Chapter : 3

പൊക്കിൾ റാണി

അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ തന്റെ ഫോണിലെ ചറപറാ വന്ന നോട്ടിഫിക്കേഷൻ കണ്ടു ഞെട്ടി പോയി റീനു. ഇൻസ്റ്റാഗ്രാമിൽ കുറെ ഫോട്ടോയിൽ തന്നെ ടാഗ് ചെയ്തിട്ടുണ്ട്. നോക്കിയപ്പോൾ കൂടെ പഠിക്കുന്ന വിഷ്ണു ആണ് ടാഗ് ചെയ്തിരിക്കുന്നത്. അവൻ കഴിഞ്ഞ ദിവസം അവന്റെ ഡി.എസ്.എൽ.ആർ ക്യാമറയിൽ എടുത്ത ഓണാഘോഷത്തിന്റെ ഫോട്ടോസ് എല്ലാം അവന്റെ പ്രൊഫലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 8-9 ഫോട്ടോസ് മാത്രമാണ് അവൻ ടാഗ് ചെയ്തത്. അതിൽ കൂടുതൽ ഫോട്ടോസ് എടുക്കുന്നത് അവൾ കണ്ടതാണ്. കട്ടിലിൽ കിടന്ന് കൊണ്ട് അവൾ ആ ഫോട്ടോസ് എല്ലാം നോക്കി. തന്നെ ടാഗ് ചെയ്ത എല്ലാത്തിനും കൂടുതൽ ലൈക്കും കമെന്റും ഉള്ളതായി കണ്ടു.

കമന്റ് മിക്കതും തന്നെ കുറിച്ച് ആണ്. “സൂപ്പർ” “ഗോർജസ്” “റീനു അടിപൊളി” “റീനു പൊളിച്ചു” എന്നൊക്കെ ആണ് കൂടുതലും. തന്റെ പൊക്കിളിനെ നേരിട്ട് പ്രശംസിക്കാൻ പേടി ഉള്ളത് കൊണ്ടാകാം ആളുകൾ ഇങ്ങനെ അവ്യക്തമായ രീതിയിൽ പ്രശംസിക്കുന്നത്. അത് കഴിഞ്ഞു റീനു തന്റെ രാവിലത്തെ പരിപാടികൾ നടത്തി വെറുതെ ടിവി കണ്ടിരുന്ന സമയത്ത് ആണ് ദിവ്യ വിളിക്കുന്നത്.

“ഹാലോ, പൊക്കിൾ റാണി എന്താണ് പരിപാടി?”

“അയ്യേ, രാവിലെ തന്നെ വൃത്തികേട് പറയുന്നോ?”

“ഹഹ, നീ ദേഷ്യപ്പെടണ്ട, നമ്മുടെ കോളേജിലെ ആണുങ്ങളുടെ ഇടയിൽ ഇന്നലെ നിനക്ക് വന്ന പേരാ ഇപ്പൊ ഞാൻ പറഞ്ഞത്.”

“ശേ… ഇങ്ങനെ ആവുമായിരുന്നെങ്കിൽ ഞാൻ അതുപോലെ സാരി ഉടുക്കില്ലായിരുന്നു.” വിഷമത്തോടെ അവൾ പറഞ്ഞു.

“നീ അങ്ങനെ മൂഡോഫ് ആകേണ്ട, ഞാൻ അറിഞ്ഞത് വൃത്തികേടായിട്ടല്ല അവർ ഇതിനെകുറിച്ച് സംസാരിച്ചത് എന്നാണു.” ദിവ്യ അവളെ ആശ്വസിപ്പിച്ചു.

“ങേ, അപ്പൊ നീ എങ്ങനെയാ അറിഞ്ഞത്?” റീനുവിന് സംശയം ആയി.

“റോബിൻ വഴി, ഇന്നലെ അവര് ആണുങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ഒക്കെ ഞാൻ വായിച്ചു. നീയും, ഞാനും, സ്മിത മിസ്സും ആയിരുന്നു മെയിൻ ചർച്ച വിഷയം. നിനക്ക് ആയിരുന്നു കൂടുതൽ മുൻ‌തൂക്കം.”

“ഹ്മ്… അവരതിൽ എന്തൊക്കെ ചാറ്റ് ചെയ്തു?” റീനുവിന് ആകാംഷയായി.

“എന്താടി, കോംപ്ലിമെൻറ് കേൾക്കാൻ കൊതി ആയോ?” ദിവ്യ കളിയാക്കി ചോദിച്ചു.

“അതല്ലെടി, നമ്മളെ കുറിച്ച് മോശം ആയി എന്തെങ്കിലും അവർ അതിൽ ചാറ്റ് ചെയ്തോ എന്ന് അറിയാനാ…”

“ഹേയ്, അങ്ങനെ മോശം ആയി ഒന്നും കണ്ടില്ല, അതിൽ എല്ലാവരും നിന്റെ പൊക്കിൾ അടിപൊളി ആണ്, സിനിമ നടിമാർക്ക് പോലും ഇതുപോലെ സെക്സി പൊക്കിൾ ഇല്ല എന്നൊക്കെയാ പറഞ്ഞത്. പിന്നെ അക്ഷയ് അതിൽ ഒരു കാര്യം പറഞ്ഞു, നിന്റെ പൊക്കിൾ കണ്ടാൽ ആർക്കായാലും നിന്നോട് പ്രേമം തോന്നി പോകും എന്ന്. ഹഹഹ….” ദിവ്യ അവളെ കളിയാക്കി.

