” അവൻ ദേഷ്യത്തോടെ അവൻ ചോദിച്ചു. “താല്പര്യം ഉണ്ടെങ്കിൽ മാത്രം ആണോ ഒരാൾക്ക് വേണ്ടി സംസാരിക്കാവൂ?” അവൾ തിരിച്ച് പറഞ്ഞു, അതവന് ഒട്ടും ഇഷ്ട്ടം ആയില്ല.

“എന്ന പിന്നെ ഇവന് വേണ്ടി നീ ഡാൻസ് ചെയ്യ്.” അവൾ ഒന്ന് ഞെട്ടി നിതിനെ നോക്കി, അവൻ വേണ്ട എന്ന് തലയാട്ടി, പക്ഷെ ഇത് മുന്നോട്ട് കൊണ്ടുപോയാൽ പ്രശ്നം ആകും എന്ന് അറിയാവുന്ന അവൾ പറഞ്ഞു, “ഞാൻ ഡാൻസ് കളിക്കാം പക്ഷെ പിന്നീട് ഒരിക്കലും നിങ്ങൾ ഈ ക്ലാസ്സിലെ ആരോടും പ്രശ്നത്തിന് വരരുത്.”

അവൾ കട്ടായം പറഞ്ഞു. ഒരു ഡാൻസ് കൊണ്ട് എല്ലാം തീർക്കാൻ ആയിരുന്നു അവൾ ഉദ്ദേശിച്ചത്. പക്ഷെ ശരത്തിന്റെ മനസ്സിൽ എന്തോ കുരുട്ട് ബുദ്ധി തോന്നി, അത് അവന്റെ മുഖത്തു വരുകയും ചെയ്തു. “ശെരി, ഞങ്ങളുടെ ബാച്ചിലെ പിള്ളേർ ഇനി ഒരിക്കലും നിങ്ങളുടെ ക്ലാസ്സിലെ ആരെയും ഒരു പ്രശ്നത്തിലും വിളിക്കില്ല, പക്ഷെ ഞങ്ങൾ പറയും പോലെ നീ ഇവിടെ, ഈ ഡൈസിൽ കയറി ഡാൻസ് ചെയ്യണം.” അവൻ ഒരു വില്ലൻ ചിരിയോടെ പറഞ്ഞു.

“ശെരി.” ഒന്നും ആലോചിക്കാതെ അവൾ സമ്മതിച്ചു. ഡയസിൽ കയറി ഡാൻസ് ചെയ്യാൻ തയാറെടുത്തപ്പോൾ ആണ് അവൻ പറഞ്ഞത്, “നീ ഡാൻസ് കളിക്കുമ്പോൾ നിന്റെ വയറും പൊക്കിളും ശെരിക്കും കാണിച്ച് കളിക്കണം. എന്നാൽ മാത്രമേ ഈ ഡീൽ ഒള്ളു.”

തന്റെ കുരുട്ട് ബുദ്ധിയിൽ ഇവളെ അപമാനിക്കാൻ ആയിരുന്നു അവന്റെ ഉദ്ദേശം പക്ഷെ റീനുവിന്റെ മനസ്സിൽ വേറെ പലതും ആയിരുന്നു, ചെറുപ്പം മുതലേ അച്ഛൻ ഭരതനാട്യം പഠിക്കാൻ വിട്ടിരുന്നു പത്തിൽ വച്ചാണ് പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ നിർത്തിച്ചത്. എങ്കിലും വീട്ടിൽ തന്റെ മുറിയിൽ സിനിമ പാട്ടിനു നൃത്തം വെക്കാറുണ്ട്.