“ഹ്മ്… അവന്റെ ഇന്നലത്തെ നോട്ടം ഞാൻ ശ്രദിച്ചിരുന്നു. എന്റെ പൊക്കിളിൽ നിന്നും അവൻ കണ്ണെടുത്തിട്ടില്ലായിരുന്നു.” അൽപ്പം ഇഷ്ട്ടപ്പെടാത്ത രീതിയിൽ അവൾ പറഞ്ഞു.

“നീ പേടിക്കണ്ട, പ്രിൻസിപ്പലും, സ്മിത മിസ്സും നിന്റെ കൂടെ ഉണ്ടെന്ന് ചിലർക്കൊക്കെ മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് കോളേജിൽ വച്ച് നിന്നോട് ആരും നേരിട്ട് പറയുകയോ ചെയ്യുകയോ ഇല്ല.” അവൾ റീനുവിന് ആത്മവിശ്വാസം നൽകി.

“അതെന്തെങ്കിലും ആകട്ടെ, ഇന്നലെ വിഷ്ണു എടുത്ത ഫോട്ടോസ് ഒക്കെ കിട്ടിയോ?” റീനു വിഷയം മാറ്റി.

“എല്ലാം കിട്ടിയില്ല, വേണ്ടവർ അവനോട് മെസ്സേജ് അയക്കാൻ ആണ് പറഞ്ഞത്.”

“അതെന്താ അവനു ക്ലാസ് ഗ്രൂപ്പിൽ ഇട്ടാൽ?” അൽപ്പം അലോസരത്തോടെ അവൾ ചോദിച്ചു.

“ആവോ, കുറെ ഫോട്ടോസ് ഉണ്ടെന്നും, സൈസ് കൂടുതൽ ആണെന്നൊക്കെ ആണ് പറഞ്ഞത്. എന്റെ ഫോട്ടോസ് എല്ലാം ഇന്നലെ തന്നെ അവൻ എനിക്ക് മെയിൽ വഴി അയച്ച് തന്നായിരുന്നു.”

“എങ്കിൽ ഞാൻ അവനെ ഒന്ന് വിളിക്കട്ടെ. എനിക്ക് ഇൻസ്റ്റയിൽ ഇടാൻ പറ്റിയ കുറെ പിക്ക്സ് വേണം.”

“വിളിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ, എന്റെ അടുത്ത് അവൻ നല്ല ഒലിപ്പീര് ആയിരുന്നു.”

“ആഹാ, അപ്പൊ നീയും തിരിച്ച് സഹകരിച്ച് കാണുമല്ലോ?” റീനു കളിയാക്കി പറഞ്ഞു.

“ഏയ്… ചെറുതായിട്ട് ഒള്ളു.”

“ഉവ്വ, ഉവ്വ. ശെരി ഞാൻ ഫോട്ടോസ് കിട്ടി കഴിഞ്ഞു വിളിക്കാം.”

റീനു കോൾ കട്ട് ചെയ്തു ഒന്ന് ആലോചിച്ചു. തന്നെ ആണുങ്ങൾക്ക് വലിയ ഇഷ്ട്ടം ആണെന്ന് അറിയാം. അവർക്ക് തന്നോട് പഞ്ചാരയടിക്കാൻ ഇഷ്ടവും ആണ്. എങ്കിൽ താൻ തിരിച്ചും ചെയ്‌താൽ ഇവർ എങ്ങനെ പ്രതികരിക്കും? എന്റെ പൊക്കിളിനെ പറ്റി നേരിട്ട് സംസാരിക്കുമോ? അവളുടെ ഉള്ളിലെ ജിജ്ഞാസ കൂടി. എന്നിട്ട് അവൾ വിഷ്ണുവിനെ വിളിച്ചു. ക്ലാസ്സിലെ മുഖ്യ ക്യാമറാമാൻ ആണ് അവൻ. എന്ത് പരിപാടിക്കും അവൻ ഒരു പ്രൊഫഷണൽ കാമറ ആയി വരും. നന്നായി ഫോട്ടോയും എടുക്കും. അവന്റെ അച്ഛനും ചേട്ടനും ഒരു സ്റ്റുഡിയോ നടത്തുണ്ടെന്ന് അറിയാം. മെലിഞ്ഞ ശരീരം ആണ്, നീണ്ട മുഖം. നല്ല ഉയരം പക്ഷെ കണ്ടാൽ അത്ര ആരോഗ്യം ഉണ്ടെന്ന് തോന്നില്ല. അവനുമായി അവൾ കുറെ സംസാരിച്ചിട്ടുണ്ട്, അവളോട് അങ്ങനെ ഒലിപ്പീര് ഉണ്ടായിട്ടില്ല. ദിവ്യയെ പോലെ അവൾ തിരിച്ച് സഹകരിക്കാത്തതു കൊണ്ട് ആയിരിക്കും. പക്ഷെ ഇന്ന് അതൊന്ന് മാറ്റിയാലോ എന്നവൾ വിചാരിച്ചു.

“ഹാലോ, എന്താ റീനു?” അവൻ ആണ് ആദ്യം സംസാരിച്ചത്.

“ആ… വിഷ്ണു ഒന്നും ഇല്ല. ഇന്നലെ എടുത്ത ഫോട്ടോസ് ഒക്കെ ഒന്ന് സെന്റ് ചെയാൻ പറയാൻ ആയിരുന്നു.”

“എങ്കിലേ നീ നിന്റെ ഇമെയിൽ ഐഡി ഒന്ന് വാട്സാപ്പ് ചെയ്യ്. അതിൽ ഞാൻ അയച്ച് തരാം.”

“അതെന്താടാ വാട്സാപ്പിൽ നേരിട്ട് അയച്ചാൽ?”

“എടി, വാട്സാപ്പിൽ അയച്ചാൽ ക്ലാരിറ്റി കുറയും, പിന്നെ കുറെ ഫോട്ടോസ് ഉണ്ട്.”

“പിന്നെ എങ്ങനെ ഉണ്ടാകാതിരിക്കും? ഇന്നലെ നീ എന്റെ പുറകെ അല്ലായിരുന്നോ. അവസാനം വേറെ ആളുകൾ വിളിച്ചോണ്ട് പോയപ്പോൾ ആണ് എന്റെ ഫോട്ടോ എടുക്കൽ നീ നിർത്തിയത്.”

“പോടീ അവിടുന്ന് ഞാൻ പൂക്കളത്തിന്റെ ഫോട്ടോസ് എടുക്കുവായിരുന്നു.” അവന്റെ ചമ്മൽ സംസാരത്തിലൂടെ വ്യക്തം ആയിരുന്നു.

“ഉവ്വ, ഉവ്വ. നീ ക്യാമറ എവിടെക്കാ സൂം ചെയ്തത് എന്ന് ശ്രദ്ധിച്ചിരുന്നു. എന്നെ അത്ര മണ്ടി ആക്കല്ലേ…”

“അയ്യേ, നീ വിചാരിക്കുന്ന പോലെ ഞാൻ ഒന്നും ചെയ്തില്ല.”

“എടാ, ഞങ്ങൾ പെണ്ണുങ്ങൾക്ക് ഒരാണിന്റെ കണ്ണ് ഞങ്ങളുടെ ശരീരത്തിൽ എവിടെക്കാ പോകുന്നത് എന്ന് നല്ലപോലെ അറിയാം. പിന്നെ, ഇന്നലെ നിങ്ങൾ അവിടെയൊക്കെ നോക്കിയത് എനിക്ക് വിഷമം ഒന്നും ഇല്ല. കാണിക്കാൻ വേണ്ടി തന്നെ അല്ലെ ഞങ്ങൾ അതെല്ലാം മറയ്ക്കാതെ വന്നത്. അപ്പൊ ഇടയ്ക്കൊക്കെ നോക്കിയാൽ കുഴപ്പം ഇല്ല.”

“എടി, നീ സീരിയസ് ആയി ആണോ പറയുന്നേ? അപ്പൊ ഞങ്ങൾ നോക്കിയാലും കുഴപ്പം ഇല്ല?” അവൻ അതിശയത്തോടെ ചോദിച്ചു.

“ഇടയ്ക്കൊക്കെ നോക്കിക്കോ, അല്ലാതെ ഇന്നലെ നീ നോക്കിയത് പോലെ അവിടെ തന്നെ നോക്കി നിൽക്കരുത്. പിന്നെ എല്ലാവരുടെയും മുന്നിൽ വച്ച് നിന്നെ നാണം കെടുത്താതിരിക്കാൻ ആണ് ഒന്നും മിണ്ടാത്തത്.” അവൾ ഒരു താക്കീത് നൽകി.

“സോറി, ടി. നിനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയല്ലേ?” അവനു വിഷമം ആയി, അവളെ പോലെ ഒരു സുന്ദരിയുടെ അനിഷ്ടം വാങ്ങാൻ അവനു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.

“എടാ, സത്യം പറ, എന്തിനാ നീ ഇന്നലെ എന്റെ മാത്രം കുറെ ഫോട്ടോ എടുത്തത്?”

“ഡി, എങ്ങനെയാ അത് പറയുക? നീ ഭയങ്കര സുന്ദരി ആണ്. ഞാൻ ഇതുവരെ ഇത്രേം സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. മേക്കപ്പ് ഇല്ലാതെ തന്നെ നിന്നെ കാണുമ്പോൾ സിനിമ നടിമാർ പോലും ഒന്നുമല്ല എന്ന് തോന്നിട്ടുണ്ട്. ഇന്നലെ നീ കസവ് സാരിയിൽ അത്രേം സെക്സി ആയി കണ്ടപ്പോൾ പിന്നെ കണ്ണെടുക്കാൻ തോന്നിയില്ല.” അവൻ സകല ധൈര്യവും എടുത്ത് തന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു.