പിന്നെ ഈ പൊക്കിൾ, എന്തിനാണ് ഈ ആണുങ്ങൾക്ക് പെണ്ണിന്റെ പൊക്കിളിനോട് ഇത്ര ആസക്തി? തന്റെ അമ്മയും കാണിച്ച് നടക്കുന്നു. തന്റെ അമ്മയുടെ പൊക്കിൾ ചെറുപ്പം മുതലേ കണ്ടു വളർന്നത് ആണെന് തോന്നുന്നു, അതിനോട് യാതൊരു വികാരവും അവൾക്കില്ലായിരുന്നു. പോയാൽ തന്റെ വയറും പൊക്കിളും കുറച്ച് ആളുകൾ കാണും അതിനെന്താ? അവൾ കൂസലില്ലാതെ തന്റെ ടീഷർട് ഉയർത്തി കെട്ടി, അപ്പോൾ തന്നെ ആ മുറിയിൽ എല്ലാവരും ഒരുപോലെ ശ്വാസം ഉള്ളിലേക്ക് വലിച്ചത് കേൾക്കാൻ പറ്റിയിരുന്നു. വയറും പൊക്കിളും കാണിക്കാൻ പറഞ്ഞപ്പോൾ കാണിച്ചതിന്റെ ഞെട്ടലും അതിന്റെ സൗന്ദര്യം കൊണ്ടും ആയിരുന്നു ആ ശബ്ദം.

കൊഴുപ്പില്ലാത്ത എന്നാൽ വളരെ മാംസളമായ വയറിൽ താഴെ ആയി രണ്ടു വിരൽ കയറ്റാൻ വലിപ്പമുള്ള വട്ടത്തിലുള്ള കുഴിഞ്ഞ പൊക്കിൾ, ഇതിനെല്ലാം മാറ്റ് കൂട്ടാൻ അവളുടെ പാൽവെള്ള നിറം. ആണായ ആരും വീണുപോകും. ചില പെണ്ണുങ്ങൾക്ക് അസൂയ ആണ് തോന്നിയതും.

ബോധം വന്ന ശരത്ത് തന്റെ ഫോണിൽ പാട്ട് വച്ചു. “ഊ അന്ത വാ മാവ ഊ ഊ അന്ത വാ മാവ…” ഐറ്റം സോങ്ങിന് അവൾ ചുവട് വച്ചു. പല തവണ വീട്ടിൽ വച്ച് ഈ പാട്ടിന് ഡാൻസ് ചെയ്തിട്ടുള്ളതാണ്. ഇതിലെ സ്റ്റെപ്‌സും അറിയാം. ചിലതൊക്കെ അവൾ തന്നെ കൈയ്യിൽ നിന്നും ഇട്ടു. പക്ഷെ അവൾ അറിഞ്ഞില്ല അവളുടെ കാമാതുരമായ നൃത്തം അവിടിരുന്ന ഓരോ ആണിന്റെയും മനസ്സിൽ ഉണ്ടാക്കിയ പ്രതിഫലനം. നൃത്തം ചെയ്യുമ്പോൾ അവളുടെ പൊക്കിളിൽ ഉണ്ടാകുന്ന കുലുക്കവും മടക്കും ഓരോരുത്തരുടെയും ഹൃദയം തുടിപ്പിച്ചു. അവൾ പോലും അറിയാതെ അവളുടെ വയറിനും പൊക്കിളിനു പുതിയ ആരാധകർ അവൾ ശൃഷ്ടിക്കുക ആയിരുന്നു. കണ്ണിമ വെട്ടാതെ അവർ അതെല്ലാം കണ്ടു.

പട്ടു തീർന്നപ്പോൾ ഉച്ചത്തിലുള്ള കൈയ്യടി ആയിരുന്നു. തന്റെ ടീഷർട് നേരെ ഇട്ടു അവൾ ഡയസിൽ നിന്നും ഇറങ്ങി. അതുവരെ പുച്ഛത്തോടെ നോക്കിയിരുന്ന സീനിയർസ് തന്നെ ആരാധനയോടെ നോക്കുന്നത് അവൾക്ക് അതിശയം ജനിപ്പിച്ചു. താൻ വെറുതെ കരുതിയിരുന്ന തന്റെ വയറിനും പൊക്കിളിനു ആണിന്റെ മനസ്സിന്റെ പിടിച്ച് കുലുക്കി മരിക്കാൻ കൽപ്പുണ്ടെന്ന് അന്നവൾ മനസ്സിലാക്കി. ഇതായിരുന്നു തുടക്കം. റീനുവിന്റെയും ആ കോളേജിന്റെയും ഭാവി മാറ്റി മറിച്ച സംഭവം.

So, what do you think? Please share your thoughts

Leave a Reply

0
    0
    Your Cart
    Your cart is emptyReturn to Shop