“വിഷ്ണു, എനിക്ക് നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് മനസ്സിലാകും പക്ഷെ എനിക്ക് ആരോടും കമ്മിറ്റ് ചെയ്യാൻ താല്പര്യം ഇല്ല. എനിക്ക് എന്റേതായ ഇഷ്ട്ടങ്ങൾ ഉണ്ട്. ഒരു കമ്മിറ്റ്മെന്റിൽ ആയാൽ അതെല്ലാം എനിക്ക് കോമ്പ്രമൈസ് ചെയ്യേണ്ടി വരും. ഇപ്പൊ ഇങ്ങനെ പോകുന്നത് ആണ് നല്ലത്. ദിവ്യയെ പോലെ എല്ലാ ആണുങ്ങളുടെ കൂടെ ഫ്ലിർട്ട് ചെയ്തു നടക്കാൻ ഒന്നും എനിക്ക് ഇഷ്ട്ടം അല്ലെ എന്നാലും നല്ല ഫ്രണ്ട്‌ലി ആയി പോകാൻ ആണ് ഇഷ്ട്ടം അത് മറ്റുള്ളവർ എങ്ങനെ എടുക്കും എന്ന് അറിയണ്ട. നമുക്കും അതാണ് നല്ലത്, എന്ന് വച്ച് ഇനി മുതൽ എന്നെ അവോയ്ഡ് ചെയുക ഒന്നും വേണ്ട. ഞാൻ ഇതൊന്നും വലിയ കാര്യം ആയി എടുക്കില്ല. എന്നും സംസാരിക്കുന്ന പോലെ ഫ്രണ്ട്‌ലി ആയി തന്നെ എന്നോട് സംസാരിച്ചോ. വേണമെങ്കിൽ അൽപ്പം കൂടി ഓപ്പൺ ആയിക്കോളൂ.”

അവനു വിഷമം ആയി, ഒരു നിമിഷം മൗനം ആയി എന്നിട്ട് അവൻ പറഞ്ഞു “നീ പറഞ്ഞത് ശെരിയാ.”

അവന്റെ വിഷമം മനസ്സിലായ അവൾ അവനെ സന്തോഷിപ്പിക്കാൻ പറഞ്ഞു.
“നീ വിഷമിക്കണ്ട, നമ്മുക്ക് ഫ്രണ്ട് ആയി ഇരിക്കാം, ഇപ്പൊ ഉള്ളതിനേക്കാൾ ഫ്രണ്ട്‌ലി ആയി സംസാരിക്കാം, എങ്കിലേ ഈ വിഷമം നിനക്ക് മാറാത്തൊള്ളൂ.”

“ഹ്മ്…” ഒന്ന് മൂളുക മാത്രം ചെയ്യുക മാത്രം ആണ് അവൻ ചെയ്തത്. ഇത് ഇങ്ങനെ പോയാൽ ശെരി ആകില്ല എന്ന് മനസിലായ റീനു കൂടുതൽ ഫ്രണ്ട്‌ലി ആകാൻ ശ്രമിച്ചു.

“എടാ, എന്തായാലും നീ എന്റെ പൊക്കിളിൽ സൂം ചെയ്തു കുറെ ഫോട്ടോസ് എടുത്തെന്ന് എനിക്ക് അറിയാം. നീ എനിക്ക് അതൊക്കെ ഒന്ന് സെന്റ് ചെയ്യാമോ? നല്ലതാണോ എന്ന് ഞാനും ഒന്ന് നോക്കട്ടെ.”

“എടി, അങ്ങനെ സൂം ഒന്നും ചെയ്തില്ല.” അവൻ വീണ്ടും ഒഴിഞ്ഞു നോക്കി.

“എങ്കിൽ പിന്നെ എന്താ കുഴപ്പം ഞാനും കാണട്ടെ.” അവൾ ശാട്യം പിടിച്ച്.

“എങ്കിൽ നിന്റെ ഇമെയിൽ ഐഡി താ…” വരുന്നത് വരട്ടെ എന്ന രീതിയിൽ അവൻ ചോദിച്ചു.

മെയിൽ ഐഡി പറഞ്ഞു കോൾ കട്ട് ചെയ്തു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അതിലേക്ക് ഏകദേശം നൂറിന് അടുത്ത് ഫോട്ടോസ് അവൻ സെന്റ് ചെയ്തു കൊടുത്തു. എല്ലാം അവൾ ഉള്ളത് മാത്രം ആണ്. അര മണിക്കൂർ അവൾ അത് നോക്കി. എല്ലാം അവളുടെ പൊക്കിൾ കാണുന്നത് ആയിരുന്നു. അപ്പോഴേക്കും ദിവ്യ അവളെ വിളിച്ചു.

“ഹാലോ, എന്തായി ഫോട്ടോസ് കിട്ടിയോ?”

“കിട്ടി, എല്ലാം അടിപൊളി. ഇപ്പൊ ഏതു ഇൻസ്റ്റയിൽ ഇടും എന്ന് കൺഫ്യൂഷൻ ആണ്.” അവൾ സന്തോഷത്തോടെ പറഞ്ഞു.

“എങ്കിൽ നിനക്ക് ഇഷ്ട്ടം ഉള്ളത് സെന്റ് ചെയ്യ്. അതിൽ നിന്നും ഒരണ്ണം ഞാൻ സെലക്ട് ചെയ്യാം.”

“ശെരി, നീ വാട്സാപ്പ് നോക്ക്.” ഇത് പറഞ്ഞു അവൾ ദിവ്യക്ക് മൂന്ന് ഫോട്ടോസ് അയച്ച് കൊടുത്തു.

ആദ്യത്തേത് അവളുടെ ഒരു മീഡിയം ഷോട്ട് ഫോട്ടോ ആണ്. കസവ് സാരിയിൽ അവൾ ഭിത്തിയിൽ ചാരി നോക്കുന്ന പോസ് ആണ്. സാരി കാരണം പൊക്കിൾ മറഞ്ഞിട്ടുണ്ടെങ്കിലും വയറിന്റെ ഭൂരിഭാഗവും കാണാം. രണ്ടാമത്തെ ഫോട്ടോ പിറകിൽ നിന്നും എടുത്തത് ആണ്. പിറകിൽ നോക്കി ചിരിച്ച് നിൽക്കുന്ന അവളെ കണ്ടാൽ ആരുടെ ഹൃദയവും ഒന്ന് തുടിക്കും. മൂന്നാമത്തേത് ആണ് ഒരു ക്ലോസ് അപ്പ് ഫോട്ടോ ആണ്, അരയ്ക്ക് മുകളിലേക്ക് മുഴുവനും കാണാം. അവളുടെ ഇടത് വശത്ത് നിന്നും എടുത്തതാണ്. വയറു മുഴുവനും, പൊക്കിളിന്റെ ആഴവും എല്ലാം കാണാം. അവൾ ആരോടോ സംസാരിച്ചപ്പോൾ എടുത്തതാണ്, അതിനാൽ നോട്ടം ക്യാമറയിലേക്ക് അല്ല. എങ്കിലും അവളുടെ ചിരിക്കുന്ന മുഖം കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു. ഫോട്ടോസ് എല്ലാം നോക്കി അപ്പോൾ തന്നെ ദിവ്യ മറുപടി പറഞ്ഞു.
“ലിസ്റ് അയച്ചത് ഇട്. പറ്റാവുന്ന എല്ലാവരെയും ടാഗ് ചെയ്യണം.”

“നീ അതെ സെലക്ട് ചെയ്യൂ എന്ന് എനിക്ക് അറിയാമായിരുന്നു.”

“പിന്നെ പറ്റുമെങ്കിൽ അത് ഡിപി ആക്ക്.”

“അത് വേണോ?” റീനുവിന് ചെറിയ നിസ്സംഗത തോന്നി.

“വേണം. ഇനി മുതൽ നല്ല സെക്സി ഫോട്ടോസ് മാത്രമേ ഇൻസ്റ്റയിൽ ഇടാവു, കേട്ടല്ലോ?” ദിവ്യ കട്ടായം പറഞ്ഞു.

“കുഴപ്പം ആകുമോ?” റീനുവിന് സംശയം ആയി.

“ഒരു കുഴപ്പവും ഇല്ല. അപ്‌ലോഡ് ചെയ്തു നോക്ക്, അപ്പോൾ അറിയാം റെസ്‌പോൺസ്‌ എന്തായിരിക്കും എന്ന്.”

“ചെയ്യാലെ?” അൽപ്പം മടിയോടെ അവൾ ചോദിച്ചു.

“ഒന്ന് ചെയ്യ് പെണ്ണെ.” ദിവ്യ അവളെ നിർബന്ധിച്ചു.
അൽപ്പം പേടിയോടെ അവൾ ആ ഫോട്ടോ തന്റെ ഇൻസ്റ്റയിലെ ഡിപി ആക്കി എന്നിട് സെപ്പറേറ്റ് പോസ്റ്റ് ചെയ്തു, വിഷ്ണുവിനെയും ദിവ്യയെയും അതിൽ ടാഗ് ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ലൈക് 300 അടുത്ത് ആയി. അവളുടെ കോളേജിലെ എല്ലാവരും തന്നെ അത് കാണുകയും ലൈക് ചെയ്യുകയും ചെയ്തു. ആദ്യം ആയാണ് അവളുടെ ഒരു പോസ്റ്റിന് ഇത്രേം ലൈക് കിട്ടുന്നത്. കുറെ പേര് അതിൽ കമന്റ് ചെയ്തിട്ടുണ്ട്.

കൂടുതലും “ബ്യൂട്ടിഫുൾ” “സൂപ്പർ” എന്നൊക്കെ ആണ്. അതിൽ ഒരു കമന്റ് അവളുടെ കണ്ണിൽ ഉടക്കി. അവളുടെ തന്നെ കൂടെ പഠിക്കുന്ന അക്ഷയ് ആണ് അത് ഇട്ടത്. “ബ്യൂട്ടിഫുൾ നേവൽ” എന്നായിരുന്നു അത്. ക്ലാസ്സിലെ ഫുട്ബോൾ താരവും, എല്ലാ പരിപാടികൾക്കും മുന്നിട്ടിറങ്ങുന്നവനും ആയ അവൻ അങ്ങനെ പറഞ്ഞതിൽ അവൾക്ക് അത്രയ്ക്ക് അതിശയം തോന്നിയില്ല. അവന്റെ ധൈര്യവും അവൾക്ക് ഇഷ്ട്ടം ആയി. അവന്റെ കമന്റിന് “താങ്ക്സ്” എന്ന് മാത്രം റിപ്ലൈ ചെയ്തു അവൾ. കുറച്ച് കഴിഞ്ഞു വിഷ്ണു അവളെ വിളിച്ചു.

“ഹാലോ, റീനു?”

“എന്താ, വിഷ്ണു?”

“എടി, ഞാൻ എടുത്ത ഫോട്ടോസ് നീ പോസ്റ്റ് ചെയ്തല്ലേ?”

“ആം. നീ കണ്ടില്ലേ? ഞാൻ ടാഗ് ചെയ്തിരുന്നല്ലോ.”

“അതൊക്കെ ഞാൻ കണ്ടു. അപ്പൊ നിനക്ക് ഞാൻ അങ്ങനെ ഫോട്ടോ എടുത്തതിൽ കുഴപ്പം ഇല്ല?”

“പിന്നെ ഞാൻ എന്താടാ മണ്ട ആദ്യം വിളിച്ചപ്പോൾ പറഞ്ഞത്? തുറിച്ച് നോക്കരുത് എന്നല്ലേ പറഞ്ഞത്. അല്ലാതെ നീ ഫോട്ടോ എടുത്തത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞോ?”

“അപ്പൊ ഇനിയും അങ്ങനെ ഫോട്ടോ എടുത്താൽ പ്രശ്നം ഇല്ല?”

“എന്നോട് പറഞ്ഞിട്ട് എടുത്താൽ പ്രശ്നം ഇല്ല. പിന്നെ എനിക്ക് അതിന്റെ കോപ്പിയും തരണം. കേട്ടല്ലോ?”

“ആഹാ, എങ്കിൽ ഇനി മുതൽ നിന്റെ മെയിൻ ഫോട്ടോഗ്രാഫർ എന്നെ ആക്കാമോ?”

“കാശിന് ആണെങ്കിൽ, സോറി. എന്റെ അപ്പ ഇതുപോലുള്ള കാര്യങ്ങൾക്ക് പത്ത് പൈസ തരില്ല.”

“കാശ് വേണ്ട ഫ്രീ ആയി മതി.”

“അപ്പൊ നിനക്കെന്താ ഇതിൽ നേട്ടം? എന്റെ ഫോട്ടോ കൊണ്ട് വേറെ എന്തെങ്കിലും ദുരുദ്ദേശം വല്ലതും ആണോ മോനെ?”

“അയ്യേ ഞാൻ ആ ടൈപ്പ് അല്ല. ഇതുപോലുള്ള കേസിൽ പെട്ടാൽ പിന്നെ ഉള്ള ചാവുന്നതാ ഭേദം.”

“പിന്നെ നിനക്കെന്തിനാ എന്റെ ഫോട്ടോ?”‘

“അങ്ങനെ ചോദിച്ചാൽ… ഞാൻ പറഞ്ഞില്ലേ നിന്നെപ്പോലെ ഒരു സുന്ദരിയെ ഞാൻ കണ്ടിട്ടില്ല. എനിക്ക് നിന്റെ ലൈഫ് ഫോട്ടോ ആയി ഡോക്യുമെന്റ് ചെയ്യണം. നിനക്ക് ചിലപ്പോ പറഞ്ഞാൽ മനസിലാവില്ല ഒരു ഫോട്ടോഗ്രാഫറിന് അത് എത്ര വലിയത് ആണെന്ന്.”

“എന്റെ ലൈഫ് ആണോ അതോ എന്റെ പൊക്കിൾ ആണോ നിനക്ക് ഡോക്യുമെന്റ് ചെയേണ്ടത്?” കുസൃതിയോടെ അവൾ ചോദിച്ചു.

“അല്ല, ഇടയ്ക്ക് ആ പൊക്കിളും കാണിച്ചാൽ കൊള്ളാം.” ചമ്മലോടെ അവൻ പറഞ്ഞു.

“അയ്യടാ, കൊള്ളാലോ നിന്റെ ആഗ്രഹം. ഇടയ്ക്കൊക്കെ പൊക്കിൾ കാണിക്കാം, ഇപ്പോഴും ഇല്ല. അതും പ്രേത്യേക ദിവസങ്ങളിൽ മാത്രം. ഓക്കേ?”

“മതി, മതി. അല്ലെങ്കിലും അതൊക്കെ ഇപ്പോഴും കാണിച്ചാൽ അതിന്റെ സുഖം പോകും.”

“ഹമ്പട… നിന്റെ വർത്തമാനം കേട്ടോ. അങ്ങനെ ആണെങ്കിൽ ഇനി ഞാൻ പൊക്കിൾ കാണിക്കില്ല.” അവൾ കപട ദേഷ്യത്തിൽ പറഞ്ഞു.

“സോറി, സോറി. എല്ലാം നിന്റെ ഇഷ്ട്ടം. പൊക്കിൾ നീ കാണിക്കുകയോ, കാണിക്കാതെ ഇരിക്കുകയോ ചെയ്യ് അതൊക്കെ നിന്റെ തീരുമാനം. എനിക്ക് ഫോട്ടോ എടുക്കാൻ ഉള്ള പെർമിഷൻ മതി.”

“ശെരി എന്ന. ഇനി എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ പറയാം.” അവൾ സംസാരം മതിയാക്കി, കോൾ കട്ട് ചെയ്തു. അവൾ ആകെ തരിച്ച് ഇരുന്നു. ആദ്യം ആയാണ്. ഒരു ആണിനോട് ഇത്രേം തുറന്ന് സംസാരിച്ചത്. അതും പൊക്കിൾ എന്നൊക്കെ പറഞ്ഞു. അവൾക്ക് അതിൽ യാതൊരു അറപ്പോ, ബുദ്ധിമുട്ടോ തോന്നാത്തത്‌ അവൾക്ക് തന്നെ അത്ഭുതം ആയി.

വേറെയും പൊക്കിൾ കാണിക്കുന്ന ഫോട്ടോസ് അവൾ പോസ്റ്റ് ചെയ്തു. പതിവ് കമെന്റുകൾ തന്നെ അതിനും ലഭിച്ചു. പക്ഷെ ഒരെണ്ണത്തിന് അക്ഷയ് “പൊക്കിൾ റാണി” എന്ന് കമന്റ് ചെയ്തതിൽ റീനു ഒരു ചിരിക്കുന്ന ഇമോജി ഇട്ടു. ഇതിൽ നിന്നും മറ്റുള്ളവർക്ക് ചെറുതായി മനസിലായി തുടങ്ങി അവളുടെ പൊക്കിളിനെ പുകഴ്ത്തുന്നത് അവൾക്ക് ഇഷ്ടക്കേടില്ല എന്ന്. എന്തായാലും ഓണത്തിന്റെ പത്ത് ദിവസത്തെ അവധിക്ക്, ഓരോ ദിവസവും ഒന്ന് രണ്ടു പൊക്കിൾ കാണിക്കുന്ന ഫോട്ടോ വീതം പോസ്റ്റ് ചെയ്തു. ഇതെല്ലാം ദിവ്യയുടെ ഐഡിയ ആയിരുന്നു. അവധി കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും കൂടുതൽ തിളങ്ങുന്ന മുഖത്തോടെ ആണ് അവളെ അവർ വരവേൽറ്റത്. സാധാരണയിൽ കൂടുതൽ ആൺകുട്ടികൾ അവളോട് സംസാരിക്കാൻ നോക്കുന്നതായി അവൾക്ക് മനസ്സിലായി. ചെറിയ രീതിയിൽ അവളും അവരുടെ സംസാരത്തിൽ ഒത്തു ചേർന്ന് പോയി.

അവൾ ക്യാന്റീനിൽ ഫുഡ് അടി കഴിഞ്ഞു ഇരിക്കുന്ന സമയം ആണ് അക്ഷയ് അവളുടെ അടുക്കൽ വന്നിരുന്നത്. തന്റെ മുഴുകി അവളെ അവൻ വിളിച്ചു.

“ഹാലോ, പൊക്കിൾ റാണി എന്താ നോക്കുന്നത്?” അവൻ അങ്ങനെ വിളിച്ചതിൽ ഞെട്ടി അവൾ പറഞ്ഞു,

“എടാ, നീ എന്താ എന്നെ വിളിച്ചത്?”

“പൊക്കിൾ റാണി എന്ന്.”

“ഹമ്പട… നിന്നെ ഇന്ന് കാണിച്ച് താരാടാ.” എന്നിട്ടവൾ അവനെ തല്ലാൻ നോക്കി. തമാശയ്ക്ക് ആണ്, അതവനും മനസ്സിലായി.

“ഏയ്, ഏയ്… എന്തിനാ എന്നെ തല്ലുന്നത്? ഞാൻ ഒരു സത്യം അല്ലെ പറഞ്ഞത്.”

“ഡാ, ഇങ്ങനെ ഒന്നും പറയരുത് കേട്ടല്ലോ.” അവൾ ഒരു താക്കീത് പോലെ പറഞ്ഞു.

“പിന്നെ, പൊക്കിൾ റാണി എന്ന് കമന്റ് ചെയ്‌താൽ അത് ലൈക് ചെയ്യും എന്ന നേരിട്ട് പറഞ്ഞാൽ കുഴപ്പം.”

“കമന്റ് പോലെ അല്ല നേരിട്ട് പറയുമ്പോൾ.”

“എങ്കിൽ എന്താ രണ്ടിലും വ്യത്യാസം?” അവൻ കാര്യമായി ചോദിച്ചു.

“കേൾക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്.”

“ഒരു കുഴപ്പവും ഇല്ല. ഇത് ഞങ്ങൾ ഫാൻസ്‌ ഇഷ്ട്ടം കൊണ്ട് വിളിക്കുന്നത് ആണ്. കേട്ടിട്ടിലെ ഉലകനായകൻ എന്നൊക്കെ.”

“ഫാൻസോ?”

“പിന്നല്ലാതെ, നിന്റെ പൊക്കിളിനു ഇവിടെ ഫാൻസ്‌ അസോസിയേഷൻ വരെ ഉണ്ട്.”

“പോടാ, കളിയാക്കാതെ.”

“സത്യം ആടി.” അപ്പോഴാണ് ദിവ്യ അവിടേക്ക് വന്നത്.

“ദിവ്യെ, റീനുവിന്റെ പൊക്കിളിനു ഇവിടെ ഫാൻസ്‌ അസോസിയേഷൻ ഇല്ലേ?” അക്ഷയ് ദിവ്യയോട് ചോദിച്ചു.

“പിന്നല്ലാതെ, ഇവൾ ഈ കോളേജിലെ പൊക്കിൾ റാണി ആല്ലേ.” അവൾ ഈ കാര്യം സ്ഥിതീകരിക്കും പോലെ പറഞ്ഞു.

“എങ്കിൽ നിങ്ങൾ ഇവിടെ പൊക്കിളിന്റെ കാര്യം പറഞ്ഞിരി, ഞാൻ പോകുവാ.” അവിടെ ഇരുന്ന് നാണിക്കാൻ തയ്യാറാവാതെ റീനു അവിടെ നിന്നും പോയി.

അന്ന് വൈകിട്ട് എന്തോ കാര്യത്തിന് ഫാക്കൽറ്റി റൂമിൽ റീനു ചെന്നപ്പോൾ സ്മിത മിസ്സ് അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് ആണ് കണ്ടത്. സ്മിത അവളെ കണ്ടപ്പോൾ ചോദിച്ചു.

“പൊക്കിൾ റാണി, എന്താ ഇവിടെ?”

“മിസ്സെ, ഇനി എന്നെ ഈ കോളേജിൽ ആ പേര് വിളിക്കാൻ മിസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.”

“ഹഹഹ, നീ എന്തിനാ അത് കേട്ട് വിഷമിക്കുന്നത്? അതൊക്കെ പോസിറ്റീവ് ആയി അല്ലെ എടുക്കേണ്ടത്.”

“ഇതിൽ എന്ത് പോസിറ്റീവ് ആണ് മിസ്?”

“റീനു, ഞാൻ പഠിക്കുന്ന ടൈമിൽ ഞാൻ ആയിരുന്നു കോളേജിലെ പൊക്കിൾ റാണി. അന്നൊക്കെ എനിക്ക് അത് കേൾക്കാൻ തന്നെ വലിയ ഇഷ്ട്ടം ആയിരുന്നു. ഇവിടെ വന്നപ്പോൾ അതുപോലെ ഉള്ള കോംപ്ലിമെന്റസ് ഞാൻ ശെരിക്കും മിസ് ചെയ്തു. സാരിയിൽ വന്നപ്പോൾ ഞാൻ കരുതി വീണ്ടും എനിക്ക് ആ കോംപ്ലിമെൻറ് കേൾക്കാം എന്ന്. ബട്ട്, ആ ക്രെഡിറ്റ് നീ എടുത്തില്ലേ.”

“മിസ്സിനെ പോലെ ആണോ ഞാൻ? എനിക്ക് ഇതുപോലുള്ള സംസാരം ശീലമില്ല, പ്രേത്യേകിച്ച് എന്റെ ഒരു ശരീരഭാഗത്തെ കുറിച്ച്.”

“സീ റീനു. എന്റെ എക്സ്പീരിയൻസ് വച്ച് പറയുവാ, പെണ്ണിന്റെ ഏത് ബോഡി പാർട്ട് പോലെ അല്ല നേവൽ. ബാക്കി എവിടെയും ആളുകൾ സെക്ഷ്വലി ആണ് നോക്കുന്നതെങ്കിൽ നേവൽ മാത്രം സ്പെഷ്യൽ ആണ്. അവിടേക്ക് ഒരു അഡ്‌മിറേഷൻ ആയി ആണ് ആണുങ്ങൾ നോക്കുക. ചിലർക്ക് പ്രേമം വരെ തോന്നും നേവൽ കണ്ടാൽ. പെണ്ണിന്റെ നേവലിന് മാത്രം ഉള്ള പ്രേത്യേകത ആണ്. സോ, ഒരു ആണ്‌ തന്റെ നേവലിനെ കോംപ്ലിമെൻറ് ചെയ്‌താൽ അതിനെ പോസിറ്റീവ് ആയി തന്നെ എടുക്കണം.”

“ശെരി, മിസ്.”

അവളുടെ മനസ്സിൽ അത് വളരെ തറച്ചു, പ്രേത്യേകിച്ച് പ്രേമം വരെ തോന്നുമെന്ന് പറഞ്ഞപ്പോൾ. അക്ഷയും തന്റെ പൊക്കിൾ കണ്ടാൽ പ്രേമം തോന്നുമെന്ന്‌ പറഞ്ഞതായി കേട്ടത് അവൾ ഓർത്തു.

To be Continued

Leave a Reply

0
    0
    Your Cart
    Your cart is emptyReturn to Shop